നേരത്തെ, സെറ്റിലേക്ക് കാറില്‍ നിന്നിറങ്ങിയ മോഹന്‍ലാല്‍ മാസ്കൂരുന്ന വീഡിയോ വൈറലായിരുന്നു. ഫാന്‍സ് പേജിലൂടെ പുറത്തുവിട്ട വീഡിയോക്ക് വിമര്‍ശനങ്ങളും നിരവധിയായിരുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കാനെന്ന വണ്ണം പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.
തിങ്കളാഴ്ച്ച പുലര്‍ച്ച ഒന്നര മണിയോടെ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് സമീപത്തെ ദേശീയ പാതയിലാണ് അപകടം. ശനിയാഴ്ച രാത്രി നാല് സുഹൃത്തുകളുമായി സെക്കന്റ് ഹാന്റ് കാര്‍ വാങ്ങാനായി കൊയിലാണ്ടിയിലേക്ക് പുറപ്പെട്ടതായിരുന്നു. കാര്‍ വാങ്ങി തിരിച്ചുവരുമ്പോഴാണ് കാര്‍ അപകടത്തില്‍പെട്ടത്....
വരാനിരിക്കുന്ന ഉത്സവസീസണില്‍ ഉപഭോഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനങ്ങള്‍. മാര്‍ച്ച് 31നകം തുക ചെലവഴിക്കണമെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു.
പാര്‍ലെ ജിയുടെ ഉല്‍പ്പന്നങ്ങളുടെ പരസ്യം വിഷം വമിപ്പിക്കുന്ന ചാനലുകളില്‍ നല്‍കില്ല. ഇത്തരം മാധ്യമങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് പ്രധാന പരസ്യദാതാക്കളും മാധ്യമ ഏജന്‍സികളും പറഞ്ഞു.
അതേസമയം, നേരിയ ആശ്വാസവുമായി രാജ്യത്തെ കോവിഡ് കണക്കുകള്‍. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായതായാണ് വിവരം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 66,743 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 71,20,539...
പഴയ ട്വീറ്റുകള്‍, ടിവി സംവാദങ്ങള്‍, പത്രസമ്മേളനങ്ങള്‍ എന്നിവയ്ക്കുള്ള കുത്തിപ്പൊക്കലുകള്ക്കായി സമയം കളയരുത്. നമ്മള്‍ക്ക് കൂടുതല്‍ മികച്ച കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നായിരുന്നു, പാര്‍ട്ടി പ്രവര്ത്തകരോടായുള്ള കാര്‍ത്തിയുടെ നിര്‍ദ്ദേശം. ആറ് വര്‍ഷത്തെ കോണ്‍ഗ്രസ് രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊടുവിലാണ് നടി ഇന്ന് കോണ്‍ഗ്രസില്‍...
സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റിട്ടുണ്ട്. പാലക്കാടുനിന്നും ഒരു സംഘം ഇവരെ അന്വേഷിച്ച് എത്തിയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 8,61,853 പേരാണ്. 61,49,536 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 816 പേര് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,09,150 ആയി ഉയര്‍ന്നു....
കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സെപ്റ്റംബര്‍ 14ന് ആണ് രാജ്യവ്യാപകമായി നീറ്റ് പരീക്ഷ നടത്തിയത്. ഇതിന്റെ ഫലപ്രഖ്യാപനം ഇന്നുണ്ടാവുമെന്ന സൂചനകള്‍ക്കിടെയാണ് വീണ്ടും പരീക്ഷ നടത്താന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം.
ഭാവന ഇപ്പോള്‍ അമ്മയില്‍ അംഗമല്ല. മരിച്ചവര്‍ തിരിച്ചുവരാത്തപോലെയാണ് ഇതെന്നും ഇടവേള ബാബു പറഞ്ഞു. അമ്മയ്ക്കു വേണ്ടി ദിലീപ് നിര്‍മ്മിച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രം ട്വന്റി 20 ല്‍ ഭാവന പ്രധാന വേഷത്തിലാണ് എത്തിയത്. 'ഇപ്പോള്‍ ഭാവന...