ന്യൂഡല്‍ഹി: 2017 ലെ മാന്‍ ബുക്കര്‍ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ അരുന്ധതി റോയിയുടെ ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ് ഇടംപിടിച്ചു. പതിമൂന്ന് പുസ്തകങ്ങളാണ് ആദ്യപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഒക്ടോബര്‍ ഒന്ന് 2016 നും സെപ്തംബര്‍ മുപ്പത് 2017...
കൊലച്ചോറിലും താമരപ്പാര്‍ട്ടി നേതാക്കള്‍ പങ്കുപറ്റിയെന്ന് തെളിയിക്കുന്നതാണ് പാലക്കാട്ടെ തൃശൂര്‍ ദേശീയ പാതക്കരികിലുള്ള പ്രമുഖ ആതുരാലയത്തില്‍ നടന്ന നാല് നഴ്സുമാരുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണങ്ങള് ഒതുക്കിത്തീര്‍ക്കാന്‍ നാലുകോടി രൂപ കൈപ്പറ്റിയെന്ന വാര്‍ത്ത. അതീവഗുരുതരമായ ആരോപണമാണ് നേതൃത്വത്തിനെതിരെ...
ജനതാദള്‍ യുണൈറ്റഡ് നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദവി രാജിവച്ച് മഹാസഖ്യത്തില്‍നിന്ന് പുറത്തുചാടിയത് ബിഹാറിനെ മാത്രമല്ല, രാജ്യത്തിന്റെ മുഴുവന്‍ മതേതര മനസുകളെയും മുറിവേല്‍പ്പിച്ചിരിക്കുകയാണ്. വര്‍ഗീയ ഫാസിസ്റ്റ് പടയോട്ടത്തെ പിടിച്ചുകെട്ടാന്‍ ആറ്റുനോറ്റുണ്ടാക്കിയ സ്വപ്നസഖ്യത്തെ പുല്ലുവില കല്പിച്ച നിതീഷ്...
ഗാലെ: ശ്രീലങ്കക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. ആദ്യ ഇന്നിങ്സില്‍ 600 റണ്‍സെടുത്ത ഇന്ത്യ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ 154 റണ്‍സെടുക്കുന്നതിനിടെ ലങ്കയുടെ അഞ്ചു വിക്കറ്റുകള്‍ പിഴുതു. ഫോളോ ഓണ്‍ ഒഴിവാക്കാന്‍...
കോഴിക്കോട്: കായിക താരം ചിത്രക്ക് അവസരം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ മനംനൊന്ത് ഒളിംപ്യന്‍ പി.ടി ഉഷ. സഹിക്കാവുന്നതിലും അപ്പുറമാണ് പീഡനമെന്നും ദൃശ്യമാധ്യമങ്ങളുമായി മേലില്‍ സഹകരിക്കില്ലെന്നും ഉഷ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വാര്‍ത്താ കുറിപ്പിന്റെ പൂര്‍ണ്ണ...
ദുബായ്: 2002 ല്‍ ഇന്ത്യക്കതിരെ ആണവായുധം പ്രയോഗിക്കാന്‍ ആലോചിച്ചിരുന്നെന്ന് പാകിസ്താന് മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന ജനറല്‍ പര്‍വേസ് മുഷ്റഫ്. 2001 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ സംഘര്‍ഷം മൂര്‍ഛിച്ച വേളയിലാണ്...
ന്യൂഡല്‍ഹി: ഇറാഖില്‍ നിന്ന് കാണാതായ ഇന്ത്യക്കാരുടെ പേരില്‍ വിദേശകാര്യ മന്ത്രി സുമഷമാ സ്വരാജും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ രാജ്യസഭയില്‍ വാക്പോര്. ഇതുസംബന്ധിച്ച് ഇന്നലെ രാജ്യസഭയില്‍ പ്രസ്താവന നടത്തുമ്പോഴാണ് കോണ്‍ഗ്രസ് അംഗങ്ങളായ അംബികാ സോണിയും പ്രതാപ് സിങ്...
പട്ന: കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ആര്.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തു. ലാലു കേന്ദ്ര റയില്‍വേ മന്ത്രിയായിരിക്കെ റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ലേലത്തിന് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ചാണ് ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്....
ലക്നോ: ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബി.ജെ.പിക്കെതിരായാണ് വിധിയെഴുതിയതെന്ന് ചൂണ്ടിക്കാട്ടിയ മായാവതി ജനഹിതം ഇപ്പോള്‍ നിതീഷ് അട്ടിമറിച്ചിരിക്കുകയാണെന്ന് ആരോപിച്ചു. മോദിക്കും...
അഹമ്മദാബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടിയുടെ നിയമസഭാ ചീഫ് ബല്‍വന്ദ്സിങ് രജപുത്, തേജ്ഹ്രി പട്ടേല്‍ എംഎല്‍എ എന്നിവല്‍ സ്ഥാനം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. എംഎല്‍എമാരുടെ രാജി കോണ്‍ഗ്രസിനു കനത്ത ആഘാതമായി മാറി. ഗുജറാത്തില്‍ മൂന്നു രാജ്യസഭാ...