കെ.എം ഷാജി ഇ വി എമ്മിന്റെ വിശ്വാസ്യതയെക്കുറിച്ച് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും നിഷ്പക്ഷരായ ടെക്നോ ക്രാറ്റുകളും മീഡിയകളുമൊക്കെ സംശയങ്ങള്‍ പങ്ക് വെക്കുന്ന സാഹചര്യമാണിത്. അപ്പോഴും അങ്ങനെ ഒരു സാധ്യത ഉണ്ടാവില്ല, സാദ്ധ്യതയില്ല എന്നൊക്കെ വാദിക്കുന്നത് നിരക്ഷരമായ...
തിരുവനന്തപുരം: പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ സ്കൂള്‍ തുറക്കുന്നത് മാറ്റിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജൂണ്‍ ആറിലേക്ക് മാറ്റിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്ത് നല്‍കിയതായി രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ സ്കൂള്‍...
രണ്ടുകോടി രൂപയുടെ ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ നിന്ന് പിന്മാറിയതിനെക്കുറിച്ച് നടി സായ്പല്ലവി. പരസ്യചിത്രത്തില്‍ നിന്ന് പിന്മാറിയത് നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ അതിന്റെ കാരണം ഇപ്പോഴാണ് താരം വ്യക്തമാക്കുന്നത്. ബിഹൈന്‍ഡ് വുഡിനു നല്കിയ അഭിമുഖത്തിലാണ്...
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ നിന്ന് മര്‍ദ്ദനത്തെ തുടര്‍ന്ന് പ്രതി ജീവനും കൊണ്ടോടി. പ്രതിയെയും രക്ഷിക്കാനെത്തിയ ഭാര്യയെയും നടുറോഡില്‍ പൊലീസ് മര്‍ദ്ദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് വെട്ടിലായിരിക്കുകയാണ്. പാച്ചല്ലൂര്‍ ചുടുകാട് മുടിപ്പുരക്ക് സമീപം...
ഇടുക്കി: ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കമാല്‍ പാഷ. രാജ്യത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം മതധ്രുവീകരണം നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളാ പൊലീസ് അസോസിയേഷന് ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഭരണകൂടവും...
ബാംഗളൂരു: രാഷട്രീയ പ്രതിസന്ധി നിലനില്‍ക്കേ കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷി യോഗം ഇന്ന്. വൈകീട്ട് ആറിന് ബാംഗളൂരുവിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം. അതേസമയം, വിമത എം.എല്‍.എമാരായ രമേഷ് ജാര്‍ക്കിഹോളി, തനിക്കൊപ്പം ആറ് എംഎല്‍എമാര്‍ ഉണ്ടെന്ന്...
പാലക്കാട്: മലമ്പുഴ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശികളായ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ ഗണപതി സ്വദേശികളായ അയ്യപ്പന്(18), കലാനിധി കര്ണ്ണന്(19) എന്നിവരാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
തിരുവനന്തപുരം: ഒന്നുമുതല്‍ 12 വരെ ക്ലാസുകള്‍ ഇനി ഒറ്റ ഡയറക്ടേറ്റിന് കീഴിലാക്കുന്നതിനുള്ള ഖാദര്‍ കമ്മിറ്റി ശുപാര്‍ശ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ഇതോടെ ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളുടെ ചുമതല ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യുക്കേഷന്‍ കീഴിലായിരിക്കും....
ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാറിനെ മറിച്ചിടുമെന്ന ബി.ജെ.പി നേതാവ് യെദ്യൂരപ്പയുടെ വെല്ലുവിളിക്ക് അതേ നാണയത്തില്‍ മറുപടിയുമായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ ശക്തമാണെന്നും സഖ്യം തകരുമെന്ന യെദ്യൂരപ്പയുടെ...
ടെഹ്റാന്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രകോപനപരാമര്ശങ്ങള്ക്ക് മറുപടിയുമായി ഇറാന്. ഇറാന് ആണവായുധങ്ങളല്ല ലക്ഷ്യം വെക്കുന്നതെന്നും ഇക്കാര്യം കൊണ്ട് അമേരിക്ക സൈന്യത്തെ വിന്യസിക്കേണ്ട ആവശ്യമില്ലെന്നും ട്രംപിന് മറുപടിയായി ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് പറഞ്ഞു....