സംസ്ഥാനത്ത് ഇന്ന് 1164 രോഗികളുമായി കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ സ്ഥിരീകരണം. തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474,...
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെഡിയുവും ബിജെപിയും ഭരണം നിലനിര്‍ത്തുമെന്ന് പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ബിഹാര്‍ സഖ്യകക്ഷികളില്‍ പിളര്‍ന്നത്.
അതേസമയം, പറമ്പത്തുകാവില്‍ സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ച സംഭവത്തില്‍ യഥാര്‍ഥ പ്രതിയെ പിറ്റേദിവസം കരീറ്റിപ്പറമ്പ് കാപ്പ് മലയില്‍നിന്ന് പൊലീസ് പിടികൂടിയിരുന്നു. പ്രദേശവാസികളായ രണ്ടു യുവാക്കളുടെ നേതൃത്വത്തില്‍ ഒരുസംഘം തന്നെ ക്രൂരമായി ആക്രമിക്കുകയും മോഷ്ടാവെന്ന് വിളിച്ചു മാനംകെടുത്തുകയും ചെയ്തെന്ന്...
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ രാഹുലും പ്രിയങ്കയും സന്ദര്‍ശിക്കുന്നത് തടയാന്‍ ശ്രമിച്ച യു.പി പൊലീസിന്റെ നടപടിക്കെതിരെയും ഭൂഷണ് രംഗത്തെത്തിയിരുന്നു.
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ക്കെതിരെ പ്രദേശത്തെ സവര്‍ണര്‍ സംഘടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അറസ്റ്റിലായ വ്യക്തിക്ക് പിന്തുണയര്‍പ്പിച്ച് മേല്ജാതിക്കാര് യോഗം ചേരുകയാണെന്ന് ദേശീയ മാധ്യമമായ ‘എന്‍ഡിടിവി’യാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിജെപി നേതാവ് രാജ്വീര്...
ഹാത്രസ് ഗ്രാമത്തിലേക്ക് കടക്കാന്‍ ശ്രമിച്ച സമാജ്വാദി പാര്‍ട്ടി, ആര്‍എല്‍ഡി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്ഷിത്തിനിടയാക്കിയിരുന്നു. പൊലീസും പ്രവര്‍ത്തകരും റോഡില്‍ ഏറ്റുമുട്ടി.
ഇരുവരേയും തടഞ്ഞ പൊലീസ് നടപടി സംഘര്‍ഷത്തിനും ലാത്തിച്ചാര്‍ജിനും കാരണമായിരുന്നു. പൊലീസ് വേലിക്കെട്ടു ഭേദിക്കാന്‍ രാഹുലും പ്രിയങ്കയും നേരിട്ടിറങ്ങി. പൊലീസ് മര്‍ദ്ദനത്തില്‍ നിന്നും പ്രവര്‍ത്തകരെ രക്ഷിക്കാന്‍ പ്രിയങ്ക ബാരിക്കേട് എടുത്തുചാടുക വരേയുണ്ടായി. ഏറെ നേരത്തെ സംഘര്‍ഷത്തിനൊടുവിലാണ് 5...
മുംബൈ: ദീപവലി, പൂജ ആഘോഷങ്ങള്‍ പ്രമാണിച്ച് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. മുക്കാല്‍ ഭാഗത്തോളം ഇളവുകള്‍ നല്‍കിയാണ് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ അടക്കം ആമസോണ്‍ ലഭ്യമാക്കുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ തീയതികള്‍ ഒക്ടോബര്‍ 6ന് പ്രഖ്യാപിക്കുമെന്നാണ്...
പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ലെന്നായിരുന്നു യു.പി പൊലീസിന്റെ വാദം. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു.
മോദിയുടെ ഗൂഢലക്ഷ്യം കര്‍ഷകര്‍ മനസിലാക്കണം. ഞാന്‍ നിങ്ങള്‍ക്ക് ഒരു കാര്യം ഉറപ്പുതരുന്നു, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പുതിയ മൂന്ന് നിയമങ്ങളും റദ്ദാക്കമെന്നും കാര്‍ഷിക നിയമത്തിനെതിരായി പഞ്ചാബില്‍ നടന്ന കര്‍ഷക റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.