ദൃശ്യം സോഷ്യല്‍മീഡിയയില്‍ വ്യാപിച്ചതോടെ നിയമ വിരുദ്ധമായ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായി നിരവധി പേര് രംഗത്തെത്തി. വീഡിയോ പകര്‍ത്താനായി നിരവധി പേര് സ്ഥലത്ത് നേരത്തെ കൂടിയിക്കുന്നതായി വീഡിയോയില്‍ വ്യക്തമാണ്. സിംഹത്തിന് വളരെ സമീപത്തായിയിരുന്നു ചിത്രീകരിച്ച...
കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നത്. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഏത് ഏജന്‍സി എന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് പറയുന്നത്....
ആകെ 300 സീറ്റുകളുളള തിയറ്ററിലാണ് വിരലിലെണ്ണാവുന്നവര്‍ മാത്രം സിനിമ കാണാന്‍ എത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പകുതി സീറ്റില്‍ മാത്രം ഇരിപ്പിടം ഒരുക്കിയാണ് തിയറ്ററുകള്‍ വീണ്ടും തുറന്നത്. തിയറ്ററില്‍ 150 സീറ്റുകളില്‍ മാത്രമാണ് പ്രവേശനമുളളത്. പ്രവര്‍ത്തന...
കൊച്ചി: നടന് പൃഥ്വിരാജിന്റെ ജന്മദിനത്തില് ഫെയ്സ്ബുക്കിലെ തന്റെ വ്യത്യസ്തമായ പോസ്റ്റിങ്ങ് ശൈലിയില്‍ ആശംസ അറിയിച്ച് രമേഷ് പിഷാരടി. കടുകട്ടി ഇംഗ്ലീഷിലാണ് രമേഷ് പിഷാരടി പൃഥ്വിരാജിന് ആശംസയറിച്ചത്. Its my fortuitous fortune to send bounteous...
കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹംതന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു്. താന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ഗുലാം നബി കുറിച്ചു.
ലക്നൗ: ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയില്‍ റേഷന്‍ കടകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആള്‍ക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്ത ബിജെപി പ്രാദേശിക നേതാവിനെ ന്യായീകരിച്ച് സ്ഥലം എംഎല്‍എയും ബിജെപി നേതാവുമായ സുരേന്ദ്ര സിങ്....
ഒക്ടോബര്‍ 13ന് നടന്ന വാര്‍ത്തസമ്മേളനത്തില്‍ കതിരിയ 'ചാണകചിപ്പ്' അവതരിപ്പിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ കൊണ്ടുനടക്കുമ്പോഴുണ്ടാകുന്ന റേഡിയേഷന് കുറക്കാന്‍ ഈ ചിപ്പ് വഴി സാധിക്കുമെന്നും കതിരിയ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പടുത്തിരിക്കെ നിതീഷ് മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിയാണിപ്പോള്‍ മരിക്കുന്നത്. നേരത്തെ, കോവിഡ് മുക്തനായതിന് ദിവസങ്ങള്‍ക്ക് പിന്നാലെ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി വിനോദ് സിങ് മരണപ്പെട്ടിരുന്നു. മസ്തിഷ്ക രക്തസ്രാവത്തിന് പിന്നാലെ ഡല്‍ഹി ആശുപത്രിയിലായിരുന്നു ബിജെപി നേതാവ് കൂടിയായ വിനോദ്...
പ്രതിദിന കോവിഡ് രോഗികളുടെ കണക്കില്‍ ആദ്യ സ്ഥാനങ്ങളിലാണിപ്പോള്‍ കേരളം. അന്പതിനായിരത്തിന് മുകളില്‍ സജീവ കേസുകളുള്ള മൂന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. അതിലൊന്ന് കേരളമാണ്. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുന്നതായി കണക്കുകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്...
വനിതാ കമ്മീഷനായി പുതിയ ആസ്ഥാന മന്ദിരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലിലെ ഏഴാം നിലയിലാണ് ഒരുങ്ങുന്നത്. ഓഫീസിന്റെ ഉള്‍വശം മോടിപിടിപ്പിക്കാന്‍ മാത്രം ഒരു കോടി 10 ലക്ഷം രൂപ അനുവദിക്കണമെന്നാണ് കമ്മീഷന് മെമ്പര്‍ സെക്രട്ടറി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്....