പോലീസ് തലപ്പത്ത് വിവിധ വകുപ്പുകളിലായി വന്‍ സ്ഥാനമാറ്റം. ടോമിന് ജെ തച്ചങ്കരിയെ ക്രൈം ബ്രാഞ്ച േേമാധാവി സ്ഥാനത്തു നിന്നും നീക്കി. ഫയര്‍ഫോഴ്സ് ജനറല്‍ മാനേജറായാണ് തച്ചങ്കരിയുടെ പുതിയ നിയമനം. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി അനില്‍ കാന്തിനെയും...
തിരുവനന്തപുരം: സെന്‍കുമാറിനെതിരെ അന്വേഷിക്കാന്‍ മുഖ്യമന്ത്രി അയച്ച ഫയല്‍ വിജിലന്‍സ് മടക്കി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതി പൊലീസാണ് അന്വേഷിക്കേണ്ടതെന്നു വിജിലന്‍സ്. കേസ് അന്വേഷിക്കാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി...
ബലന്ദശറില് അമ്മയേയും മകളേയും കൂട്ട മാനഭംഗത്തിന് ഇരയാക്കിയത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പറഞ്ഞ സമാജ് വാദ് പാര്‍ട്ടി നേതാവ് അഅ്സം ഖാനെതിരെ പരാതിയുമായി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍ ആഗസ്റ്റില്‍ പീഢനം നടന്ന്...
ഓവല്‍: ദക്ഷിണാഫ്രിക്കയെ 239 റണ്‍സിന് പരാജയപ്പെടുത്തി ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 492 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 252ന് പുറത്താവുകയായിരുന്നു. സ്പിന്നര്‍ മുഈന്‍ അലി നാലു വിക്കറ്റ് വീഴ്ത്തി. അവസാനത്തെ മൂന്നു...
ന്യുഡല്‍ഹി: കെട്ടിടമില്ലാത്തതിനാല്‍ കക്കൂസിലിരുന്ന് പഠിക്കേണ്ടി വരുന്ന കുട്ടികളെ കുറിച്ച്് കേട്ടിട്ടുണ്ടോ. മധ്യപ്രദേശിലെ ഒരു സ്ക്കൂളില്‍ കുട്ടികളെ പഠിപ്പിക്കുന്നത് കക്കൂസിലിരുത്തി. കെട്ടിടമില്ലാത്തത് മൂലം നീമു ജില്ലയിലെ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് കക്കൂസിലിരുന്നാണ്. ജില്ലാ ആസ്ഥാനത്തു നിന്നും...
തിരുവനന്തപുരം: ന്യൂനപക്ഷ പദവിയുളള സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ന്യൂനപക്ഷ സീറ്റുകളിലെ പ്രവേശനത്തിന് മതമേധാവികളുടെ ശുപാര്‍ശ വേണമെന്ന് ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. മതമോ മതങ്ങളിലെ ഉപ വിഭാഗമോ...
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ രോഷപ്രകടനത്തിന് പിന്നാലെ മൂഖ്യമന്ത്രിയെ കളിയാക്കി വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ചിത്രം ഷെയര്‍ ചെയര്‍ ചെയ്ത് കൊണ്ടായിരുന്നു ബല്‍റാം പ്രതിഷേധം രേഖപ്പെട്ടുത്തിയത്....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. ഗവര്‍ണര്‍ വിളിച്ചപ്പോള്‍ ഇരട്ടച്ചങ്കന്റെ ധൈര്യം ചോര്‍ന്നുപോയെന്ന് മുരളീധരന് തിരുവനന്തപുരത്ത് പറഞ്ഞു. ബി.ജെ.പി-സി.പി.എം സംഘര്ഷത്തെക്കുറിച്ചറിയാന് മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചപ്പോള്‍ ഇരട്ടച്ചങ്കന്റെ ധൈര്യം ചോര്‍ന്നുപോയി. ആഭ്യന്തരമന്ത്രിയുടേയും...
കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ ആക്ഷേപിച്ച് വീണ്ടും പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ്. നിര്‍ഭയയേക്കാള്‍ ക്രൂരമായ പീഢനമാണ് നടിക്കുണ്ടായതെങ്കില് എങ്ങനെയാണ് ഷൂട്ടിങ്ങിന് പോകാന്‍ കഴിഞ്ഞതെന്ന് പി.സി ജോര്‍ജ്ജ് ചോദിച്ചു. നടിക്കുണ്ടായത് നിര്‍ഭയയേക്കാള്‍ ക്രൂരമായ പീഢനമാണെന്നാണ് പോലീസ് കോടതിയില്‍...
നടിയും നര്‍ത്തകിയുമായ താരാകല്യാണിന്റെ ഭര്‍ത്താവ് രാജാ വെങ്കിടേഷിന്റെ മരണകാരണവുമായി ബന്ധപ്പെട്ട് മകള്‍ സൗഭാഗ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. അച്ഛന്റെ മരണകാരണം മാധ്യമങ്ങള്‍ തെറ്റായി നല്‍കുകയാണെന്ന് സൗഭാഗ്യ പറഞ്ഞു. ഞങ്ങള്‍ക്ക് അച്ഛനെ നഷ്ടപ്പെട്ടു. ഇങ്ങനെയൊരു പോസ്റ്റ് വേണ്ടെന്ന് വെച്ചതാണ്....