തിരുവനന്തപുരം: സ്വാതന്ത്ര്യ സമരസേനാനി കെ.ഇ മാമ്മന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് നാലു വര്‍ഷമായി ചികിത്സയിലായിരുന്നു. ഗാന്ധിജിയുടെ അടിയുറച്ച അനുയായിയായ മാമന് തന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെയും ശ്രദ്ധേയനാണ്. ക്വിറ്റ് ഇന്ത്യാ...
മുംബൈ: മുംബൈയിലെ ഘട്ക്പൂരില് കഴിഞ്ഞ ദിവസം നാലുനില കെട്ടിടം തകര്‍ന്നു വീണ സംഭവത്തില്‍ ശിവസേന നേതാവ് സുനില്‍ ഷിതാപിനെ പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിടത്തിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്സിങ് ഹോമിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനിടെയാണ്...
കൊച്ചി: നടന് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവന് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുമായി അകന്നതിന്റെ കാരണം അന്വേഷിച്ച് പൊലീസ്. ഇന്നലെ കാവ്യാമാധാവനെ ചോദ്യം ചെയ്തപ്പോള്‍ അന്വേഷണസംഘം ഇക്കാര്യം ആരായുകയും ചെയ്തു. യുവനടിയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന കാവ്യ...
കൊച്ചി: യുവനടിയെ കാറില്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ പി.സി ജോര്‍ജ്ജ് എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തും. അറസ്റ്റിലായ നടന് ദിലീപിനെതിരെ ഗുഢാലോചന നടന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് പി.സി ജോര്‍ജ്ജിന്റെ മൊഴിയെടുക്കുന്നത്. ഗൂഢാലോചന സംബന്ധിച്ച് എന്തെങ്കിലും തെളിവുകള്‍ എംഎല്‍എയുടെ...
ഗോള്‍(ശ്രീലങ്ക): ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരക്ക് ശ്രീലങ്കയിലെ ഗോലയില്‍ തുടക്കം. ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും. മികച്ച ഫോമിലുള്ള വിരാട് കോഹ്ലിയും സംഘവും പരമ്പര...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനകേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിന്റെ ഭാര്യ കാവ്യമാധവനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ നടത്തിയ ചോദ്യംചെയ്യലില്‍ കാവ്യ നല്കിയ മറുപടിയില്‍ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ചോദ്യംചെയ്യലിന് വിധേയമാക്കുന്നത്....
ബി.ജെ.പി അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഈ മാസം 31ന് രാജ്ഭവനു മുന്നില്‍ യു.ഡി.എഫ് നേതാക്കളും എം.എല്‍.എമാരും ധര്‍ണ നടത്താന്‍ യു.ഡി.എഫ് യോഗം തീരുമാനിച്ചു. ബി.ജെ.പിയുടെ അഴിമതിവിരുദ്ധ മുഖം കൃത്രിമമാണെന്നും യഥാര്‍ത്ഥത്തില്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുകയാണ് ബി.ജെ.പിയെന്നും...
കൊച്ചി: ആരാധകരില്‍ ആവേശമുണര്‍ത്തുന്ന മത്സരങ്ങളാണ് പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നതെന്ന് മുഖ്യ പരിശീലകന് റെനി മ്യൂളെന്‍സ്റ്റീന്‍. കളി കഴിഞ്ഞാലും മത്സരത്തിന്റെ ആവേശവും ഓര്‍മകളും ആരാധകരില്‍ ബാക്കിയുണ്ടാവണം-ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ ശേഷം ആദ്യമായി...
അടുത്തമാസം ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയ ദേശീയ അത്ലറ്റിക് ഫെഡറേഷന് തീരുമാനത്തിനെതിരെ മലയാളി താരം പി.യു ചിത്ര ഹൈക്കോടതിയില്‍. ചിത്രയുടെ ഹര്‍ജി സ്വീകരിച്ച കോടതി ദേശീയ അത്ലറ്റിക്...
ബീജിങ്: ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ ചൈന സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചൈനീസ് മാധ്യമങ്ങള്‍ക്ക് വ്യത്യസ്ഥ അഭിപ്രായം. ദോക്ലാമില്‍ ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍ നില്ക്കുന്ന സാഹചര്യത്തിലാണ് അജിത് ദോവലിന്റെ സന്ദര്‍ശനം. ദോവലിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കിടയിലെ...