വിവാഹത്തിന് പിതാവിന് സമ്മതമല്ലായിരുന്നു. തുടര്‍ന്ന് പിതാവ് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇയാള്‍ ക്ഷേത്രത്തിലെ പൂജാരി കൂടിയാണ്. പെണ്‍കുട്ടിയും എം.എല്‍.എയും പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന് പ്രതികരിച്ചു.
48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് സര്‍ട്ടിഫിക്കറ്റാണ് സമര്‍പ്പിക്കണ്ടത്. രോഗം ഇല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നല്‍കണം. ഇതിനൊപ്പം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലും തീര്‍ഥാടകര്‍ ബുക്ക് ചെയ്യണം. തീര്‍ഥാടനത്തിനുള്ള ഓരോ പ്രവേശന കവാടങ്ങളിലും കോവിഡ് പരിശോധനാ...
ചില വാര്‍ത്തകള്‍ പ്രകാരം ഞാന്‍ ഇന്ന് മരിച്ചു. ദൈവാനുഗ്രഹം കൊണ്ട് ഞാന്‍ ആരോഗ്യത്തോടെയിരിക്കുന്നു. ഇനിയും ഏറെ നാള് ജീവിക്കാനുണ്ട് എന്നായിരുന്നു മിഷ്ടിയുടെ പോസ്റ്റ്. വ്യാജ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്. ആദം ജോണിലൂടെയാണ് മിഷ്ടി...
മൈസുരു ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ദസ്റ തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഓണം ആഘോഷവേളയില്‍ കോവിഡ് പ്രോട്ടോക്കോളുകളില്‍ ഇളവ് വരുത്തിയ കേരളത്തിന് ആ തെറ്റിന് പ്രതിഫലം നല്‍കേണ്ടി...
തിയ്യേറ്ററുകള്‍ തുറക്കുന്നത് പ്രമാണിച്ച് പ്രധാന നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ഉപയോഗിച്ചു തിയറ്ററുകള്‍ തുറക്കാമെന്നതാണ് അണ്‍ലോക്ക് 5ലെ പ്രധാന നിര്‍ദേശം. കണ്ടെയ്ന്മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിക്കൊണ്ടാണ്...
'കോഴിയേ..കോഴിയേ..' കണ്ണ് തുറക്ക് കോഴി.. ' എന്ന് നീട്ടിവിളിക്കുകയാണ് കുഞ്ഞ്. അപ്പോഴാണ് കുഞ്ഞനിയന് കോഴിയ്ക്കരികിലേയ്ക്ക് വരുന്നത് 'അതിനെ തൊടരുത് എന്ത് രസമുള്ളൊരു കോഴിയായിരുന്നു' എന്ന് അവനോട് സങ്കടത്തോടെ പറയുകയാണീ കുഞ്ഞുമോള്‍. ആ കുഞ്ഞിക്കൈകള്‍കൊണ്ട് തലോടിയും കുലുക്കിവിളിച്ചും...
മേഘ്ന രാജിന്റെ ബേബിഷവര്‍ ചിത്രങ്ങള്‍ കണ്ട് കണ്ണീരണിഞ്ഞ് നടി നവ്യനായര്‍. മേഘ്നയുടെ ചിത്രങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്ന് നവ്യനായര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മേഘ്നയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ പുറത്തുവന്നത്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ മാസങ്ങള്‍ക്കു...
പെട്രോള്‍ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്മാനുവല്‍ ട്രാന്സ്മിഷനുകളിലുമായി എട്ട് വേരിയന്റിലെത്തുന്ന പുതുതലമുറ ഥാറിന് 9.80 ലക്ഷം മുതല്‍ 12.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. എ.എക്സ്, എല്‍.എക്സ് എന്നീ രണ്ട് സീരീസിലാണ് ഥാര്‍ എത്തുന്നത്. ഇത് എ.എക്സ്...
ഇപ്പോഴിതാ ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരിക്കുകയാണ് ഭാഗ്യലക്ഷ്മി. വിജയ് പി.നായര്‍, സംവിധായകന് ശാന്തിവിള ദിനേശ് എന്നിവര്‍ക്കെതിരെയും കേരള പൊലീസിന്റെ അനാസ്ഥയ്ക്കെതിരെയുമാണ് കത്തില്‍ ഭാഗ്യലക്ഷ്മി പരാമര്‍ശിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ സൈബര്‍ നിയമത്തില്‍ വകുപ്പില്ലെന്നുമാണ് പോലീസ് പറയുന്നത്....
ചൊവ്വയും ബുധനുമായി ഹരിയാനയിലെ കരുക്ഷേത്ര, കര്‍ണാള്‍ എന്നിവിടങ്ങളില്‍ റാലി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെയാണ് സംസ്ഥാന സര്‍ക്കാറിന്റെ ഉപാധി. രാഹുല്‍ വരുന്നതില്‍ വിരോധമില്ലെന്നും ഒപ്പം കുറച്ച് ആളുകളാവാമെന്നും വലിയ ജനക്കൂട്ടവുമായി ഹരിയാനയിലേക്ക് വരേണ്ടെന്നും മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു....