നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ കാര്‍ഗില്‍ യുദ്ധത്തിലടക്കം പങ്കെടുത്ത ഇന്ത്യന്‍ സൈന്യത്തിലെ റിട്ടയേര്‍ഡ് ഹോണററി ക്യാപ്റ്റനായ 52കാരന് മുഹമ്മദ് സനാഉല്ല വിദേശ പൗരനായി മാറി. 30 വര്‍ഷത്തെ ഇന്ത്യന്‍ സൈനിക...
ന്യൂഡല്‍ഹി: ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം നല്കി കോണ്‍ഗ്രസ്. മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജെവാലയാണ് ചര്‍ച്ചകളില്‍ നിന്ന് മാറി നില്‍ക്കണമെന്ന എ.ഐ.സി.സിയുടെ നിര്‍ദേശം നല്‍കിയത്. ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് പ്രതിനിധികളെ...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് സി.ബി.ഐ ഏറ്റെടുത്തു. കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തിലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. 11 പേര്‍ക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. സി.ബി.ഐയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ...
വിജയവാഡ: ജഗന് മോഹന്‍ റെഡ്ഡി ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹനാണ് ജഗന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇന്ന് ജഗന് മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റുള്ളവര്‍ ജൂണ്‍ ഏഴിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ്...
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന് ക്ഷണമില്ല. എന്നാല്‍ തമിഴ്നാട്ടിലെ മറ്റ് എം.പിമാര്‍ക്കൊപ്പം 20 ഡി.എം.കെ എം.പിമാര്‍ക്കും ചടങ്ങിന് ക്ഷണം ലഭിച്ചിട്ടുണ്ട്. തമിഴ്നാടിനോടുള്ള അവഗണനയാണ് ക്ഷണിക്കാത്തതിന് പിന്നിലെന്ന്...
അമേത്തി: അമേത്തിയില്‍ ബിജെപി നേതാവ് ഇറാനിയുടെ അടുത്ത അനുയായി സുരേന്ദ്രസിങ്ങിനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റിലായി. കേസില്‍ കൂടുതല്‍ പേര് പ്രതികളാണെന്നും ഒളിവില്‍ പോയ രണ്ട് പ്രതികള്‍ക്കായുളള തിരച്ചില്‍...
ന്യൂഡല്‍ഹി: ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം നല്കി കോണ്‍ഗ്രസ്. മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജെവാലയാണ് ചര്‍ച്ചകളില്‍ നിന്ന് മാറി നില്‍ക്കണമെന്ന നിര്‍ദേശം നല്‍കിയത്. ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് പ്രതിനിധികളെ വിളിക്കരുതെന്ന്...
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഇടനിലക്കാരായ രണ്ടുപേര്‍ക്ക് അന്തരിച്ച് വയലിനിസ്റ്റ് ബാലഭാസ്കറുമായി ബന്ധമില്ലെന്ന് ഭാര്യ ലക്ഷ്മി ഭാസ്കര്‍. പ്രതികള്‍ക്ക് ബാലഭാസ്ക്കറുമായി ബന്ധമുണ്ടെന്ന് പ്രചരിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍. ബാലഭാസ്കറിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക്...
കൊല്ലം: കൊല്ലത്ത് അമ്മയെ ബലാല്‍സംഗം ചെയ്ത മകന് അറസ്റ്റില്‍. കൊല്ലം അഞ്ചാലുമൂട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റൊരു കൊലപാതക കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. മറവി രോഗം ബാധിച്ച അമ്മയെ ഇയാള്‍ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്ന്...
മുംബൈ: ഡോക്ടര്‍ പായല്‍ തദ്വിയുടെ ആത്മഹത്യയില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന ഡോ. അങ്കിത ഖണ്ഡേല്‍വാലിനെ ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ആരോപണ വിധേയരായ മൂന്ന് ഡോക്ടര്‍മാരും അറസ്റ്റിലായി. ജാതി അധിക്ഷേപത്തെ തുടര്‍ന്നാണ്...