ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാവാതെ വന്നതോടെ രാഷ്ട്രീയ പണ്ഡിറ്റുകള്‍ എഴുതിത്തള്ളിയെങ്കിലും എസ്.പി-ബി.എസ്.പി മഹാസഖ്യം വഴി പിരിയില്ല. സഖ്യം മുന്നോട്ടു കൊണ്ടു പോകാന്‍ തന്നെയാണ് മായവതിയുടേയും അഖിലേഷ് യാദവിന്റെയും തീരുമാനം. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പ്...
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു. ദേശീയ അധ്യക്ഷപദവി രാഹുല്‍ ഗാന്ധി രാജിവെച്ചേക്കില്ല. പകരം രാഹുല്‍ പദവി ഒഴിയാതെയുള്ള പാര്‍ട്ടിയുടെ ഉടച്ചുവാര്‍ക്കലിനാണ് കോണ്‍ഗ്രസ് നേതൃത്വം ഒരുങ്ങുന്നത്. കോണ്‍ഗ്രസ് പ്രതിസന്ധി നേരിടുന്ന ഈ...
ന്യൂഡല്‍ഹി: വിമാനത്തിനകത്ത് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ മലയാളി അറസ്റ്റില്‍. ഇയാള്‍ സിഗരറ്റ് വലിക്കുന്നത് തടഞ്ഞതാണ് അപമര്യാദയായി പെരുമാറാന്‍ കാരണം. സിഗരറ്റ് വലിക്കുന്നത് തടഞ്ഞ എയര്‍ഹോസ്റ്റസിനു മുന്നില്‍ ഇയാള്‍ സിബ്ബ് അഴിക്കുകയായിരുന്നു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ്...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം മണ്ഡലമായ വാരാണസിയിലെത്തി. ഇന്നലെ രാവിലെ പത്ത് മണിക്ക് വാരാണസി വിമാനത്താവളത്തിലെത്തിയ മോദിക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. തുടര്‍ന്ന് ദര്‍ശനത്തിനായി...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെക്കരുതെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. രാജിവെക്കുന്നത് ആത്മഹത്യാപരമാണെന്ന് ലാലുപ്രസാദ് പറഞ്ഞു. രാജി ആത്മഹത്യാപരമാണ്. കോണ്‍ഗ്രസിന് മാത്രമല്ല സംഘ പരിവാറിനെതിരെ പോരാടുന്ന എല്ലാ സാമൂഹിക...
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനം ജൂണ്‍ ആറ് മുതല്‍ 15 വരെ ചേരും. സ്പീക്കര്‍ തെരഞ്ഞെടുപ്പ് അടുത്തമാസം 10ന് നടക്കും. വ്യാഴാഴ്ച രാത്രി ഏഴുമണിക്കാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത്...
കല്‍പ്പറ്റ: വയനാട്ടിലെ റെക്കോര്‍ഡ് വിജയത്തിനു ശേഷം വയനാട്ടില്‍ സജീവ ഇടപെടലുകളുമായി നിയുക്ത എം.പിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ഗാന്ധി. വയനാട്ടില്‍ കടബാധ്യതതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തെ രാഹുല്‍ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. കഴിഞ്ഞ ദിവസം...
തിരുവനന്തപുരം: ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ഡറി ലയനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗം ഇന്ന്. രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ അധ്യാപക സംഘടനകളും മാനേജ്മെന്റ് പ്രതിനിധികളുമാണ് പങ്കെടുക്കും. അതേസമയം, ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ഡറി ലയനത്തിന്...
എം.സി മായിന്‍ഹാജി ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സി.പി.എമ്മിന് കനത്ത പ്രഹരമാണ് സമ്മാനിച്ചത്. ഒരു കാലത്ത് പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജിയുടെ പാര്‍ട്ടിയാണ ്ഇങ്ങനെ തകര്‍ന്നടിഞ്ഞത്. കേരളത്തിലെ ഏറ്റവും ചെറിയ ഭൂരിപക്ഷത്തിന് വിജയിച്ച എ.എം ആരിഫും കോണ്‍ഗ്രസും...
ഭരണ കെടുകാര്യസ്ഥതയുടെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും മേലുള്ള ജനരോഷത്തെ രാജ്യസുരക്ഷയുടെയും ആകാരവാഗൈ്വഭവത്തിന്റെയും കെട്ടുകാഴ്ചകളില്‍ മയക്കി നരേന്ദ്രമോദി നേടിയ രണ്ടാമൂഴം ഇന്ത്യയിലെ മതേതരജനാധിപത്യ വിശ്വാസികളില്‍ വലിയ ഉത്കണ്ഠയും വേദനയുമാണ് ഇപ്പോള്‍ സമ്മാനിച്ചിരിക്കുന്നത്. അപ്രതീക്ഷിതരീതിയില്‍ ബി.ജെ.പി കഴിഞ്ഞ തവണത്തെ 283ല്‍നിന്ന്...