കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ കാന്‍സര്‍ സ്ഥിരീകരിക്കാതെ യുവതിക്ക് കീമോതെറാപ്പി നല്കി. സ്വകാര്യ ലാബിലെ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചികില്‍സയുടെ പാര്‍ശ്വഫലങ്ങള്‍ നേരിടുകയാണ് മാവേലിക്കര കുടശനാട് സ്വദേശിയായ രജനി. മെഡിക്കല്‍ കോളജ് ലാബിലും...
ഇന്ന് റമസാന്‍ 29 ശവ്വാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (9446629450), പ്രൊഫ.കെ ആലിക്കുട്ടി...
കോഴിക്കോട്: കുലുക്കി സര്‍ബത്ത് എന്ന വന്മരം വീണു… ഇനി ഫുള്‍ജാര്‍ സോഡയുടെ കാലം. നാട്ടിന്‍പുറങ്ങളിലും നഗരത്തിലും ചുരുങ്ങിയകാലം കൊണ്ട് തരംഗമായി മാറിയിരിക്കുകയാണ് ഫുള്‍ജാര്‍ സോഡ. കുലുക്കി സര്‍ബത്തിന്റെ മറ്റൊരു വകഭേദം. ചേരുവകള്‍ ഗ്ലാസിലൊഴിച്ച് സോഡ ചേര്‍ക്കുന്ന...
കഴിഞ്ഞ വര്‍ഷം കോഴിക്കോടിനെ ആകെ പിടിച്ചുകുലുക്കിയ നിപ വൈറസ് ബാധയെ ക്രിയാത്മകമായി നേരിട്ട ആരോഗ്യസംഘം എറണാകുളത്തേക്ക് പുറപ്പെട്ടു. കോഴിക്കോട്ടെ നിപ നോഡല്‍ ഓഫീസറായിരുന്ന ഡോ. ചാന്ദ്നി സജീവന്റെ നേതൃത്വത്തിലുള്ള വിദഗ്ദ ഡോക്ടര്‍മാരുടെ സംഘമാണ് എറണാകുളത്തേക്ക് പുറപ്പെട്ടത്....
ന്യൂഡല്‍ഹി: പാനായിക്കുളം കേസില്‍ കേന്ദ്രം സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കും. എന്‍.ഐ.എ കോടതി ശിക്ഷിച്ച അഞ്ച് പേരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെയാണ് അപ്പീല്‍ നല്‍കുന്നത്. പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ എന്‍.ഐ.എ കോടതി ശിക്ഷിച്ച അഞ്ചു...
കൊച്ചി: ആര്.എസ്.എസിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് സൈബര്‍ ആക്രമണം നേരിടുന്ന നടന് വിനായകനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്. ഒരു പ്രോഗ്രാമിന് വിളിച്ചപ്പോള്‍ തന്നോട് ലൈംഗികച്ചുവയോടെ വിനായകന് സംസാരിച്ചുവെന്ന് യുവതി വ്യക്തമാക്കി. ഇതിന്റെ വോയ്സ് റെക്കോര്‍ഡ് കയ്യിലുണ്ടെന്നും യുവതി...
കോട്ടയം: തര്‍ക്കം രൂക്ഷമായ കേരള കോണ്‍ഗ്രസില്‍ ഒത്തുതീര്‍പ്പ് സാധ്യത മങ്ങി. ചെയര്മാന് പദവി വേണമെന്ന നിലപാടില്‍ ജോസഫ്, ജോസ് കെ മാണി പക്ഷങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. കോലം കത്തിച്ചതോടെ ജോസ്.കെ. മാണിയോട് യോജിച്ചുപോകാനാകില്ലെന്ന കടുത്ത നിലപാടിലാണ് പി.ജെ....
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 3,010 രൂപയും പവന് 24,080 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. കഴിഞ്ഞ ദിവസം ഗ്രാമിന് 3,020 രൂപയും...
പാലക്കാട്: നല്ലേപ്പിള്ളിയില്‍ ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ബാംഗളൂരുവില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ഇവരെ ചിറ്റൂര്‍ താലൂക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്ന്...
കൊച്ചി: യുവാവിന് നിപരോഗബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കൊച്ചിയില്‍ ആരോഗ്യസെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നു. വിദ്യാര്‍ത്ഥി നാല് ദിവസം തൃശൂരില്‍ താമസിച്ചിരുന്നു. യുവാവിനൊപ്പം 22 പേര് തൃശൂരിലുണ്ടായിരുന്നു. എന്നാല്‍ ഇവരില്‍ ആറുപേര്‍ നിരീക്ഷണത്തിലുണ്ടെന്ന് തൃശൂര്‍ ഡി.എം.എ അറിയിച്ചു....