കണ്ണൂര്‍: ന്യൂനപക്ഷവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ പുതുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ വെബ്സൈറ്റ് പണിമുടക്കുന്നത് പതിവാകുന്നു. വെട്ടിലായത് മുന്‍വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നവരും. വെബ്സൈറ്റില്‍ മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ ലോഗിന്‍ തുറക്കാനാകാത്തതാണ് പ്രയാസം...
മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ക്ലബ്ബായ ബാഴ്സലോണ വിട്ട് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പാരീസ് സെന്റ് ജര്മയ്നിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. നെയ്മര്‍ ബാഴ്സയില്‍ തുടരുമെന്നായിരുന്നു സഹ താരം ജെറാഡ് പിക്വേയുടെ ട്വീറ്റ് എന്നാല്‍...
ഗാലെ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം സമ്പൂര്‍ണമായി വരുതിയിലാക്കി ടീം ഇന്ത്യ. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ സന്ദര്‍ശകര്‍ മൂന്നിന് 399 എന്ന ശക്തമായ നിലയിലാണ്. ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ച് ഇരട്ടസെഞ്ചുറിക്ക് തൊട്ടടുത്ത് പുറത്തായ...
പാരീസ്: ഇതൊരു സിനിമാക്കഥയാണെന്ന് വായിക്കുന്നവര്‍ക്ക് തോന്നിയെങ്കില്‍ അത് തികച്ചും യാദൃശ്ചികമാണ്… കൊച്ചുനാളില്‍ തന്നെ അവന്റെ രക്തത്തില്‍ ഫുട്ബോളായിരുന്നു. ആറാം വയസ്സില്‍ അഛന് വാങ്ങി കൊടുത്ത പന്തുമായി വീട്ടിലെ മുറ്റത്ത് പന്ത് തട്ടി കളിക്കാന്‍ തുടങ്ങിയ...
മുക്കം: ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ നേരിട്ട് വില്‍പ്പന നടത്തുന്നതിനും പരമാവധി വില ലഭ്യമാക്കുന്നതിനുമായി സംസ്ഥാന കൃഷിവകുപ്പ് ആരംഭിച്ച ഹോര്‍ട്ടികോര്‍പ്പില്‍ നല്കിയ വിളകള്‍ക്ക് നീണ്ട കാലത്തെ കുടിശ്ശിക. ഉല്‍പ്പന്നങ്ങള്‍ക്ക് വില ലഭ്യമാകാത്തതിനാല്‍...
ന്യൂയോര്‍ക്ക്: ഇസ്രാഈലിന്റെ ബുദ്ധിശൂന്യവും വിനാശകരവുമായ അജണ്ടയില്‍നിന്ന് ഫലസ്തീനികളെയും അവരുടെ പുണ്യകേന്ദ്രങ്ങളെയും സംരക്ഷിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ ഫലസ്തീന് പ്രതിനിധി റിയാദ് മന്‍സൂര്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. മസ്ജിദുല്‍ അഖ്സ പ്രതിസന്ധി നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മസ്ജിദുല്‍...
പ്യോങ്യാങ്: കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ നീക്കാന്‍ ശ്രമിച്ചാല്‍ അമേരിക്കയുടെ ഹൃദയഭാഗത്ത് ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണി. പരമോന്നത ഭരണാധികാരിക്കെതിരെ നേരിട്ടോ അല്ലാതെയും ഏതെങ്കിലും രാജ്യം നേരിട്ടോ അല്ലാതെയോ നീങ്ങുകയാണെങ്കില്‍ അവരെ നേരിടുന്നതിന്...
പട്ന: ബിഹാര്‍ രാഷ്ട്രീയത്തില്‍ ദശാബ്ദങ്ങളായ രണ്ടേ രണ്ടു വന്‍തോക്കുകളേ ഉള്ളൂ. ഒന്ന്് ലാലുവും മറ്റൊന്ന് നിതീഷും. രണ്ടു പേരും അതതു പാര്‍ട്ടിയിലെ മുടിചൂടാ മന്നന്മാര്. നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡിനെന്ന പോലെ, ലാലുവിന്റെ രാഷ്ട്രീയ ജനതാദളിനും...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എതിര്‍പ്പുകളെ മറികടന്ന് റഷ്യക്കെതിരെ പുതിയ ഉപരോധങ്ങളേര്‍പ്പെടുത്തുന്ന ബില്ലിന് യു.എസ് കോണ്‍ഗ്രസ് അംഗീകാരം നല്കി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടതിന് ശിക്ഷാനടപടിയെന്ന നിലയ്ക്കാണ് റഷ്യക്കെതിരെ ഉപരോധങ്ങള്‍ കൊണ്ടുവരുന്നത്. റഷ്യയുമായി സുഹൃദ്ബന്ധങ്ങള്‍...
ന്യൂഡല്‍ഹി: 2015ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത് വെറുമൊരു നിയമസഭാ തെരഞ്ഞെടുപ്പിനായിരുന്നില്ല. മറിച്ച് അത് ഒരു വിശാല സഖ്യത്തിന്റെ ഉദയത്തിനു കൂടിയായിരുന്നു. ബി.ജെ.പിക്കെതിരെ രാജ്യത്ത് പുതിയൊരു വിശാല മതേതര സഖ്യമെന്ന നിലയില്‍ നിലവില്‍...