കൊല്‍ക്കത്ത: ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ വിട, കേരളത്തില്‍ ഒരു ടി20 മത്സരം കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം പകരുന്ന ഈ വാര്‍ത്ത ബിസിസിഐയാണ് പുറത്തുവിട്ടത്. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റ്...
ന്യുഡല്‍ഹി: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പേരില്‍ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയ അസാധാരണ ഇടപെടല്‍ ലോക്സഭയില്‍ ചോദ്യം ചെയ്ത് കെസി വേണുഗോപാല്‍. തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ നടപടി കോണ്‍ഗ്രസ് അംഗീകരിക്കില്ല. മുഖ്യമന്ത്രി എന്തിന് പോയെന്ന് അറിയില്ല....
കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച കേസില്‍ ഒത്തുതീര്‍പ്പാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. കേസില്‍ അജുവര്‍ഗ്ഗീസിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. തനിക്കെതിരെയുള്ള കേസ് റദ്ദുചെയ്യാന്‍ ആവശ്യപ്പെട്ട അജു നല്കിയ ഹര്‍ജിയിലാണ് കോടതി നിലപാട്...
ജറൂസലേം: ഫലസ്തീനികള്‍ക്കു നേരെ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം വീണ്ടും രൂക്ഷം. നിരായുധനായ ഫലസ്തീന് ബാലനു നേരെ ഇസ്രാഈല്‍ സൈനികര്‍ വെടിയുതിര്‍ത്തു. 13കാരനായ മുഹമ്മദ് ഖദ്ദൂമിക്കു നേരെയാണ് ആക്രമണമുണ്ടായത്. കുട്ടിക്ക് രണ്ടു കാലുകളും ഇടതു കൈയും നഷ്ടമായി....
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് സിദ്ധിഖിനെ ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബില്‍ വെച്ചായിരുന്നു പ്രത്യേക അന്വേഷണസംഘം സിദ്ധീഖിനെ ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലുള്ള നിരവധിയാളുകളെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്....
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്റെ മോശം പെരുമാറ്റത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. മാധ്യമങ്ങളോടുള്ള രോഷപ്രകടനം അനാവശ്യമാണെന്ന് കേന്ദ്ര നേതാക്കള്‍ പ്രതികരിച്ചു. സംസ്ഥാനത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ പി.സദാശിവവുമായി നടത്തിയ കൂടിക്കാഴ്ച കൈകാര്യം ചെയ്ത...
ന്യൂഡല്‍ഹി: പിന്നോക്ക വിഭാഗ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബില്‍ പരിഗണിക്കുന്നതിനിടെ രാജ്യസഭയില്‍ നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ബിജെപിഎംപിമാര്‍ കൂട്ടത്തോടെ മുങ്ങി. ഇതോടെ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതി പാസായി. ബിജെപിയുടെ മുപ്പതോളം എംപിമാരാണ് നിര്‍ണായക ദിവസമായ...
കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ നടന് അജുവര്‍ഗ്ഗീസ് ഹൈക്കോടതിയില്‍. കേസിലെ എഫ്.ഐ.ആര് റദ്ദാക്കണമെന്ന ആവശ്യവുമായാണ് അജുവര്‍ഗ്ഗീസ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് പിന്‍വലിക്കുന്നതില്‍ നടിക്ക് എതിര്‍പ്പില്ലെന്ന് കാണിച്ചുള്ള നടിയുടെ സത്യവാങ്മൂലവും അജുവര്‍ഗ്ഗീസ് കോടതിയില്‍ സമര്‍പ്പിച്ചു....
കൊച്ചി: കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കോടതി വളപ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് വീണ്ടും കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി. അങ്കമാലി കോടതിയില്‍ എത്തിയപ്പോഴായിരുന്നു സുനി വീണ്ടും മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസില്‍ എല്ലാ പ്രതികളും...
ബംഗളൂരു: കന്നട നടനും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ പ്രശസ്തനുമായ ധ്രുവ് ശര്‍മ്മ അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ച വീട്ടില്‍ കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് ധ്രുവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രിയോടെ ആരോഗ്യനില വഷളാവുകയായിരുന്നു....