ഹിമാചല്‍ പ്രദേശ് ടൂറിസം ഡവലപ്മെന്റ് കോര്പറേഷന് തയാറാക്കിയ മെനുവില്‍നിന്ന് മുഖ്യമന്ത്രി ജയ്റാം താക്കൂറാണ് രുചികരമായ കുറച്ചു വിഭവങ്ങള്‍ തിരഞ്ഞെടുത്തത്. ഹിമാചലില്‍ എത്തുന്ന വിവിഐപികള്‍ക്കു ഭക്ഷണം തയാറാക്കാനുള്ള ചുമതല ഹിമാചല്‍ ടൂറിസം കോര്‍പറേഷന്റെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍...
കരിയറില്‍ തനിക്ക് ഏറെയിഷ്ടപ്പെട്ട ലുക്ക് ദീപികയുടേതാണെന്ന് ഫ്ലോറിയന്‍ പറഞ്ഞു. 'ഒരു സ്പെഷല്‍ ഇവന്റിനു വേണ്ടി ദീപികയെ ഒരുക്കേണ്ടി വന്നു. അന്ന് പരീക്ഷിച്ചത് ട്വിസ്റ്റഡ് ഹെയര്‍ ബണും സ്മോക്കി ഐയുമായിരുന്നു. വളരെ വ്യത്യസ്തങ്ങളായ ഐഷാഡോസ് ഒക്കെ ഉപയോഗിച്ചാണ്...
ഡോക്ടറുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണം നടക്കും. ഡോ അനൂപിനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ എന്ന് പൊലീസ് അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് കിളികൊല്ലൂര്‍ പൊലീസിന് കമ്മീഷ്ണര്‍ നിര്‍ദ്ദേശം നല്കി.
ലക്നൗ: മാധ്യമങ്ങളോട് സംസാരിയ്ക്കുന്നതിനിടെ പൊലീസിനെ കണ്ട് ഭയന്നോടി ഹഥ്രാസ് പെണ്‍കുട്ടിയുടെ ബന്ധു. പൊലീസിനെ കാണാതെ മാധ്യമങ്ങള്‍ക്കുമുന്നില്‍ രഹസ്യമായെത്തിയത് പതിനഞ്ചു വയസ്സുകാരനായിരുന്നു. എന്നാല്‍ സംസാരിയ്ക്കുന്നതിനിടെ പൊലീസിനെ കണ്ട് കുട്ടി ഭയന്നോടുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് ഭീഷണിയുണ്ടെന്ന് കുട്ടി മാധ്യമങ്ങളോട്...
ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി മരിച്ച സംഭവം ചൂണ്ടിക്കാട്ടിക്കൊണ്ട് അഭിഭാഷകര്‍ പറഞ്ഞു.
നേരത്തെ, ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യ ഉപദേഷ്ടാക്കാന്‍മാരിലൊരാളായ ഹോപ് ഹിക്സിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് ട്രംപും ഭാര്യ മെലാനിയയും നിരീക്ഷണത്തിലായിരുന്നു.
'യുഎഇ നാഷണല്‍ ഡേയ്ക്കു വരുന്ന അതിഥികള്‍ക്ക് സമ്മാനമായി നല്കാന് അവിടത്തെ എല്ലാമെല്ലാമായ സ്വപ്ന സുരേഷ് 5 ഐഫോണ്‍ സംഘടിപ്പിച്ചത് യൂണിടാക് ഉടമയില്‍ നിന്ന്. ആ ഫോണുകള്‍ ഒരു ലക്കി ഡ്രോ വഴി പരിപാടിക്ക് വന്ന അതിഥികളില്‍...
യുഎഇ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ സമ്മാനം നല്‍കിയിരുന്നു. ദുബായില്‍ പോയപ്പോള്‍ ഭാര്യയ്ക്കും തനിക്കുമായി രണ്ടു ഫോണുകള്‍ വാങ്ങിയിരുന്നു. അല്ലാതെ ആരില്‍ നിന്നും ഒന്നും വാങ്ങിയിട്ടില്ല. സിപിഎം സൈബര്‍ ഗുണ്ടകള്‍ നിരന്തരം വേട്ടയാടുകയാണ്. എന്നാല്‍ തളരുകയില്ല. ചീപ്പായ...
മൂന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നിലെത്തി മുതിര്‍ന്ന നേതാക്കളുടെ മുമ്പില്‍ ഇയാള്‍ കഴിഞ്ഞ ദിവസമെത്തി വെളിപ്പെടുത്തല്‍ നടത്തുകയായിരുന്നു. സിഐടിയു നേതാവുമായി തെറ്റിയതോടെയാണ് യുവാവ് ക്വട്ടേഷനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ഒരുവര്‍ഷംമുമ്പ് ഇയാളെ പഴയ മൂന്നാറില്‍നടന്ന തട്ടിപ്പുകേസില്‍ മൂന്നാര്‍...
കഴിഞ്ഞ 23ന് അനൂപിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ കാലിന്റെ വളവ് മാറ്റാന്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ 7 വയസ്സുകാരി ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ച സംഭവമുണ്ടായിരുന്നു. കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കള്‍ പൊലീസിനു പരാതി...