വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ക്കെതിരെ കേസെടുത്ത നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടിപി അഷറഫലിയും ജനറല്‍ സെക്രട്ടറി എസ്.എച്ച് മുഹമ്മദ് അര്‍ഷാദും പറഞ്ഞു. ജനാധിപത്യവിരുദ്ധമായ അത്തരം ഭരണകൂട അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഇനിയും പ്രതിഷേധങ്ങള്‍ ഉയരുമെന്നും വിദ്യാര്‍ത്ഥി...
റിലയന്‍സ് ജിയോയുടെ പുതുക്കിയ ബ്രോഡാബാന്റോ സ്കീമായ ജിയോ ഫൈബര്‍ പ്ലാനുകളുമായി നേരിട്ട് മത്സരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പ്ലാനുകള്‍. ഒക്ടോബര്‍ 1നാണ് 449 രൂപ മുതല്‍ കുറഞ്ഞ ഭാരത് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ തുടങ്ങിയത്. നിലവില്‍ കേരളത്തില്‍...
നിയമം തെറ്റിച്ചെന്ന് വ്യക്തമായതോടെ പരിപാടി നടന്ന ഭുവനേശ്വര്‍ മുന്‍സിപ്പള്‍ കോര്‍പ്പറേഷനിടെ എംപിയുടെ ഓഫീസ് കോവിഡ് ജാഗ്രതയുടെ ഭാഗമായി സീല്‍ ചെയ്തു. ബിഎംസി സോണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ (സൗത്ത്-വെസ്റ്റ്) റാബിനാരായണ് ജെതിയുടെ നേതൃത്വത്തിലുള്ള സംഘം 15 ദിവസത്തേക്ക്...
'ഞാന്‍ ഇപ്പോള്‍ ഒരു സ്വകാര്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. എന്റെ പരിക്കുകള്‍ നിസ്സാരമെന്ന് അവര്‍ എങ്ങനെ വിലയിരുത്തിയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്നെ തൊഴിലില്ലാത്തവനാക്കി. എന്നെ പരിപാലിക്കേണ്ടിവന്നതിനാല്‍ എന്റെ സഹോദരന് ആറുമാസത്തിലധികം വരുമാനം നഷ്ടപ്പെട്ടു, ''യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള...
ദുബൈയിൽ നടക്കുന്ന ഐ.പി.എൽ കളിയിൽ മത്സരിക്കുന്ന ടീമുകളിൽ നിന്നും ഡ്രീം ടീം തിരഞ്ഞെടുക്കുന്നതാണ് മത്സരം. ഡ്രീം ടീമിലെ അംഗങ്ങൾ നേടുന്ന റൺസിനും, വിക്കറ്റുകൾക്കും ലഭിക്കുന്ന പോയൻ്റടിസ്ഥാനത്തിൽ മുന്നിലെത്തുന്നവരാണ് വിജയികളാകുക. ഓരോ കളിയും സൂഷ്മമായി വിലയിരുത്തിയ ശേഷം...
കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് ഉടൻ പ്രഖ്യാപിക്കും. കേരള രാഷ്ട്രീയത്തിന്റെ ഗതി കേരള കോണ്ഗ്രസിലൂടെയാകും നിർണയിക്കുന്നത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളെല്ലാം പാർട്ടി നടത്തി കഴിഞ്ഞുവെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
ലെനോവോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡ് മോട്ടോറോള കഴിഞ്ഞ മാസങ്ങളിലായി പുറത്തിറക്കിയ നിരവധി ഫോണുകള്‍ക്കാണ് ആകര്‍ഷകമായ ഓഫറുമായി ഈ കോമേഴ്സ് ഭീമന് ഫ്ലിപ്കാര്‍ട്ട് എത്തിയിരിക്കുന്നത്. ഈ വര്‍ഷത്തെ ബിഗ് ബില്യണ്‍ ഡേയ്സ് സെയ്ല് ഈ...
മാധ്യമങ്ങള്‍ വിവാദങ്ങള്‍ വിട്ട് ജനജീവിതവുമായി ബന്ധമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യണം. ചര്‍ച്ചകള്‍ പോലും ഇടത്പക്ഷ വിരുദ്ധ മനോഭാവം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്. ഇന്നത്തെ നില തുടരുന്നത് മാധ്യമങ്ങള്‍ക്കും ജനാധിപത്യത്തിനും നല്ലതല്ല. മാധ്യമങ്ങളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണ്, കോടിയേരി പറഞ്ഞു.
നാസിക്കിനു സമീപം ഒസാറില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.എ.എല്ലിന്റെ എയര്‍ ക്രാഫ്റ്റ് നിര്‍മാണ യൂണിറ്റ്, വ്യോമതാവളം, നിര്‍മാണ കേന്ദ്രത്തിലെ നിരോധിത മേഖല എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളാണ് ഐ.എസ്.ഐക്ക് കൈമാറിയതായാണ് വിവരം.
അധ്യാപകനായ ഹാനി ബാബുവിനും ജസ്യൂട്ട് പുരോഹിതനായ ഫാ. സ്റ്റാന്‍ സ്വാമിക്കും പുറമേ പ്രൊഫ. ആനന്ദ് തെല്‍തുംബ്ഡെ, ജ്യോതി ജഗ്പത്, സാഗര്‍ ഗൂര്‍ഖെ, രമേഷ് ഗയ്ചോര്‍ എന്നിവരും പ്രേമ അഭിയാന് ഗ്രൂപ്പിലെ പ്രവര്‍ത്തകരുമാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. പ്രതിപ്പട്ടികയിലുള്ള...