കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കൂടി. പവന് 360 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 37, 480 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍നിന്നാണ് ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് കുതിച്ചത്....
തൃശൂര്‍: തൃശൂരില്‍ വനിതാ ഡോക്ടര്‍ സോന കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി പൊലീസ് പിടിയിലായി. സോനയുടെ സുഹൃത്തായ മഹേഷാണ് അറസ്റ്റിലായത്. തൃശൂര്‍ പൂങ്കുന്നത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ.സോന...
ഹാത്രസ് സംഭവത്തിലെ അന്വേഷണം സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും രാഹുല്‍ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും യുപി സര്‍ക്കാര്‍ മാപ്പ് പറയണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.
1999 ല്‍ ഡോ. മന്മോഹന് സിങ് നമുക്ക് മുന്നറിയിപ്പ് നല്കുന്നു, നമ്മുടെ ഭരണ മേഖലകളില്‍ നിന്നും വര്‍ഗീയവാദികളെ തടയാന്‍ ജാഗ്രത പാലിക്കണം, കൂടാതെ മറ്റു മേഖകളിലെ മോശമായവ തടയുന്നതിനായി നമ്മുടെ പ്രവര്‍ത്തനം ശക്തമാക്കുകയും വേണം!, ശശി...
ഓഫീസ് മുറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വ്യക്തിപരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള കുറിപ്പ് മൃതദേഹത്തിനടുത്തുനിന്ന് കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു. നേരത്തെ കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി നേതാവ് ഓഫീസ്...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ജയിലില്‍ കഴിയുന്ന ആര്.ജെ.ഡി നേതാവ് രാജ് ബല്ലാ യാദവിന്റെ സീറ്റ് ഭാര്യ വിദ ദേവിക്ക് നല്കി. നവാദ സീറ്റിലാവും വിദ ദേവി മത്സരിക്കുക. സമാന കേസില്‍ ഉള്‍പ്പെട്ട അരുണ്‍ യാദവിന്റെ സീറ്റ്...
110 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 35, എറണാകുളം 19, തിരുവനന്തപുരം 18, കോഴിക്കോട് 10, തൃശൂര്‍ 6, കൊല്ലം, മലപ്പുറം 5 വീതം, പത്തനംതിട്ട, പാലക്കാട് 3 വീതം, വയനാട്, കാസര്‍ഗോഡ്...
പെണ്‍കുട്ടിയോടും കുടുംബത്തോടും യോഗി സര്‍ക്കാര്‍ കാണിച്ചത് സമാനതയില്ലാത്ത ക്രൂരതയാണെന്ന് മുസ്ലിം ലീഗ് അഭിപ്രായപ്പെട്ടു
ചൊവ്വന്നൂര്‍ പഞ്ചായത്തിലെ പുതുശ്ശേരി പേരാലില്‍ പരേതനായ ഉണ്ണിയുടെ മകന് സനൂപ് (26) ആണ് കുത്തേറ്റ് മരിച്ചത്. കടങ്ങോട് പഞ്ചായത്തിലെ എയ്യാല്‍ ചിറ്റിലങ്ങാടുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ സനൂപിനെയും സുഹൃത്തുക്കളെയും കുറച്ച് പേര് ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സുഹൃത്തുക്കളായ അഞ്ഞൂര്...
ഇന്നും ഒരു കമ്മ്യുണിസ്റ്റ്കാരനെ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ വെട്ടിക്കൊന്നു. പക്ഷെ, ഈ സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ ഫോട്ടോയുമായി വിലാപ ഫ്ലക്സുകള്‍ക്ക് താഴെ വര്‍ഗീയത തുലയട്ടെയെന്ന ശാപ വാക്കുകള്‍ നമ്മള് കാണില്ലെന്ന് അദ്ദേഹം കുറിച്ചു.