ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അഭിനന്ദിക്കുന്നുവെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ബിജു. നിലവില്‍ വോട്ടെണ്ണിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രമ്യ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു മുന്നിലാണ് . കേരളത്തിലും ആലത്തൂരിലും ഇടതുപക്ഷത്തിന് മികച്ച വിജയമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല....
മുംബൈ: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. സെന്‍സെക്സ് 500 പോയിന്റുകളോളം ഉയര്‍ന്നു. ഒരു ഘട്ടത്തില്‍ 40,000 വരെ എത്തിയിരുന്നെങ്കിലും പിന്നീട് അല്പം താഴേക്ക് പോയി. നിഫ്റ്റി 12,000ലാണ് വ്യാപാരം. കേന്ദ്രത്തില്‍...
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ആദ്യഘട്ടത്തില്‍ പ്രതികരണവുമായി സ്ഥാനാര്‍ത്ഥികളായ രമ്യ ഹരിദാസും എം ബി രാജേഷും. ജനങ്ങള്‍ നല്കിയ വിജയമാണെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പറഞ്ഞു. ആലത്തൂരില്‍ അട്ടിമറി പ്രതീക്ഷിച്ചുവെന്നും രമ്യ...
ചെന്നൈ: തമിഴ്നാട്ടില്‍ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ നേതൃത്വം നല്കുന്ന വിശാല യു.പി.എ മുന്നണി വന്‍ മുന്നേറ്റം കരസ്ഥമാക്കുമെന്ന രീതിയില്‍ വോട്ടെണ്ണല്‍ ഫലങ്ങള്‍ പുറത്തുവരുന്നതോടെ ഡിഎംകെ അധികാരത്തിലേക്കെന്ന സൂചനകള്‍ വന്നു തുടങ്ങി. തെരഞ്ഞെടുപ്പ് നടന്ന 38...
മലപ്പുറം: ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഭൂരിപക്ഷം വര്‍ദ്ധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ രാഹുല്‍ഗാന്ധിക്ക് പിറകില്‍ ഭൂരിപക്ഷം നേടിയാല്‍ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു....
തിരുവനന്തപുരം: വോട്ടെണ്ണല്‍ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ബി.ജെ.പിയെ ശക്തമായി പ്രതിരോധിച്ച് കേരളം. രാജ്യമൊട്ടാകെ ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിക്കുന്ന സാഹചര്യത്തിലും കേരളം ബി.ജെ.പിയെ പുറംതള്ളിയിരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. കേരളത്തില്‍ 20മണ്ഡലങ്ങളില്‍ ഒന്നില്‍ പോലും ബി.ജെ.പിക്ക് ലീഡ് നിലയില്ല. കേരളത്തില്‍...
വയനാട് ലോക്സഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുൽ ഗാന്ധിയ്ക്ക് കൂറ്റൻ ലീഡ്. ആദ്യമണിക്കൂറുകളിലെ വോട്ടെണ്ണൽ പ്രകാരം രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം കഴിഞ്ഞു. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ രാഹുലിനായിരുന്നു ലീഡ്. 25 ശതമാനം വോട്ടുകള്‍...
പാട്ന: ബേഗുസാരയില്‍ സി.പി.ഐ. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കനയ്യകുമാര്‍ പിന്നില്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഗിരിരാജ് സിങ്ങാണ് ഇവിടെ മുന്നില്‍ നില്‍ക്കുന്നത്. വടക്കന്‍ ബീഹാര്‍ മേഖലയിലാണ് ബേഗുസാരെ മണ്ഡലം. ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന് മുന്‍ പ്രസിഡന്റ് കനയ്യകുമാര്‍ മത്സരിക്കുന്നതിലൂടെ...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനു പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപക അക്രമ സംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും...
വടകര ലോക്സഭാ മണ്ഡലത്തില്‍ കെ മുരളീധരന് മുന്നില്‍. 3668 വോട്ടിനാണ് മുരളീധരന് മുന്നിട്ടുനില്‍ക്കുന്നത്. എതിര്‍സ്ഥാനാര്‍ത്ഥി പി ജയരാജന് പിന്നിലാണ്. തപാല്‍വോട്ടും സര്‍വീസ് വോട്ടുകളും എണ്ണുന്ന ആദ്യം ഘട്ട വോട്ടെണ്ണലില്‍ രാജ്യത്ത് എന്‍ഡിഎ മുന്നേറ്റം. 543 സീറ്റുകളിലേക്ക്...