ലകനൗവിലേക്ക് പുറപ്പെടാനായി ഇന്നലെ രാവിലെ എത്തേണ്ടിയിരുന്ന ഉദ്യോഗസ്ഥര്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വന്നത്. എന്നാല്‍, രാത്രിയാത്ര ഭയപ്പെടുന്നുവെന്നും, നാളെ മാത്രമേ യാത്ര ചെയ്യാനാകൂ എന്നും കുടുംബം അറിയിച്ചതിനെത്തുടര്‍ന്നാണ് യാ്ത്ര രാവിലേക്ക് മാറ്റിയത്.
ഒക്ടോബര്‍ 28 നടക്കുന്ന ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ഭാഗമായി 21 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയ കോണ്‍ഗ്രസ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കാന്‍ ആറ് തെരഞ്ഞെടുപ്പ് സമിതകള്‍ക്ക് ഇന്ന് രൂപം...
ഇരുവരുടേയും നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്ഷക്കെത്തിയത്. എന്നാല്‍ അമ്മയെ രക്ഷിച്ചെങ്കിലും അഞ്ച് വയസുകാരന് മരിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബക്സറിലെ കൂട്ടബലാത്സംഗവും കൊലപാതകവും ബിഹാറില്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെയാണ് പ്രവേശനം. സാഹസിക വിനോദകേന്ദ്രങ്ങളിലും ഹില്‍ സ്റ്റേഷനുകളിലുംകായലോര ടൂറിസം കേന്ദ്രങ്ങളും കോവിഡ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിച്ച് തുറക്കാം.
''ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് കാര്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ടതെന്ന് സ്ഥലം ഇന്‍സ്പെക്ടര്‍ പി രവീന്ദര്‍ പ്രസാദ് പറഞ്ഞു. ഗുരതര പരിക്കേറ്റ കാല്നടയാത്രക്കാരന് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഞങ്ങള്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു, പൊലീസ് അറിയിച്ചു.
കേരളത്തില്‍ ഓണാഘോഷത്തിന് ശേഷം രോഗവ്യാപനം രൂക്ഷമായത് ചൂണ്ടിക്കാട്ടി എസ്.ബി.ഐ റിസര്‍ച്ച് നടത്തിയ പഠന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചായിരുന്നു കേന്ദ്രമന്ത്രി ഡോ. ഹര്ഷവര്ധന് മുന്നറിയിപ്പ് നല്‍കിയത്.
വഴിയിലൂടെ നടന്നുപോകുകയായിരുന്നു യുവതി, കാറില്‍ ഇരിക്കുകയായിരുന്നു യുവാവിനോട് ഒരു അഡ്രസ്സ് ചോദിക്കുകയായിരുന്നു. സഹായിക്കാമെന്ന വ്യാജേന യുവതിയെ വിളിച്ച ഇയാള്‍, സ്വകാര്യഭാഗം പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നത്.
റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയുടെ പിന്നിലൂടെ അതിവേഗം ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. ബെക്കിന്റെ പിന്നിലിരുന്ന സംഘത്തിലൊരാല്‍ യുവതിയുടെ പേഴ്സ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പേഴ്സില്‍ നിന്ന് പിടിവിടാന്‍ യുവതി തയാറായില്ല.
കേക്ക് മുറിയ്ക്കുന്ന ചിത്രത്തിന് കൈക്ക് മുറിയ്ക്കുമെന്ന അക്ഷരത്തെറ്റും പോസ്റ്റിലുണ്ടായിരുന്നു. ഇതിനെ പരിഹസിച്ച് നിരവിധി പേര് എത്തിയതോടെ അക്ഷരത്തെറ്റ് തിരുത്തിയിരുന്നു.
'ഹായ്, ഞാന്‍ വിഷാദ രോഗിയാണ്. ഇപ്പോള്‍ നാല് വര്‍ഷത്തില്‍ അധികമായി. ഞാന്‍ ഡോക്ടറെ കണ്ടിരുന്നു. ഞാന്‍ ക്ലിനിക്കലി ഡിപ്രസ്ഡ് ആണ്. ഇപ്പോള്‍ ഞാന്‍ വളരെ അധികം മെച്ചപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മാനസികാരോഗ്യത്തിനു വേണ്ടി എന്തെങ്കിലും...