തിരുവനന്തപുരം: വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ആസ്പത്രി ജീവനക്കാരിക്ക് വെട്ടേറ്റു. തിരുവനന്തപുരം എസ്എടി ആസ്പത്രിയിലെ ജീവനക്കാരി പുഷ്പക്കാണ് ഓട്ടോ ഡ്രൈവറുടെ വെട്ടേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. രാവിലെ ജോലിക്ക് വരുമ്പോള്‍ മെഡിക്കല്‍ കോളേജിന് സമീപത്തെ റോഡില്‍വെച്ചാണ് ആക്രമണമുണ്ടായത്....
വാഷിങ്ടണ്‍; അമേരിക്കയില്‍ വൈറ്റ് ഹൗസിന് സമീപം ഇന്ത്യക്കാരന് തീകൊളുത്തി ആത്മഹത്യ ചെയ്തു. മേരിലാന്‍ഡ് സ്വദേശി അര്‍ണവ് ഗുപ്ത(33)യാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അര്‍ണബിനെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈറ്റ് ഹൗസിന് സമീപം ബുധനാഴ്ച്ചയാണ് സംഭവമുണ്ടായത്....
ന്യൂഡല്‍ഹി: അടുത്ത ബി.ജെ.പി അധ്യക്ഷനായി മുന്‍ കേന്ദ്ര മന്ത്രി ജെ.പി നദ്ദയെ തെരഞ്ഞെടുക്കുമെന്ന് സൂചന. അമിത് ഷാ ധനമന്ത്രിയാകുമെന്നും അധ്യക്ഷ സ്ഥാന പ്രഖ്യാപനം ഉടനുണ്ടാകുമെന്നുമാണ് വിവരം. കഴിഞ്ഞ മോദി സര്‍ക്കാരില്‍ അരുണ്‍ ജെയ്റ്റ്ലിയാണ് ധനകാര്യം കൈകാര്യം...
ന്യൂഡല്‍ഹി: ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം റദ്ദാക്കി. പ്രതിപക്ഷ നിരയിലെ നേതാക്കളില്‍ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം റദ്ദാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയില്‍ ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് യോഗം വിളിച്ചത്....
കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകന് കൊല്ലം ഷാഫിയുടെ സഹോദരന് മുസ്തഫ(42) കാറപകടത്തില്‍ മരിച്ചു. ബുധനാഴ്ച്ച രാത്രി കൊയിലാണ്ടിയില്‍ വെച്ചാണ് അപകടം. കൊയിലാണ്ടി ടൗണില്‍ സ്റ്റേഡിയത്തിനടുത്തെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ചുകടക്കവെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന...
എ.എ വഹാബ് ദിവ്യാനുഗ്രഹം പെയ്തിറങ്ങുന്ന പരിശുദ്ധ റമസാനിലെ പുണ്യ ദിനരാത്രങ്ങളിലൂടെയാണ് നാമിപ്പോള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ജീവിതം അല്ലാഹുവിന്റെ ഒരു പരീക്ഷണമാണ്. ഓരോരുത്തര്‍ക്കും നല്കപ്പെട്ടതില് ആര് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നു എന്ന് പരിശോധിക്കാനുള്ള പരീക്ഷണം. വിഭവങ്ങളിലും സംഭവങ്ങളിലും...
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ഒരു കുടക്കീഴിലാക്കാമെന്ന മൂഢ സങ്കല്പത്തിനാണ് കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. പൊരുത്തക്കേടുകളുടെയും പരസ്പര വൈരുധ്യങ്ങളുടെയും പെരുംഭാണ്ഡക്കെട്ട് പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ പിരടിയിലിടാനുള്ള പിണറായി സര്‍ക്കാറിന്റെ ധാര്‍ഷ്ട്യത്തിന് വലിയ വില നല്‍കേണ്ടിവരും. തീരെ ഗൃഹപാഠമില്ലാതെ...
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്രമോദിക്ക് രണ്ടാമൂഴം. രാഷ്ട്രപതി ഭവന് അങ്കണത്തില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുമ്പാകെ സത്യവാചകം ചൊല്ലി നരേന്ദ്രമോദി ഒരിക്കല്‍കൂടി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റു. മോദിക്കൊപ്പം ബി.ജെ.പി...
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ ചേരില്ലെന്ന് എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യു. രണ്ടു ക്യാബിനറ്റ് പദവികള്‍ വേണമെന്ന ആവശ്യം ബി.ജെ.പി നിരസിച്ചതാണ് ജെ.ഡിയുവിനെ പിണക്കിയത്. ഇതോടെ സ്ഥാനാരോഹണ ദിനത്തില്‍ തന്നെ മോദി സര്‍ക്കാറില്‍ കല്ലുകടിക്ക് വഴിയൊരുങ്ങി. രാഷ്ട്രപതി ഭവന്...
ജമ്മു കശ്മീരിലെ ബാരമുള്ളയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സോപോറിലെ ദംഗര്പൊര ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ലഷ്കറെ തൊയ്ബ ഭീകരരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് സുരക്ഷാ സേന തെരച്ചില്‍ തുടരുകയാണ്. *Video :...