കൊച്ചി: മകന് ജീന്‍പോള്‍ ലാലിനെതിരെയുള്ള കേസില്‍ നടനും സംവിധായകനുമായ ലാല്‍ പ്രതികരിച്ച് രംഗത്തത്തി. പരാതിക്കാരിയായ യുവനടി നനഞ്ഞയിടം കുഴിക്കുകയാണെന്നായിരുന്നു ലാലിന്റെ മറുപടി. ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ പോയതിനാലാണ് നടിക്ക് പ്രതിഫലം കൊടുക്കാത്തതെന്ന് ലാല്‍ പറഞ്ഞു. നടി സാഹചര്യം...
മലപ്പുറം: പ്രമുഖ വ്യവസായി കെ.ടി റബീയുള്ളയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ ബിജെപി നേതാവടക്കം ഏഴു പേര് അറസ്റ്റില്‍. ബിജെപി ന്യൂനപക്ഷമോര്‍ച്ചയുടെ ദേശീയ വൈസ്പ്രസിഡന്റ് അസ്ലം കുരിക്കള്‍, ഗണ്മാനായ കേശവമൂര്‍ത്തി, റിയാസ്, അര്‍ഷാദ്, രമേശ്, ഉസ്മാന്,...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി മഞ്ജുവാര്യറുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ ഒരു ഹോട്ടലില്‍വെച്ച് എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് ഔദ്യോഗികമല്ലെന്നായിരുന്നു വിശദീകരണം. കേസുമായി സംബന്ധിച്ച് ചില...
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് നടന് ദിലീപ് പൊട്ടിക്കരഞ്ഞതായി റിപ്പോര്‍ട്ട്. സഹതടവുകാരോട് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സൗഹൃദപരമായി ഇടപ്പെട്ടിരുന്ന ദിലീപിന് ജാമ്യം ലഭിക്കുമെന്ന് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. ഇക്കാര്യം മറ്റു തടവുകാരോട്...
കൊച്ചി: നടന് ലാലിന്റെ മകനും സംവിധായകനുമായ ജീന്‍പോള്‍ ലാല്‍, നടന് ശ്രീനാഥ് ഭാസി എന്നിവരുള്‍പ്പെടെ നാലു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിന്റെ പേരിലാണ് കേസ്. ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സിനിമയില്‍ അഭിനയിച്ചതിനു പ്രതിഫലം നല്‍കാതെ...
കൊല്‍ക്കത്ത: സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ ആഞ്ഞടിച്ച് മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി. പ്രകാശ് കാരാട്ട് എതിര്ത്തില്ലായിരുന്നെങ്കില് താന്‍ രാഷ്ട്രപതിയായേനെയെന്ന് സോമനാഥ് ചാറ്റര്‍ജി പറഞ്ഞു. ബംഗാളി ദിനപത്രമായ ആജ്കലിന് നല്കിയ അഭിമുഖത്തിലാണ്...
ജയ്പൂര്‍: കയറിലൂടെ ഊര്‍ന്നിറങ്ങുന്നത് പരിശീലിക്കുന്നത് നോക്കിനില്‍ക്കെ കോേളജ് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് താഴെ വീണ് കോളജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. അച്ഛന്റെയും സഹപാഠികളുടെയും മുന്നില്‍ വച്ചായിരുന്നു കോളജ് വിദ്യാര്‍ത്ഥിനിയുടെ ദാരുണാന്ത്യം സംഭവിച്ചത്. ജയ്പൂരിലെ ഇന്റര്‍നാഷണല്‍ കോളജ്...
ലോസാഞ്ചലസ്: എങ്ങനെ പെനാല്‍ട്ടി ഷോട്ടുകള്‍ പാഴാക്കാം…? ഈ വിഷയത്തില്‍ ഒരു സ്റ്റഡീ ക്ലാസായിരുന്നു ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പിലെ റയല്‍ മാഡ്രിഡ്-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മല്‍സരം. ലോകത്തിലെ രണ്ട് വലിയ ടീമുകളാണ് ഏറ്റുമുട്ടിയത്. കാല്‍പ്പന്ത് ലോകത്തെ വിഖ്യാതരായ താരങ്ങളാണ്...
രണ്ടു സീസണുകളുടെ കാത്തിരിപ്പിന് ശേഷം ഇയാന്‍ ഹ്യൂം വീണ്ടും കേരള ബ്ലാസ്റ്റേഴ്സില്‍ തിരിച്ചെത്തി. ഏറെ മാറ്റങ്ങളുമായെത്തുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ ലീഗിലെ ഗോള്‍ വേട്ടക്കാരനായ കനേഡിയന്‍ താരം ബ്ലാസ്റ്റേഴ്സിനായി ബൂട്ടുകെട്ടും. ഇന്നലെ രാവിലെയാണ്...
ന്യൂഡല്‍ഹി: സീതാറാം യച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കേണ്ടതില്ലെന്ന നിലപാടില്‍ പൊളിറ്റ് ബ്യൂറോ ഉറച്ചു നില്ക്കുന്ന സാഹചര്യത്തില്‍ രാജ്യസഭാ സ്ഥാനാര്‍ഥിയാകാനില്ലെന്നു സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി. ഇക്കാര്യം ചൊവ്വാഴ്ച കേന്ദ്രകമ്മിറ്റിയെ അറിയിക്കും. യച്ചൂരി മല്‍സരിക്കുന്നതിനെ പിന്തുണച്ചു വി.എസ്....