കൊച്ചി: കൊച്ചിയില്‍ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. കൊച്ചി പാലാരിവട്ടത്താണ് സംഭവമുണ്ടായത്. കൊട്ടാരക്കര സ്വദേശി ഉദയയാണ്(30) ആത്മഹത്യ ചെയ്തത്. സംഭവത്തിന് പിന്നില്‍ എന്താണെന്ന് വ്യക്തമായിട്ടില്ല. ഇന്ന് രാവിലെയോടെയാണ് സംഭവം. ഇവര്‍...
തിരുവനന്തപുരം: നിയമ സഭയുടെ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. ആദ്യ ദിനം കെ.എം മാണി അനുസ്മരണം മാത്രമായിരിക്കും ഉണ്ടാവുക. ജൂലൈ അഞ്ച് വരെയാണ് സമ്മേളനം. കെ മുരളീധരന്, അടൂര്‍ പ്രകാശ്, എ.എം ആരിഫ്, ഹൈബി ഈഡന് എന്നീ...
പതിനേഴാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി ഒഡിഷയുടെ പെങ്ങളൂട്ടി ചന്ദ്രാനി മുര്‍മു. ഒഡിഷയിലെ കിയോജ്ഞരി മണ്ഡലത്തില്‍ നിന്നുള്ള ബിജു ജനതാദള്‍ (ബി.ജെ.ഡി) എം.പിയാണ് ഇരുപത്തഞ്ചുകാരിയായ ചന്ദ്രാനി മുര്‍മു. 25 വര്‍ഷവും 11 മാസവും പത്ത്...
രണ്ടായിരത്തി ഇരുപതോടെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുമെന്ന പ്രഖ്യാപനവുമായി ചാന്ദ്നി ചൗക്ക് എം.എല്‍.എ അല്‍ക ലംബ. പാര്‍ട്ടി നേതാവ് ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് അടക്കമുള്ള നേതാക്കളുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെ അല്‍കയുടെ പ്രഖ്യാപനം....
മകളുടെ വിവാഹ സല്‍ക്കാരത്തില്‍ സംഘടിപ്പിച്ച ഗാനമേളയില്‍ പാട്ടുപാടുന്നതിനിടെ പൊലീസ് ഇന്‍സ്പക്ടറായ വിഷ്ണു കുഴഞ്ഞ് വീണു മരിച്ചു. നീണ്ടകര പുത്തന്‍തുറ സ്വദേശി ചംമ്പോളില്‍ തെക്കെതില്‍ വീട്ടില്‍ വിഷ്ണുണ് മരിച്ചത്. മകളുടെ കല്യാണത്തലേനാണ് ഗാനമേള നടന്നത്. പാട്ടുപാടി കൊണ്ടിരിക്കെ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം. മാധ്യമങ്ങളെ കാണുമ്പോള്‍ മുഖ്യമന്ത്രി ശൈലി മയപ്പെടുത്തണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ശബരില വിഷയവും തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി....
മുനവ്വറലി തങ്ങള്‍ കേരളം ബി ജെ പിയുടെ രാഷ്ട്രീയ ശ്മശാനഭൂമികയാണെന്ന് ഒരിക്കല്‍ കൂടെ തെളിയിച്ച തെരെഞ്ഞെടുപ്പാണ് കടന്ന് പോയത്. ധ്രുവീകരണ വിരുദ്ധ രാഷ്ട്രീയമാണ് കേരളത്തിന്റെ പാരമ്പര്യം. ഉയര്‍ന്ന സാംസ്കാരിക അവബോധവും രാഷ്ട്രീയ പ്രബുദ്ധതയും മതത്തിന്റെയും ജാതിയുടേയും...
കൊല്‍ക്കത്ത: ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വലംകൈ കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെതിരേ സി.ബി.ഐ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. രാജീവിനെ കസ്റ്റഡിയില്‍വച്ച് ചോദ്യം...
തിരുവനന്തപുരം: രമ്യാഹരിദാസിനെതിരായ എ വിജയരാഘവന്റെ പരാമര്‍ശത്തില്‍ ആലത്തൂരില്‍ എല്‍.ഡി.എഫിന് വോട്ട് കുറഞ്ഞിട്ടുണ്ടാകാമെന്ന് മന്ത്രി എ.കെ ബാലന്. വിജയരാഘവന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചതാകാമെങ്കിലും സ്വാധീനിച്ചിട്ടുണ്ട്. പാര്‍ട്ടി തലത്തില്‍ സമഗ്ര അന്വേഷണമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...
കല്‍പ്പറ്റ: വൈത്തിരി ബി.എസ്.എന്‍.എല്‍ ടവറിലേക്ക് അനുവദിച്ചിരുന്ന റോഡ് അനധികൃതമായി കോണ്‍ക്രീറ്റ് ചെയ്തതിന് വനം വകുപ്പ് കേസ്സെടുത്തു. മേപ്പാടി റെയ്ഞ്ച് വൈത്തിരി ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ വരുന്ന വൈത്തിരി ഗ്രീഷ്മം റിസോര്‍ട്ടിന് സമീപം ഫോറസ്റ്റ് റോഡിന്റെ വിവിധ...