30 ശതമാനം പേര്‍ക്കും മൂന്നു മാസം വരെ രോഗാവസ്ഥ തുടരാനും സാധ്യതയുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് എന്ന നിലയില്‍ നിന്ന് ശരീരത്തെയാകെ ബാധിക്കുന്ന കോവിഡിനെ ഇപ്പോള്‍ പരിഗണിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
2019 ഒക്ടോബര്‍ ഒന്നുമുതല്‍ 2020 സെപ്തംബര്‍ 30 വരെയുള്ള കാലയളവിലുള്ള ഇന്ത്യയിലെ മികച്ച വനിതാകായികതാരത്തെ 'ബിബിസി ഇന്ത്യന്‍ സ്പോര്‍ട്സ് വുമണ്‍ ഓഫ് ദി ഇയര്‍' എന്ന പേരില്‍ തെരഞ്ഞെടുക്കും. 2018 ജനുവരി ഒന്നുമുതല്‍ 2020 മാര്‍ച്ച്...
ഒന്നാം വര്‍ഷ ഡിഗ്രി, പിജി ക്ലാസുകള്‍ നവംബറില്‍ ആരംഭിക്കും. ക്ലാസുകള്‍ ഓണ്‍ലൈനായി തുടങ്ങും. ക്ലാസുകളാരംഭിക്കുന്നത് അനന്തമായി താമസപ്പിക്കണ്ട എന്ന അഭിപ്രായമാണ് അധ്യാപകരും മുന്നോട്ട് വെച്ചത്. ലാബ് സൗകര്യങ്ങള്‍ ആവശ്യമുള്ള കോഴ്സുകള്‍ക്ക് പരിമിതികളുണ്ടെങ്കിലും തിയറി പേപ്പറുകളുമായി മുന്നോട്ട്...
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ചെയര്‍മാനായുള്ള പി.ഐ.എഫ്. മൊത്തം 36,000 കോടി ഡോളറിന്റെ (ഏതാണ്ട് 26 ലക്ഷം കോടി രൂപ) ഫണ്ടാണ് കൈകാര്യം ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ടുകളിലൊന്നാണ്...
ബ്രീത്ത് വെല്‍ ട്യൂബ് പരിചയപ്പെടാം വ്യവസായിയായ ഹര്‍ഷ് ഗോയങ്കയാണ് പലര്‍ക്കും പുതിയ അറിവായ ബ്രീത്ത് വെല്‍ ട്യൂബിനെ ഒരു ട്വിറ്റെര്‍ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. 'മാസ്കിനെക്കാള്‍ പതിന്മടങ്ങ് ഉപയോഗിക്കാന്‍ സൗകര്യപ്രദം' എന്ന കുറിപ്പും #Coron-a-Innov-a-tion എന്ന ഹാഷ്ടാഗോഡും...
2017-ലാണ് പൊന്നാനി കറുകതിരുത്തി സ്വദേശി ഐഷാബി വിധവ പെന്ഷന് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതുവരെ ഐഷാബിക്ക് ഒരു രൂപ പോലും പെന്‍ഷനായി ലഭിച്ചില്ല. നഗരസഭയില്‍ അന്വേഷിച്ചപ്പോഴാണ് 2019 ഓഗസ്റ്റ് മുതല്‍ പെന്ഷന് അനുവദിച്ചിട്ടുണ്ടെന്നും, അന്ന് മുതല്‍...
മുപ്പതുകാരിയായ സജാദ, മുപ്പത്തിയഞ്ചുകാരി യാസ്മിന് ഖാന്, അമ്പതുകാരികളായ നാസിയ, നസ്രിന് എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ നേരത്തെയും സമാനമായ നിരവധി മോഷണം നടത്തിയതായും പൊലീസ് പറഞ്ഞു.
സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇന്ന് ഹാജരാകുക. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേയും വി ഗിരിയും ഹാജരാകും. കേസില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കുകയാണെങ്കില്‍ സിബിഐയുടെ വാദമായിരിക്കും ആദ്യം...
ഈ എക്സ്പ്രസ് ഹൈവേയിലാണ് ഇന്ത്യയിലെ ആദ്യത്തെ അനിമല്‍ പാലം. വന്യജീവികള്‍ക്ക് സുരക്ഷിതമായി പോകാന്‍ നെതര്‍ലാന്‍ഡിലെ 'അനിമല്‍ ബ്രിഡ്ജുകള്‍' പോലെയായിരിക്കും ഇവ. രാജസ്ഥാനിലെ രണ്‍തമ്പോര്‍, മുകുന്ദ്ര വന്യജീവി സങ്കേതങ്ങളെ ബന്ധിപ്പിക്കുന്ന രണ്‍തമ്പോര്‍ വന്യജീവി ഇടനാഴിയില്‍ ഇത്തരത്തിലുള്ള പാലങ്ങള്‍...
സ്ത്രീകള്‍ക്കെതിരെ അശ്ലീല വീഡിയോ യൂ ട്യൂബില്‍ പോസ്റ്റു ചെയ്ത വിജയ് പി.നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. ദിയ സന, ശ്രീല്ഷ്മി അറയ്ക്കല്് എന്നിവരാണ് ഭാഗ്യലഷ്മിക്കൊപ്പം കേസിലെ പ്രതികള്‍....