സിംഗപ്പൂര്‍സിറ്റി: സീസണു മുന്നോടിയായുള്ള ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ജര്‍മ്മന്‍ ടീം ബയേണ്‍ മ്യൂണിക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയെ 3-2ന് തോല്പിച്ചു. ആദ്യ പകുതിയില്‍ 27 മിനിറ്റ് പിന്നിടുമ്പോഴേക്കും 3-0ന് പിന്നില്‍ നിന്ന...
സിഡ്നി: ലോകത്തെ മുന്‍നിര ക്രിക്കറ്റ് ടീമായ ഓസ്ട്രേലിയ പ്രതിഫലക്കാര്യത്തില്‍ ബോര്‍ഡുമായി തെറ്റി തകര്‍ച്ചയിലേക്ക്. നാളുകളായി കളിക്കാരും ബോര്‍ഡും തമ്മില്‍ തുടരുന്ന ശീതസമരം ഒടുവില്‍ കളിക്കാര്‍ പരമ്പര ബഹിഷ്കരിക്കുന്നിടത്തേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുകയാണ്. ബംഗ്ലാദേശില്‍ പര്യടനത്തിനൊരുങ്ങുന്ന ഓസ്ട്രേലിയന്‍ ടീമില്‍...
കറാച്ചി: വനിതാ ക്രിക്കറ്റ് ലോകകപ്പ് മത്സരം കഴിഞ്ഞ് നാട്ടല്‍ മടങ്ങിയെത്തിയ പാക്കിസ്ഥാന് ടീമിന് നേരിടേണ്ടി വന്നത് തുല്ല്യതയില്ലാത്ത അവഗണന. നാട്ടിലെത്തിയ പാക് വനിത ടീമിനെ സ്വീകരിക്കാന്‍ ഒരാള്‍ പോലും എത്തിയില്ല. ലോകകപ്പ് കഴിഞ്ഞെത്തിയ ടീമിനെ സ്വീകരിക്കാന്‍...
മാഡ്രിഡ്: പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ വിട്ട് പാരീസ് സെന്റ് ജര്‍മെയ്നിലേക്ക് കൂടുമാറുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. 2021 വരെ റയല്‍ മാഡ്രിഡുമായി കരാറുള്ള റൊണാള്‍ഡോ താന്‍ ക്ലബ്ബിനൊപ്പം തുടരുമെന്ന് ഔദ്യോഗികമായി വ്യക്തമാക്കി. റയലിന് വേണ്ടി...
ചെന്നൈ: തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടക്കം വന്ദേമാതരം നിര്‍ബന്ധമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ആഴ്ചയില്‍ ഒരിക്കലെങ്കിലും വന്ദേമാതരം ആലപിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. തിങ്കളോ വെള്ളിയോ ഏതെങ്കിലും ഒരുദിവസം സ്കൂളുകളിലും കോളജുകളിലും സര്‍വകലാശാലകളിലും വന്ദേമാതരം ആലപിക്കണം. കൂടാതെ, മാസത്തിലൊരിക്കല്‍...
ന്യൂഡല്‍ഹി: ബംഗാള്‍ ഘടകവും വി.എസ് അച്ച്യുദാനന്ദനും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുമ്പോള്‍ മത്സരിക്കേണ്ടതില്ല എന്ന നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്. യെച്ചൂരി മത്സരിക്കുന്നതിനെ താന്‍ എതിര്‍ക്കുന്നു എന്നാണ് പിണറായി...
ആലുവ: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പി.സി ജോര്‍ജ്ജ് എം.എല്‍.എയെ ചോദ്യം ചെയ്യാന്‍ സാധ്യത. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നാളെ അന്വേഷണ സംഘം പി.സി ജോര്‍ജ്ജിന് നോട്ടീസ് നല്‍കുമെന്നാണ് വിവരം....
കൊച്ചി: നടിയെ ആക്രമിച്ചകേസ് നിര്‍ഭയയെക്കാള്‍ പ്രഹരശേഷിയുളളതാണെന്ന് പ്രോസിക്യൂഷന്. നടിയുടെ രഹസ്യ മൊഴി പ്രതിഭാഗത്തിന് നല്‍കരുത്. നടിയുടെ മൊഴി തുറന്ന കോടതിയില്‍ രേഖപെടുത്താനാകില്ലെന്നും കോടതി നടപടികള്‍ രഹസ്യമാക്കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ഇത് ഡല്‍ഹിയിലെ ഓടുന്ന ബസില്‍ പീഡിപ്പിച്ച്...
പാരിസ്: പിടിച്ചുനിര്‍ത്താന്‍ ബാര്‍സലോണ പാടുപെടുമ്പോഴും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജര്‍മനിലേക്ക് കൂടുമാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് നെയ്മറിനെ പി.എസ്.ജി വാങ്ങാന്‍ 90 ശതമാനം സാധ്യതയുള്ളതായി സ്കൈ സ്പോര്‍ട്സ്...
കൊച്ചി: യുവ സംവിധായകന് ജീന്‍പോള്‍ ലാലിനെ പിന്തുണച്ച് നടന് ബാബുരാജ്. ജീന്‍ സംവിധാനം ചെയ്ത ഹണീബിയുടെ രണ്ടു ഭാഗങ്ങളിലും അഭിനയിച്ച താരമാണ് ബാബുരാജ്. നടിയുടെ പരാതി തെറ്റാകാനാണ് സാധ്യതയെന്ന് ബാബുരാജ് പറഞ്ഞു. ജീനിനെ അടുത്തറിയാവുന്ന വ്യക്തിയാണ്...