രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അമേരിക്കയില്‍ കൊവിഡ് പ്രതിരോധത്തിനായി അവസാനഘട്ട പരീക്ഷണത്തിലിരിക്കുന്ന മരുന്നായ REGN-COV2 ആന്റിബോഡി മിശ്രിതത്തിന്റെ ഒരു ഡോസ് ട്രംപ് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
റോഡില്‍ വാഹന പരിശോധനക്കിടെ പിടികൂടിയ വീട്ടമ്മ പിഴ അടക്കാനായി സ്റ്റേഷനിലെത്തിയപ്പോള്‍ അവരുമായി എഎസ് ബാബു സൗഹൃദം സ്ഥാപിക്കുകയായിരുന്നു. അതിനുശേഷം വീട്ടമ്മയുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. ആദ്യ പീഡനത്തിനുശേഷം വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു...
സംസ്ഥാനത്ത് പൊതു സ്ഥലങ്ങളില്‍ അഞ്ചിലധികം പേര് കൂട്ടം ചേരാന്‍ പാടില്ല. കണ്ടെയിന്മെന്റ് മേഖലയില്‍ വിവാഹം , ശവസംസ്കാരം ഒഴികെ പൊതുപരിപാടികള്‍ നിരോധിച്ചു. പൊതുഗതാഗത്തിന് നിയന്ത്രണമില്ല. പരീക്ഷകള്‍ക്കും മാററമില്ല.
അതേസമം, പെണ്‍കുട്ടിയുടെ കുടുംബത്തെ പ്രതിപക്ഷത്തിന് പുറമെ മാധ്യമങ്ങളോടും അഭിഭാഷകരോടും സംസാരിക്കാന്‍ അനുവദിക്കാത്ത രീതിയില്‍ യുപി പൊലീസിന്റെ വലയത്തിലാണ്.
മറിച്ചൊരു വിധി പ്രതീക്ഷിച്ചതേ അല്ല. ബാബ്രി മസ്ജിദിന്റെ കാര്യത്തില്‍ നമുക്ക് നീതി ലഭിച്ചില്ല. ഇത് ഒന്നിനും തെളിവില്ലാത്ത കാലം. നാം വെളിവില്ലാത്തവരാകരുത്. പതറരുത്. എതിര്‍പ്പുകളെ അതിജീവിച്ച് കടന്ന് വന്ന വഴികള്‍ മറക്കരുത്.
ഒരാളില്‍ നിന്നും ഐഫോണ്‍ വാങ്ങേണ്ട ഗതികേട് തനിക്കുണ്ടായിട്ടില്ലെന്നും കൊടിയേരിക്ക് മകന് പ്രതിയാകുമെന്ന വേവലാതിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
അവള്‍ക്ക് നീതി ലഭിക്കുംവരെ നമ്മള് നിശബ്ദരാകില്ല. പെണ്‍കുട്ടിയുടെ കുടുംബം നിസ്സഹായരാണ്. സര്‍ക്കാര്‍ എല്ലാവരെയും സഹായിക്കില്ല. സര്‍ക്കാരിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തേണ്ടിവരും. ഹിന്ദു ആചാര പ്രകാരം പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിക്കുകപോലും ചെയ്തില്ലെന്നും പ്രിയങ്ക പറഞ്ഞു.
മുബൈ: ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ നടന്ന കൂട്ടബലാത്സംഗകൊലയില്‍ യോഗി സര്‍ക്കാറിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകവേ സ്ത്രീകള്‍ക്കെതിരെ അക്രമണം വര്‍ദ്ധിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി ബോളിവുഡ് നായികമാര്‍. അനുഷ്ക ശര്‍മ്മ, കരീന കപൂര്‍ ഖാന്, ആലിയ ഭട്ട് തുടങ്ങി ബോളിവുഡിലെ...
പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും ബീജം കണ്ടെത്താനായിട്ടില്ലെന്നും അതിനാല്‍ ബലാത്സംഗം നടന്നുവെന്ന് പറയാന്‍ കഴിയില്ലെന്നുമാണ് ഇന്നലെ പോലീസ് പറഞ്ഞത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് യുപി പോലീസ് വ്യക്തമാക്കിയിരിക്കെ പെണ്‍കുട്ടിയുടെ മൊഴിതന്നെ പുറത്തായത് യോഗി സര്‍ക്കാറിന് വലിയ തിരിച്ചടിയാണ്.
രാവിലെ ഗാന്ധിജയന്തി ദിനത്തില്‍ എഴുന്നേറ്റപ്പോള്‍ ട്വിറ്ററില്‍ നാഥുറാം ഗോഡ്സെ സിന്ദാബാദ് മുകളില്‍ ട്രെന്റായിരിക്കുന്നു. തുടര്‍ന്നാണ് സംഘ്പരിവാര്‍ വിരുദ്ധ നിലപാടുകള്‍ തുറന്നു പറയുന്ന നിരവധി പുസ്തകങ്ങളുടെ രചയിതാവായ സഭ നഖ്വി, പുതിയ ഇന്ത്യയുടെ ഒരു മുഖം എന്ന്...