അതേസമയം, ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ദക്ഷിണേന്ത്യയില്‍ പരക്കെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, കര്‍ണാടക, മഹാരാഷ്ട്രയുടെ ഏതാനും ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കര്‍ണാടകയുടെ തീരപ്രദേശങ്ങളില്‍...
റിമാന്‍ഡ് പ്രതി മര്‍ദനമേറ്റ് മരിച്ചെന്ന വിവാദത്തിന് പിന്നാലെയാണ്, 17കാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് കൂടി അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ വെച്ച് ക്രൂരമര്‍ദനമേറ്റെന്ന് പരാതി ഉയര്‍ന്നത്.
'150 ബിരിയാണിയും 20 ഊണും കൊണ്ട് ഇവിടെ നിന്ന് പോയതാണ്. ആകെ വിറ്റത് 20 ബിരിയാണി മാത്രമാണ്. ജീവിക്കാന്‍ സമ്മതിക്കില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ എന്തു ചെയ്യാനാണ്? കുറച്ചു ദിവസമായി ഞങ്ങളെ ഉപദ്രവിക്കുകയാണ് ഓപ്പോസിറ്റ് നില്ക്കുന്നവര്. ഉണ്ടായിരുന്നതൊക്കെ...
ട്രംപ് ഐസൊലേഷനില്‍ ആയിരുന്നപ്പോള്‍ നെഗറ്റീവ് നിര്‍ണയിക്കാന്‍ ഈ പരീക്ഷണം നടത്തിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപില്‍ നിന്ന് മറ്റുള്ളവരിലേക്ക് കൊവിഡ് പകര്‍ന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് റാലിക്കായി ട്രംപ് ഫ്ളോറിഡയിലേക്ക് യാത്ര തിരിച്ച വേളയിലാണ് അദ്ദേഹം കൊവിഡ്...
ഞാനൊരു ഐഎഎസ് ഉദ്യോഗസ്ഥയാണ്. അതുകൊണ്ട് മറ്റു കാര്യങ്ങളെല്ലാം എന്റെ സര്‍വീസ് കഴിഞ്ഞു മാത്രമേ എനിക്ക് നോക്കാന്‍ സാധിക്കുള്ളു' സൗമ്യ പറയുന്നു.
119 സിനിമകളാണ് അവാര്‍ഡിനായി സമര്‍പ്പിച്ചത്. പകുതിയും നവാഗത സംവിധായകരുടേതാണ്. ഇത് ഈ മേഖലക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. 71 സിനിമകളും നവാഗത സംവിധായകരുടേതാംണ്. മധു അമ്പാട്ട് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് തീരുമാനിച്ചത്.
'ചാരത്തില്‍ നിന്നുയര്‍ന്ന ഫീനിക്സ് പക്ഷിയെ പോലെ ജീവിതത്തിലേക്കും തൊഴിലിലേക്കും പതിന്മടങ്ങ് ഊര്‍ജത്തോടെ തിരിച്ചു വന്ന ഒരു പെണ്‍കുട്ടി നമുക്കിടയിലുണ്ട്. നിശ്ശബ്ദയാകാന്‍ വിസമ്മതിച്ചു കൊണ്ട് ഭൂമി മലയാളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി എഴുന്നേറ്റ് നില്ക്കാന് ധൈര്യപ്പെട്ട ആ പെണ്‍കുട്ടിയോട്...
കൊച്ചി: സ്വര്‍ണ്ണക്കടത്തുകേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. എന്‍ഫോഴ്സ്മെന്റ് കേസിലാണ് ജാമ്യം. അതേസമയം, എന്‍ഐഎ കേസില്‍ റിമാന്‍ഡിലായതിനാല്‍ പുറത്തിറങ്ങാനാവില്ല.
'അമ്മ' എന്ന ദിവ്യനാമം വഹിക്കുന്ന (? ) താരസംഘടനയില്‍ നിന്ന് ഈയവസരത്തില്‍ രാജി വെയ്ക്കാന്‍ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാര്‍വ്വതി തിരുവോത്തിനെ ഞാന്‍ അഭിനന്ദിക്കുന്നു. അഭിനയജീവിതത്തില്‍ തല്‍പ്പര കക്ഷികളുടെ സംഘടിതമായ എതിര്‍പ്പുമൂലം, ഒരുപക്ഷേ ,ഭൗതിക...
ഭാവനയെ മരിച്ചയാളോട് ഉപമിച്ച ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വ്വതി തിരുവോത്ത് അമ്മയില്‍ നിന്നും രാജിവെച്ചിരുന്നു. ഇടവേള ബാബു രാജിവെക്കണമെന്നും മനുഷ്യത്വമുള്ളവര്‍ രാജിവെക്കണമെന്നും പാര്‍വ്വതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍വ്വതിയുടെ രാജി വാര്‍ത്തയായതോടെ ഇടവേള ബാബു...