''ഒരു വെര്‍ച്വല്‍ ചര്‍ച്ചക്കായി എന്റെ സമയം പാഴാക്കുന്നമെന്നതില്‍ നിങ്ങള്‍ക്ക് ആശങ്ക വേണ്ടന്നാണ്,'' ട്രംപ് വ്യാഴാഴ്ച ഫോക്സ് ബിസിനസ്സിന് നല്കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞത്. അതേസമയം, ബിഡെനുമായുള്ള ദ്യ സംവാദത്തില്‍ ട്രംപിന് കനത്ത തിരിച്ചടിയാണ് നേരിട്ടതെന്നാണ് വിലയിരുത്തല്‍....
പ്രിയങ്ക ഗാന്ധിയ്ക്ക് രണ്ട് മക്കളാണ് ഉള്ളത്. റെയ്ഹാന് രാജീവ് വധ്രയും മിരായ വധ്രയും. നേരത്തേ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് അമേഠിയില്‍ രാഹുലിന്റെ പത്രിക സമര്‍പ്പണത്തിന് പ്രിയങ്കയ്ക്കൊപ്പം ഇരുവരും നില്ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലോക്സഭ...
ഹാത്രസിലെ ബിജെപി എംപി അടക്കമുള്ള പാര്‍ട്ടി നേതാക്കളും യോഗി സര്‍ക്കാറും പെ്ണ്‍കുട്ടിക്കും കുടുംബത്തിനുമെതിരായ നീക്കങ്ങളുമായി മുന്നോട്ടു നീങ്ങുന്നതിലും എഐസിസി ജനറല്‍ സെക്രട്ടറി എതിര്‍പ്പ് പ്രകടിപ്പിച്ചു. കുറ്റകൃത്യത്തിന് ഇരയായ യുവതിയാണ് അതിക്രമത്തിന് കാരണക്കാരിയെന്ന തരത്തില്‍ ഉത്തര്‍ പ്രദേശിലെ...
നമ്മുടെ ഗ്രാമങ്ങളെ വീടുകളില്‍ പോലും ചുവരുകളില്‍ കമ്യൂണിസ്റ്റ് നേതാക്കന്മാരുടെ ചിത്രങ്ങള്‍ തൂക്കിയിട്ടത് താന്‍ കണ്ടിട്ടുണ്ട്. ദേവന്മാരുടെ ചിത്രങ്ങള്‍ക്ക് പകരം വീടുകളില്‍ സ്റ്റാലിന്, മാവോ, മുന്‍ മുഖ്യമന്ത്രി ജ്യോതി ബസു എന്നിവരുടെ ചിത്രങ്ങളാണ് അവര്‍ തൂക്കിയിട്ടിരിക്കുന്നത്. എന്നാല്‍,...
കോവിഡ്19 ന്റെ ലക്ഷണങ്ങളിലൊന്നാണ് തലവേദനയാണ് എന്നതിനാല്‍, തലവേദന ഉണ്ടാകുമ്പോള്‍ ആശങ്ക തോന്നുന്നത് ഈ ഘട്ടത്തില്‍ സ്വാഭാവികമാണ്. കൊവിഡ്19 ന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളായ വരണ്ട ചുമ, പനി, കടുത്ത ക്ഷീണം, മണം അല്ലെങ്കില്‍ രുചിയുടെ അഭാവം...
നൃത്തത്തില്‍ പങ്കെടുക്കാന്‍ താന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും പറഞ്ഞ് ലളിതച്ചേച്ചിയുടേതായി പുറത്തു വന്ന പത്രക്കുറിപ്പ് സെക്രട്ടറിയുടെ കളിയായിരിക്കുമെന്നും ചേച്ചി ഒരിക്കലും അങ്ങനെ പറയില്ലെന്നും കഴിഞ്ഞ ദിവസം കലാഭവന്‍ മണിയുടെ സഹോദരന് രാമകൃഷ്ണന് പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു...
രംന്താപൂര്‍ ദേശീയ പാര്‍ക്കില്‍ നിന്ന് റൈഹാന്‍ പകര്‍ത്തിയതാണ് കടുവയുടെ ചിത്രം. കുറ്റിച്ചെടികള്‍ക്കുള്ളില്‍ പതുങ്ങിയിരിക്കുന്ന കടുവയുടെ ചിത്രം ഇന്നലെയാണ് റൈഹാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. കടുവയുടെ കണ്ണുമാത്രം ചെടികള്‍ക്കുള്ളില്‍ നിന്ന് കാണുന്ന രീതിയിലുള്ളതാണ് ചിത്രം. നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രം ചര്‍ച്ചയായി....
നിലവില്‍ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിന് പിആര്‍ഡിയും സിഡിറ്റും, ഓരോ പദ്ധതികള്‍ക്കായി ചെറുകിട പി ആര് ഏജന്‍സികളുമുണ്ട്. ഇതിന് പിന്നാലെയാണ് ദേശീയതലത്തിലുള്ള പുതിയ പി ആര് ഏജന്‍സി വരുന്നത്. ഏജന്‍സിയെ തെരഞ്ഞെടുക്കാനുള്ള റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ പിആര്‍ഡി...
2019 നവംബറില്‍ അബുദാബിയില്‍ വെച്ചു നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന് മന്ത്രിതല സമ്മേളനത്തിലാണ് പ്രോട്ടോക്കോള്‍ ലംഘിച്ച് സ്മിതാമേനോന് പങ്കെടുത്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് മുരളീധരന്റെ അനുവാദത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് വിശദീകരിച്ച് സ്മിതാ മേനോനും രംഗത്തെത്തിയിരുന്നു....
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അറിയപ്പെട്ട മുതിര്‍ന്ന നേതാവ് രാജേന്ദ്ര സിങ് എല്‍.ജെ.പിയില്‍ ചേര്‍ന്നു. സീറ്റ് പങ്കിടല്‍ ധാരണ പ്രകാരം അദ്ദേഹത്തിന്റെ ദിനാര സീറ്റ് ജെ.ഡി.യുവിന് വിട്ടുകൊടുത്തതാണ് വിഷയം.