ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കുകളില്‍ 0.25 ശതമാനം കുറച്ചതായി ആര്‍ബിഐ മേധാവി ഉര്‍ജിത് പട്ടേല്‍ അറിയിച്ചു. ഇതോടെ റിപ്പോ നിരക്ക് ആറു ശതമാനമായി. നേരത്തെ 6.25 ആയിരുന്നു. ഏഴു...
വാഷിങ്ടണ്‍: മിസൈല്‍ പരീക്ഷണങ്ങള്‍ തുടര്‍ച്ചയാക്കിയ ഉത്തരകൊറിയക്കെതിരെ ആക്രമണം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായി വെളിപ്പെടുത്തി യു.എസ് സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം. ഉത്തരകൊറിയയെ നശിപ്പിക്കാന്‍ യുദ്ധത്തിനുവരെ തയാറാണെന്ന് ട്രംപ് തന്നോട് പറഞ്ഞുവെന്നാണ് ഗ്രഹാം പറയുന്നത്....
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടിക്കെതിരെ പി.സി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശളെ വിമര്‍ശിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായി ഇന്ന് പി.സി ജോര്‍ജ്ജും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ക്രൂരമായ പീഡനത്തിനിരയായ പെണ്‍കുട്ടി എങ്ങനെയാണ് പിറ്റേദിവസം ഷൂട്ടിങ്ങിന്...
ആലുവ: നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസിലെ പ്രതി ദിലീപിന്റെ മുന്‍ഭാര്യ മഞ്ജുവാര്യരുടെ സഹോദരന് മധുവാര്യരെ ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. ഉച്ചക്ക് ഒരു മണിയോടെയാണ് നടന് കൂടിയായ മധു വാര്യര്‍ മൊഴി...
തിരുവനന്തപുരം: കൊച്ചിയില്‍ യുവനടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലക്കം മറിഞ്ഞ് പി.സി ജോര്‍ജ്ജ് എംഎല്‍എ. ആക്രമിക്കപ്പെട്ട നടിക്കെതിരെ താന്‍ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് പിസി ജോര്‍ജ്ജിന്റെ പരാമര്‍ശം. കേസില്‍ അന്വേഷണ സംഘത്തിന്റെ തെറ്റാണ് താന്‍ ചൂണ്ടിക്കാട്ടിയത്....
തിരുവനന്തപുരം: ബാംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായ പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് സുരക്ഷ നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മഅ്ദനി കേരളത്തിലെത്തിയാല്‍ സുരക്ഷ ഉറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞതായി പി.ഡി.പി നേതാക്കള്‍ പറഞ്ഞു. മഅ്ദനിക്ക്...
ന്യൂഡല്‍ഹി: പശു സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രാലയം വരുന്നു. പശുക്കള്‍ക്കു നേരെയുള്ള അതിക്രമം തടയുന്നതിന് പ്രത്യേക വകുപ്പിന് നീക്കം ആരംഭിച്ചതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി. ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിന്റെ ഭാഗമായി...
കൊച്ചി: ദളിത് യുവതിയെ വിവാഹം വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രമുഖ ചാനല്‍ ക്യാമറമാനെതിരെ കേസ്. എടത്തിരുത്തി സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ മതിലകം പോലീസ് കേസെടുത്തു. കൊച്ചിയിലെ പ്രമുഖ ചാനലിന്റെ ക്യാമറാമാനെതിരെയാണ് കേസ്. യുവതിയുടെ...
തിരുവനന്തപുരം: ഫുട്ബോള്‍ താരം സി.കെ വിനീതിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി നല്കി. സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി വിനീതിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പി.യു ചിത്രക്ക് പരിശീലനത്തിന് സഹായമായി മാസം തോറും 25,000രൂപ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു....
തൃശൂര്‍: ഗുരുവായൂരില്‍ വിവാഹത്തിന് ശേഷം കാമുകനൊപ്പം പോയ പെണ്‍കുട്ടിയുടെ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. പെണ്‍കുട്ടിയെ തേപ്പുകാരിയായി ചിത്രീകരിക്കുന്ന അനേകം പോസ്റ്റുകളാണ് ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതിനെക്കുറിച്ച് പറയുകയാണ് പെണ്‍കുട്ടിയുമായി അടുപ്പമുള്ളവര്‍. വിവാഹത്തിന്...