സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ വില കൂടിയിരുന്നു. പവന് 360 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 37, 480 രൂപയായിരുന്നു.
നേരത്തെ, കലാപവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് വിവാദവുമായിരുന്നു.
സെപ്റ്റംബര്‍ 24 നാണ് വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം അദ്ദേഹത്തിന്റെ ഭാര്യ പ്രേമലതയെയും കോവിഡ് പോസിറ്റീവ് ആയി. പിന്നാലെ പ്രേമലതയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ജില്ലാഭരണകൂടം പുറത്തുവിട്ട പുതിയ കണക്കിലാണ് യുവാക്കളിലെ രോഗബാധ ഏറുന്നതായുള്ള കണ്ടെത്തല്‍. രോഗം ബാധിച്ച 41 ശതമാനം പേരും യുവാക്കളാണ്. അതായത് ഇരുപതിനും നാല്‍പ്പതിനും വയസിന് ഇടയിലുള്ളവര്‍. 29 ശതമാനം പേര് 40നും 60നും ഇടയില്‍ പ്രായമുള്ളവരാണ്....
സതീഷ്(38) എന്നയാളാണ് വെട്ടേറ്റു മരിച്ചത്. സതീഷിന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലാണ് കണ്ടെത്തിയത്.
30 ശതമാനം പേര്‍ക്കും മൂന്നു മാസം വരെ രോഗാവസ്ഥ തുടരാനും സാധ്യതയുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് എന്ന നിലയില്‍ നിന്ന് ശരീരത്തെയാകെ ബാധിക്കുന്ന കോവിഡിനെ ഇപ്പോള്‍ പരിഗണിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
കൊച്ചി: സ്വര്‍ണക്കടത്തു കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും. കേസില്‍ ദേശവിരുദ്ധ സ്വഭാവം ഉന്നയിച്ച എന്‍ഐഎയുടെ തെളിവുകളുടെ ഗൗരവം ഇന്നറിയാം. സ്വപ്ന അടക്കമുള്ള ഏഴു പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി ഇന്ന് വീണ്ടും പരിഗണിക്കും....
വീണുകിട്ടുന്ന ഭരണാധികാരത്തെയും ജനങ്ങളുടെ പണത്തെയും കുടുംബക്കാര്‍ക്കും സ്വന്തക്കാര്‍ക്കും അടിമുടി വീതംവെച്ചും കക്ഷിവല്‍കരിച്ചും നടത്തുന്ന രീതി ഈ ഡിജിറ്റല്‍ വിവരസാങ്കേതിക യുഗത്തിലും കമ്യൂണിസ്റ്റുകാര്‍ അഭംഗുരം തുടരുന്നുവെന്നതിന ്തെളിവാണ് പിണറായി സര്‍ക്കാര്‍ അതിന്റെ അവസാന നാളുകളില്‍ ചെയ്തുകൂട്ടിക്കൊണ്ടിരിക്കുന്ന അനധികൃത...
രാഹുലിനെ കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, പഞ്ചാബ് പി.സി.സി. അധ്യക്ഷന്‍ സുനില്‍ ഝക്കര്‍, ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത്, പഞ്ചാബിലെ മന്ത്രിമാരായ വിജയീന്ദര്‍ സിംഗ്ല, റാണ ഗുര്‍മീത് സിങ് സോധി തുടങ്ങി നിരവധി നേതാക്കളുമായും...
സ്ഫോടന ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിയെത്തുന്നതിനിടയില്‍ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. സ്ഫോടനമുണ്ടായ സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.