തിരുവനന്തപുരം: ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു നേരെയും ആക്രമണം. കോടിയേരിയുടെ മകന് ബിനീഷ് കോടിയേരിയുടെ വീടിനു നേരെ അക്രമി സംഘം കല്ലെറിയുകയായിരുന്നു. ഇന്നു പുലര്‍ച്ചെ 3.30ഓടെയാണ് തിരുവനന്തപുരം മരുതംകുഴിയിലെ വീടിനു നേരെയാണ്...
ഓണത്തിന് മലയാള സിനിമാതാരങ്ങള്‍ ചാനലുകളിലെ അഭിമുഖങ്ങള്‍ ബഹിഷ്ക്കരിക്കുമെന്ന തീരുമാനത്തിനെതിരെ പരിഹാസം കനക്കുന്നു. ഇതിലും സന്തോഷം തരുന്ന മറ്റൊരു തീരുമാനമില്ലെന്ന് എഴുത്തുകാരി എസ്.ശാരദക്കുട്ടി പറഞ്ഞു. വര്‍ഷങ്ങളായി കേള്‍ക്കാന്‍ ആഗ്രഹിച്ചതാണിത്. യാതൊരു സാമൂഹിക ഉത്തരവാദിത്തവും പാലിക്കാതെ നിങ്ങള്‍, ഓണവും...
ന്യൂഡല്‍ഹി: സ്വദേശത്തും വിദേശത്തുമായി ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിന്റെ പേരില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ലോകശ്രദ്ധ നേടിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും മറ്റും അഭിനന്ദന പ്രവാഹമാണ് സുഷമക്കുണ്ടാവാറുള്ളത്. ഏറ്റവും ഒടുവിലായി പാകിസ്താനില്‍ നിന്നുള്ള ട്വീറ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍...
പട്ന: ബിഹാര്‍ മുഖ്യമന്ത്രിയായി ഇന്നലെ വീണ്ടും അധികാരമേറ്റ ജെഡിയു നേതാവ് നിതീഷ്കുമാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടുന്നു. 243 അംഗ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് 122 എംഎല്‍എമാരുടെ പിന്തുണ സ്വന്തമാക്കണം. നിതീഷ്കുമാറിന്റെ കൂറുമാറ്റത്തില്‍ രൂപംകൊണ്ട പുതിയ ജെഡിയു-ബിജെപി...
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ സിപിഎം-ബിജെപി സംഘര്‍ഷം. കാട്ടാക്കട, പൂവച്ചല്‍ എന്നിവിടങ്ങളിലാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. ഇന്നലെ രാത്രിയോടെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ കല്ലേറുണ്ടായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേതടക്കം...
ടെല്‍അവീവ്: മസ്ജിദുല്‍ അഖ്സയിലെ സംഘര്‍ഷങ്ങളെക്കുറിച്ച് വാര്‍ത്ത നല്കിയ അല്‍ജസീറ ചാനലിന്റെ ജറൂസലം ഓഫീസ് അടച്ചുപൂട്ടുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണി. ഫലസ്തീനികളെ അക്രമാസക്തരാക്കുന്ന വാര്‍ത്തകളാണ് അല്‍ജസീറ നല്‍കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മസ്ജിദുല്‍ അഖ്സയിലെ സുരക്ഷാ...
ജറൂസലം: അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മുന്നില്‍ പിടിച്ചുനില്ക്കാന് സാധിക്കാതെ മസ്ജി ദുല്‍ അഖ്സയിലെ മുഴുവന്‍ സുരക്ഷാ നിയന്ത്രണങ്ങളും ഇസ്രാഈല്‍ നീക്കി. മെറ്റല്‍ ഡിറ്റക്ടറുകള്‍ക്കു പിന്നാലെ നിരീക്ഷണ ക്യാമറകളുള്പ്പെടെയുള്ള എല്ലാ നിയന്ത്രണ സംവിധാനങ്ങളും എടുത്തുമാറ്റിയിട്ടുണ്ട്. രണ്ടാഴ്ചയായി...
വാഷിങ്ടണ്‍: ഒബാമകെയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആരോഗ്യപരിരക്ഷാ പദ്ധതി പിന്‍വലിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് സെനറ്റില്‍ തിരിച്ചടി. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ കൊണ്ടുവന്ന പദ്ധതിക്കു പകരം പുതിയതുകൊണ്ടുവരാതെ നിയമം പിന്‍വലിക്കാനുള്ള ബില്‍...
കൊച്ചി: സംവിധായകനും നടനുമായ ലാലിനും മകന് ജീന്‍പോളിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകര്‍. കരാര്‍ ലംഘത്തിനെതിരെ പ്രതിഷേധിച്ച നടിക്ക് പ്രതിഫലം കൊടുക്കേണ്ടതില്ല എന്നു തീരുമാനിക്കുന്നതും അതു പരസ്യമായി പറയാനുള്ള ധാര്‍ഷ്ട്യം...
പറ്റ്ന/ന്യൂഡല്‍ഹി: ബിഹാറില്‍ മഹാസാഖ്യം വിട്ട് ബി.ജെ.പി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ച നിതീഷ് കുമാറിന്റെ നടപടിയെച്ചൊല്ലി ജെ.ഡി.യു പിളര്‍പ്പിലേക്ക്. നിതീഷിന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ അമര്‍ഷം ശക്തമായതോടെ ശരത് യാദവ് പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തു....