കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി ശ്രിത ശിവദാസിനെ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഉളിയന്നൂരുള്ള വീട്ടിലെത്തിയാണ് അന്വേഷണ സംഘം ശ്രിതയുടെ മൊഴി രേഖപ്പെടുത്തിയത്. നിലവില്‍ സിനിമാമേഖലയിലുള്ള നിരവധി പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. ആക്രമിക്കപ്പെട്ടതിനുശേഷം...
കൊച്ചി: കൊച്ചിയില്‍ തോപ്പുംപടിയില്‍ ഭാര്യയെ വെട്ടിക്കൊന്നതിനുശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കരുവേലിപ്പടി സ്വദേശി ജാന്‍സി(44)യാണ് ഭര്‍ത്താവ് റഫീഖിന്റെ വെട്ടേറ്റ് മരിച്ചത്. റഫീഖിന്റെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടികള്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഭാര്യയെ ആക്രമിച്ചതിനുശേഷം ഇയാള്‍ മക്കളെ ആക്രമിക്കാന്‍...
ന്യൂഡല്‍ഹി: കോടതി അനുവദിച്ചാലും ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വ്യക്തിയുടെ സ്വകാര്യത നിരീക്ഷിക്കാനാവില്ലെന്ന് ആധാര്‍ കാര്‍ഡിന്റെ ചുമതലയുള്ള യുണീക് ഐഡന്റിഫിക്കേഷന്‍ അതോറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ). ആധാര്‍ നമ്പര്‍ ഉപയോഗിച്ച് വ്യക്തിയെ പിന്തുടരാനാകില്ലെന്നും അതിനു വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍...
കെ. മൊയ്തീന്‍കോയ റഷ്യയും ചൈനയും ഉള്‍പ്പെട്ടിരുന്ന പഴയ സോഷ്യലിസ്റ്റ് ചേരിയുമായി നയതന്ത്ര-സൈനിക രംഗത്ത് വീണ്ടും ‘ഏറ്റുമുട്ടലി’ലേക്ക് നീങ്ങുന്ന അമേരിക്കയുടെ സമീപനം കൂടുതല്‍ സംഘര്‍ഷത്തിലേക്ക് ലോകത്തെ തള്ളിവിടുന്നത് ആശങ്ക ജനിപ്പിക്കുന്നു. സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ സെനറ്റ്...
ന്യൂഡല്‍ഹി: ഗള്‍ഫ് മേഖലയിലേക്ക് ഉള്‍പ്പെടെ ദിനേന ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വലിയ വിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതി നല്‍കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. തന്റെ മണ്ഡലത്തില്‍ വരുന്ന കരിപ്പൂര്‍ ആകാശയാത്രക്കുള്ള സുപ്രധാന ഹബ്ബുകളില്‍...
സ്വന്തം ലേഖകന്‍ കോഴിക്കോട്: രാജ്യത്താകമാനം സംഘര്‍ഷം വര്‍ധിച്ചു വരുന്നത് ആശങ്കാജനകമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇത്തരം സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യാനും പ്രതിരോധിക്കാനും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മ്മകള്‍ വലിയ...
ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പുരപ്പുറത്തുകയറി പ്രസംഗിക്കുന്നവരാണ് കമ്യൂണിസ്റ്റുകള്‍. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വിലങ്ങ് അധികാരമില്ലാത്തവര്‍ക്കു നേരെയുള്ള ബൂര്‍ഷ്വാവര്‍ഗത്തിന്റെ ഉപകരണമാണെന്ന് കാറല്‍മാര്‍ക്സ് പറയുന്നു. ഏലംകുളം മനയ്ക്കല്‍ ശങ്കരന് നമ്പൂതിരിപ്പാട്, സി. അച്യുതമേനോന്, പി.കെ വാസുദേവന്‍നായര്‍, ഇ.കെ നായനാര്‍, വി.എസ് അച്യുതാനന്ദന്...
ഇസ്്ലാമാബാദ്: പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി മുന്‍ പെട്രോളിയം മന്ത്രി ഷാഹിദ് ഖാകാന്‍ അബ്ബാസിയെ പാക് പാര്‍ലമെന്റ് തെരഞ്ഞെടുത്തു. സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് രാജിവെച്ച നവാസ് ശരീഫിന്റെ പിന്‍ഗാമിയായി സഹോദരന് ഷഹ്ബാസ് ചുമതലയേല്‍ക്കുന്നതുവരെ ഇടക്കാല പ്രധാനമന്ത്രിയായി അബ്ബാസി...
കാബൂള്‍: അഫ്ഗാനിസ്താനില്‍ അമേരിക്ക കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചെങ്കിലും അഫ്ഗാന് ഭരണകൂടത്തെ താങ്ങിനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടതായി അഫ്ഗാന് പുനര്‍നിര്‍മാണ സ്പെഷ്യല്‍ ഇന്‍സ്പെക്ടര്‍ ജനറലുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും സായുധ സേനയെ ശക്തിപ്പെടുത്തുന്നതിനുംവേണ്ടി 71400...
ന്യൂഡല്‍ഹി: നോട്ടുനിരോധനം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ഉത്തരം നല്കാനാവാതെ കേന്ദ്ര സര്‍ക്കാര്‍. എന്തിനു വേണ്ടിയായിരുന്നു നോട്ടു നിരോധനം, എന്ത് പ്രയോജനമാണ് ഇതിലൂടെ ലഭിച്ചത് തുടങ്ങിയ ചോദ്യങ്ങള്‍ക്കു മുമ്പിലാണ് കേന്ദ്ര സര്‍ക്കാറും ധനമന്ത്രിയും...