ന്യൂഡല്‍ഹി: 2010ല്‍ ഡല്‍ഹി ജമാ മസ്ജിദിന് സമീപം കാര്‍ ബോംബ് സ്ഫോടനമുണ്ടായ കേസില്‍ പ്രതികളായ മൂന്ന് പേരെ പ്രത്യേക കോടതി വെറുതെവിട്ടു. ആവശ്യമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സയ്യിദ് ഇസ്മാഈല്‍ അഫാഖ്, അബ്ദു സബൂര്‍, റിയാസ് അഹ്മദ്...
ന്യുഡല്‍ഹി: വനിത ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മിതാലി രാജിന് ആഡംഭര വാഹനമായ ബിഎംഡബ്ല്യു കാര്‍ സമ്മാനിച്ചു. ഹൈദ്രബാദ് ജില്ല ബാഡ്മിന്റണ്‍ അസോസിയേഷന് വൈസപ്രസിഡന്ഡായ വി ചാമുണ്ടേശ്വര നാഥാണ് മിതാലി രാജിന് പുതിയ കാര്‍ സമ്മാനിച്ചത്....
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെ.എം മാണിക്കെതിരായ ബാര്‍ കോഴ കേസ് വഴിത്തിരിവിലേക്ക്. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ പരാതി നല്കിയ ബാറുടമ ബിജുരമേശ് വിജിലന്‍സ് അന്വേഷണ സംഘത്തിന് നല്കിയ ഫോണ്‍...
ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസില്‍ വിചാരണത്തടവുകാരനായ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ കേരള യാത്ര അനിശ്ചിതത്വത്തില്‍. സുരക്ഷ ചെലവുകള്‍ക്കായി പതിനഞ്ച് ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതോടെയാണ് മഅദനിയുടെ കേരള യാത്ര അനിശ്ചിതത്വത്തിലായത്....
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ അതിസമ്പന്നനെന്ന് ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്സ്. 2.2 ലക്ഷം കോടി രൂപയാണ് മുകേഷിന്റെ ആസ്തി. ഹോങ്കോങ് ആസ്ഥാനമായ വ്യവസായി ലി കാ ഷിങ് ആണ് മുകേഷിന്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയുടെ പേര് പരസ്യമായി വെളിപ്പെടുത്തിയ നടി റിമ കല്ലിങ്കലിനെതിരെ കേസെടുക്കാതിരുന്ന പൊലീസ് വെട്ടില്‍. ഇതേ കുറ്റത്തിന് കേസില്‍പ്പെട്ട നടന് അജു വര്‍ഗീസ്, എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കവെ...
ന്യൂഡല്‍ഹി: ഡീലര്‍മാരുടെ കമ്മീഷന് വര്‍ധിപ്പിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനത്തോടെ പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധന. ഓഗസ്റ്റ് ഒന്നു മുതലാണ് പുതിയ കമ്മീഷന് നിരക്ക് പ്രാബല്യത്തില്‍ വന്നത്. പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസലിന് 0.72 രൂപയും കമ്മീഷന് വര്‍ധിക്കും....
ലഖ്നോ: കുപ്രസിദ്ധമായ ദാദ്രി ആള്‍ക്കൂട്ടക്കൊലയിലെ പ്രധാന പ്രതി വിശാല്‍ റാണയ്ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പ്രത്യുഷ് കുമാറാണ് നോയിഡയിലെ ബി.ജെ.പി നേതാവ് സഞ്ജയ് റാണയുടെ മകന് കൂടിയായ വിശാലിന് ജാമ്യം അനുവദിച്ചത്. 2015...
തിരുവന്തപുരത്ത് ആര്.എസ്.എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടന്ന സി.പി.എം, ബി.ജെ.പി ഉഭയകക്ഷി ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളോട് കയര്‍ത്തത് ശരിയായില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം വിലയിരുത്തി. ഗവര്‍ണറുമായി നടന്ന സമാധാന ചര്‍ച്ച ഗവര്‍ണര്‍ വിളിച്ചുവരുത്തിയിട്ടാണെന്ന...
ന്യുഡല്‍ഹി: സൊഹ്റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് മുന്‍ മേധാവി ഡിജി വന്‍സാര, രാജസ്ഥാന് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ദിനേഷ് എംഎന്‍ എന്നിവരെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. നേരത്തെ ഇതേ കേസില്‍...