ടി.ആര്.പി റേറ്റിങില്‍ റിപബ്ലിക് ടി.വി കൃത്രിമം നടത്തിയതിന് പിന്നാലെ റിപബ്ലിക് ടിവി കാണാന്‍ പണം കിട്ടിയെന്ന സാക്ഷിമൊഴി ഇന്ത്യാടുഡെയാണ് പുറത്തുവിട്ടത്. 2019 ജനുവരിയില്‍ ടി.ആര്.പി റേറ്റിങ് കണക്കാക്കാനുള്ള മീറ്റര്‍ സ്ഥാപിക്കാനെത്തിയയാള്‍ റിപബ്ലിക് ടി.വി കാണുകയാണെങ്കില്‍ പണം...
ബിജെപി അംഗമായി പിയൂഷ് ഗോയലിന് റയില്‍വേക്ക് പുറമെ അധിക ചുമതലയായാണ് ഈ വകുപ്പുകള്‍ നല്‍കിയത്. അതേസമയം, താല്കാലിക ചുമതലയാണ് നല്‍കിയതെന്നും മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്നും സൂചമയുണ്ട്. ഭക്ഷ്യ, പൊതുവിതരണം, ഉപഭോക്തൃകാര്യം വകുപ്പുകളാണ് റാംവിലാസ് പാസ്വാന് കൈകാര്യം ചെയ്തിരുന്നത്.
മിസ് ഇന്ത്യ കിരീടം പ്രിയങ്കയുടെ തലയില്‍ ചാര്‍ത്തും മുമ്പ്, മത്സരത്തിന്റെ അവസാനറൗണ്ടില്‍ ആതിഥേയനായ രാഹുല്‍ ശര്‍മയാണ് പ്രിയങ്കയോട് ആ രസകരമായ ചോദ്യം ചോദിച്ചത്. 'ഏദന്‍തോട്ടത്തിലെ പൊലീസ് ഓഫീസറാണ് നിങ്ങളെങ്കില്‍ പാപം ചെയ്ത കുറ്റത്തിന് നിങ്ങള്‍ ആരെയാണ്...
വിശപ്പിനെതിരെയുള്ള പോരാട്ടത്തിനും പ്രശ്നബാധിത മേഖലകളില്‍ യുദ്ധത്തിനും കലഹങ്ങള്‍ക്കും വിശപ്പ് ഒരു ആയുധമാക്കുന്നത് തടയാനായി നടത്തിയ ശ്രമങ്ങള്‍ക്കുമാണ് പുരസ്കാരം നല്‍കുന്നതെന്നെന്ന് നൊബേല്‍ അസംബ്ലി അറിയിച്ചു
കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് ആസാംഗഡ് എസ്പി സുധീര്‍ കുമാര്‍ സിംഗ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട അക്രമികളെ ഉടന്‍ പിടികൂടുമെന്നും എസ്പി...
വോട്ട് ലഭിക്കാന്‍ പണവും വില കുറഞ്ഞ മദ്യവുമൊക്കെ കൊടുക്കുന്ന പരിഹാസ്യമായ കാഴ്ചകളാണ് നാം കാണുന്നത്. വോട്ട് ചെയ്യാന്‍ പണക്കാരെ മാത്രം അനുവദിക്കണമെന്നല്ല എന്റെ വാദം. വിദ്യാസമ്പന്നരായ, ഒരു ശക്തിയ്ക്കും സ്വാധീനിക്കാനാവാത്ത മധ്യവര്‍ഗ്ഗത്തെയാണ് വോട്ട് ചെയ്യാന്‍ അനുവദിക്കേണ്ടത്....
എന്റെ പേരില്‍ ഇന്നുവരെ ഒരു കേസു പോലുമില്ല. എന്നെ ഇന്ത്യയുടെ ഏറ്റവും വലിയ രാജ്യദ്രോഹിയാക്കിയതിന് നന്ദി, രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ ശ്യോരാജ് ജീവന് മാധ്യമങ്ങളോട് പ്രതികരിച്ചു.
പത്ത് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട ,കാസര്‍കോട് ഒഴിച്ചുള്ള ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് യുവതി പരിക്കേറ്റതെന്ന് മീര്‍പേട്ട് ഇന്‍സ്പെക്ടര്‍ എം മഹേന്ദര്‍ റെഡ്ഡി സ്ഥിരീകരിച്ചു. ''ഇന്ന് രാവിലെയാണ് മീര്‍പേട്ട് പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയത്. ആ സ്ത്രീ ഹെല്‍മെറ്റ് ധരിച്ചിരുന്നുവെങ്കിലും വഴിയെ മുടി പുറത്തേക്ക്...
ചണ്ഡിഗഡിലെ പിജിഐഎമ്മറില്‍ നടന്ന കോവിഡ് 19 വാക്സിന് പരീക്ഷണങ്ങളില്‍ പങ്കെടുത്ത അമ്പത്തിമൂന്ന് പേര്‍ക്ക് വാക്സിനേഷന് നല്കി ഏഴു ദിവസത്തിനുശേഷം വലിയ പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. 'വളരെ കുറച്ചുപേര്‍ക്ക് പനി അല്ലെങ്കില്‍ ശരീരവേദന വന്നിരുന്നു. വാക്സിന് ഡോസ്...