തിരോധാനത്തിനു മുമ്പ് നജീബിന് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റിരുന്നു. ഇതിനു പിന്നാലെ 2016 ഒക്ടോബര്‍ 15നാണ് നജീബിനെ ഹോസ്റ്റലില്‍നിന്ന് കാണാതാകുന്നത്. നജീബിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോടതികള്‍ കയറിയിറങ്ങിയും തെരുവില്‍ പ്രതിഷേധിച്ചും മാതാവ് ഫാത്തിമ നഫീസ് നടത്തുന്ന പോരാട്ടവും...
64 കിടക്കകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ 7.6 ലക്ഷം രൂപയാണു ചെലവ്. മരിച്ചുപോയ മകള്‍ ലക്ഷ്മിയുടെ ഓര്‍മയില്‍ സുരേഷ് ഗോപി ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്. എംപി ഫണ്ട് അടക്കം ഒന്നും ഇതിനായി ഉപയോഗിക്കുന്നില്ല. എല്ലാ...
താന്‍ ബോറടിച്ച് ഇരിക്കുകയാണെന്നും എന്തെങ്കിലും ചോദിക്കാനും പറഞ്ഞുകൊണ്ടായിരുന്നു സ്റ്റാറ്റസ്. ഇതോടെ രസകരമായ ചോദ്യവുമായി നിരവധി ആരാധകര്‍ എത്തി. സിംഗിളാണോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് അല്ല എന്നാണ് താരം മറുപടി നല്‍കിയത്. എന്നാല്‍ തന്റെ പ്രിയതമന്...
കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയാണ് എന്നാരോപിച്ചാണ് ശിവശങ്കര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേന്ദ്ര ഏജന്‍സികള്‍ പലവട്ടം ചോദ്യം ചെയ്തതാണെന്നും ഇനിയും സഹകരിക്കാന്‍ തയാറാണെന്നും ഹര്‍ജിയിലുണ്ട്.
ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ ബാധിച്ചിരിക്കുകയാണ് താരത്തിന്. ഫറാസ് ഖാനിപ്പോള്‍ ബംഗളൂരുവിലെ ഒരു ആശുപത്രിയുടെ ഐസിയുവിലാണ്. അദ്ദേഹത്തിന്റെ സഹോദരന് ഫഹ്മാന്‍ ഖാന് നടന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഫണ്ട് റൈസിങ് പ്ലാറ്റ്ഫോമില്‍ പങ്കുവെക്കുകയും ചികിത്സയ്ക്കായി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു....
പൂന്തുറ മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജിയോ ട്യൂബ് സ്ഥാപിക്കണമെന്നും ഫയല്‍ ഇപ്പോള്‍ നിയമ വകുപ്പിന്റെ കയ്യിലാണെന്നും മേഴ്സിക്കുട്ടിയമ്മ ചൂണ്ടിക്കാട്ടി. എന്നാല്‍ ചടങ്ങളും നിയമങ്ങളും ചൂണ്ടിക്കാട്ടി ബാലന് അതിനെ എതിര്‍ത്തു. കരാറില്‍ പുന:പരിശോധന വേണ്ടിവരുമെന്നും ചില ചട്ടങ്ങള്‍ തടസ്സമാകുമെന്നും...
ഗ്രാമത്തിലെത്തിയ രണ്ടാം ഭാര്യ തന്റെ മകളോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മകള്‍ സുഖമായിരിക്കുന്നുവെന്നാണ് നിനഗപ്പ പറഞ്ഞത്. ഒക്ടോബര്‍ 8ന് മകളെ ചൊല്ലി നിനഗപ്പയും ശശികലയും തമ്മില്‍ തര്‍ക്കമുണ്ടായി. മകളെ മറന്നുകൊള്ളാനാണ് നിനഗപ്പ പറഞ്ഞത്. ഇതോടെ ശശികല പൊലീസില്‍...
തൃശൂര്‍: മഹാകവി അക്കിത്തം അച്ച്യുതന്‍ നമ്പൂതിരി(94)അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്ന് പുലര്‍ച്ചെ ആരോഗ്യനില വഷളാവുകയും രാവിലെ 8.10-ഓടുകൂടി മരണം സംഭവിക്കുകയുമായിരുന്നു. സംസ്ക്കാരത്തിനായി സ്വദേശമായ പാലക്കാട്ടെ കുമാരനെല്ലൂരിലേക്ക് കൊണ്ടുപോകും. അതിനു മുമ്പ് തൃശൂര്‍ സാഹിത്യഅക്കാദമിയില്‍ പൊതുദര്‍ശനത്തിന്...
ഭാര്യ ഷീലയ്ക്കും മകന് ആകാശിനും കോവിഡ് നെഗറ്റീവാണെന്നും കണ്ണന്താനം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. പേടിക്കാനൊന്നുമില്ലെന്നും പ്രാര്‍ത്ഥിക്കണമെന്നും കണ്ണന്താനം പറഞ്ഞു.
കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയാണ് എന്നാരോപിച്ചാണ് ശിവശങ്കര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേന്ദ്ര ഏജന്‍സികള്‍ പലവട്ടം ചോദ്യം ചെയ്തതാണെന്നും ഇനിയും സഹകരിക്കാന്‍ തയാറാണെന്നും ഹര്‍ജിയിലുണ്ട്.