മുംബൈ: അടിസ്ഥാന പലിശനിരക്കുകളില്‍ കാല്‍ശതമാനം കുറവു വരുത്തി റിസര്‍വ് ബാങ്കിന്റെ വായ്പാനയം. റീപ്പോ, റിവേഴ്സ് റീപ്പോ നിരക്കുകള്‍ കാല്‍ശതമാനമാണ് കുറച്ചത്. ആര്.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തില്‍ ഇന്നലെ മുതല്‍ നടന്നുവരുന്ന ആറംഗ പണനയ...
ബംഗളൂരു: ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരുടെ താമസത്തിന് മേല്‍നോട്ടം വഹിക്കുന്ന കര്‍ണാടക ഊര്‍ജ മന്ത്രി ഡി.കെ ശിവകുമാറിന്റെ വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ്. ഇന്നലെ പുലര്‍ച്ചെ ആറേകാലോടെയായിരുന്നു ശിവകുമാറിന്റെ സദാശിവശ നഗറിലെ...
മാഡ്രിഡ്: ബാഴ്സലോണ വിട്ട് പി.എസ്.ജിയിലേയ്ക്ക് ചേക്കേറുന്ന നെയ്മര്‍ക്ക് വിട നല്കി ലയണല്‍ മെസി. തന്റെ ഇന്സറ്റാഗ്രാമിലിലൂടെ നെയ്മറുമൊത്തുള്ള നിമിഷങ്ങള്‍ ചേര്‍ത്ത വീഡിയോയാണ് മെസി പങ്കു വെച്ചത്. മെസിയുടെയും നെയ്മറിന്റെയും ജഴ്സികള്‍ ഡ്രസിംഗ് റൂമില്‍ അടുത്തടുത്തായി വെച്ചിരിക്കുന്ന...
കോഴിക്കോട്: പൊലീസ് ആവശ്യപ്പെട്ട താങ്ങാനാവാത്ത തുക കുറച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചു. സുപ്രീംകോടതി അനുവദിച്ചതുപ്രകാരം മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍...
കഴിഞ്ഞ ഒമ്പത് ദിവസമായി ഗൂര്ഖാലാന്റിനായ പ്രക്ഷോഭം നടത്തുന്ന ഗൂര്‍ഖ ജനമുക്തി മോര്‍ച്ച കേന്ദ്രസര്‍ക്കാറിന് അന്ത്യശാസനയുമായി രംഗത്തെത്തി. ഒന്നുകില്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കുകയെന്നും അല്ലെങ്കില്‍ തിക്ത ഫലം അനുഭവിക്കേണ്ടി വരുമെന്നാണ് ജനമുക്തി മോര്‍ച്ച കേന്ദ്ര സര്‍ക്കാറിന്...
വിദേശ സൈനികര്‍ക്ക് കൊണ്ടു പോവുകയായിരുന്ന ആയുധം നിറച്ച വാഹനത്തിനു നേരെ അഫ്ഗാനിസ്ഥാന്റെ ദക്ഷിണ പ്രവിശ്യയില്‍ ചാവേറാക്രമണം നടത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കാഢഹാറിലെ ദാമന്‍ പ്രവിശ്യയിലെ ബോംബുമായി വന്ന കാറാണ് വിദേശ സുരക്ഷാ സൈനികര്‍ക്ക് നേരെ...
യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം തളളിയതോടെ ചരിത്രത്തിലാദ്യമായി സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയില്ലാതെ ബംഗാളില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ്. സിപിഎം സ്ഥാനാര്‍ത്ഥിയായ ബികാസ് രഞ്ജന്‍ ഭട്ടാചാര്യയുടെ നാമനിര്‍ദേശപത്രിക തിരഞ്ഞടുപ്പ് കമ്മീഷന് തള്ളിയതോടെയാണ് സിപിഎം മത്സരത്തില്‍ നിന്ന് പുറത്തായത്. യെച്ചൂരിയെ മത്സരിപ്പിക്കണമെന്ന ബംഗാള്‍...
ജിദ്ദ : മതിയായ രേഖകളില്ലാതെ മക്കയിലേക്ക് പ്രവേശിച്ചാല്‍ 50000 റിയാല്‍ പിഴയും, ആറുമാസം തടവും, വാഹനം കണ്ടു കെട്ടലും ലഭിക്കുമെന്ന് ജവാസത്തിന്റെ മുന്നറിയിപ്പ്. നിയമം ലംഘിച്ച് മക്കയില്‍ കടക്കാന്‍ ശ്രമിക്കുന്നവരെ കാത്തിരുക്കുന്നത് കനത്ത ശിക്ഷ. ഇത്തരക്കാരെ...
കോഴിക്കോട്: മകന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് വരുന്നില്ലെന്ന് പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനി. കേരളത്തിലേക്ക് പോകാന്‍ മഅ്ദനി 14 ലക്ഷം രൂപ കെട്ടിവെക്കണമെന്ന കര്‍ണാടക സര്‍ക്കാറിന്റെ നിലപാടില്‍ മഅ്ദനിക്ക് പറയാനുള്ളത,് ഇത്രയും പൈസ കെട്ടിവെച്ച് കേരളത്തിലേക്ക് പോകുന്നതിനുള്ള...
ബാര്‍സലോണ: ആരാധകരുടെ നെഞ്ച് തകര്‍ക്കുന്ന വാര്‍ത്തക്ക് സ്ഥിരീകരണം നല്കി ഒടുവില്‍ ബാര്‍സലോണയും. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയിലേക്ക് കൂടുമാറുന്നത് സംബന്ധിച്ച് നെയ്മറും പിതാവും തങ്ങളുമായി സംസാരിച്ചുവെന്നും നിലവിലുള്ള കരാര്‍ ഏകപക്ഷീയമായി റദ്ദാക്കുമ്പോള്‍ നല്‍കേണ്ട 222 ദശലക്ഷം യൂറോ...