കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിര പ്രവര്‍ത്തകരില്‍നിന്നുമാകും കോവിഡ് വാക്സിന് ആരംഭിക്കുന്നത്. കൂടുതല്‍ അപകടസാധ്യതയുള്ളവര്‍ക്കാവും ആദ്യം നല്‍കുക. അവര്‍ക്കുശേഷം പ്രായം ചെന്നവര്‍ക്കാകും വാക്സിന് നല്‍കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഉടന്‍ വാക്സിന് കണ്ടെത്താനാകും എന്ന കാര്യത്തില്‍ പ്രതീക്ഷയില്ലെന്നും സൗമ്യ...
മത ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും നേര്‍ക്ക് രാജ്യത്തെ ക്ഷുദ്രശക്തികള്‍ വാളുമായി പാഞ്ഞടുക്കുമ്പോള്‍ ആ നാവും തൂലികയും കവിയുടെ ജീവിതസായന്തനത്തില്‍ വേണ്ടതുപോലെ പ്രതികരിച്ചില്ലെന്ന ആരോപണം ശക്തമായി നിലനില്ക്കുന്നു.
അസര്ബെയ്ജാന്-അര്‍മീനിയ അതിര്‍ത്തിയിലെ കാടുനിറഞ്ഞ പര്‍വ്വത മേഖലയാണ് ഇരുണ്ട പൂന്തോട്ടമെന്ന് അര്‍ത്ഥമുള്ള നഗോര്‍ണ-കരാബാഖ്. സംഘര്‍ഷത്തിന്റെ രക്തക്കറകള്‍ ഇരുള് വീഴ്ത്തിയ ഭൂപ്രദേശമെന്ന നിലയില്‍ ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ആ പേര് ഇണങ്ങും. യുദ്ധങ്ങളും പടയോട്ടങ്ങളുമായി മേഖലക്ക് സ്വസ്ഥത ലഭിച്ച കാലം...
റേഷന്‍കടയെ ചൊല്ലി സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്തെ ബിജെപി എംഎല്‍എ സുരേന്ദ്ര സിങിന്റെ അടുത്തയാളും പ്രദേശത്തെ ബിജെപി നേതാവുമാണ് ധീരേന്ദ്ര സിങെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
നേരത്തെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണാ അഞ്ജലി തന്റെ നിലപാട് വ്യക്തമാക്കുന്നത്.
2019 ആഗസ്റ്റ് അഞ്ചിനു മുമ്പ് കശ്മീരിലെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു നല്‍കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്ത യോഗത്തിനുശേഷം ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്റെ വസതിയിലാണ് യോഗം...
ഇരുപത് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചിട്ടും കമ്പനിക്ക് കൃത്യമായ ബിസിനസ് കണ്ടെത്താന്‍ കഴിയാത്തതാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ സംപ്രേക്ഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ സിദ്ധാര്‍ഥ് ജെയ്ന്‍ വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ജനിച്ച ഭാനു 1956ൽ ഗുരുദത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ സി.ഐ.ഡി എന്ന ചിത്രത്തിലൂടെയാണ് ഭാനു കോസ്റ്റ്യൂം ഡിസൈനറായി കരിയർ ആരംഭിച്ചത്. 1983ല്‍ റിച്ചാർഡ് ആറ്റെൻബറോ സംവിധാനം ചെയ്ത 'ഗാന്ധി' എന്ന ചിത്രത്തിന്റെ കോസ്റ്റിയൂം...
സ്വാതന്ത്ര്യം നേടിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെന്നും നമ്മള് ഒരുപാട് മുന്നോട്ടുപോയെന്നുമാണ് ഞങ്ങള്‍ വിചാരിച്ചിരുന്നത്. ഈ പരസ്യത്തെ ചുറ്റിപ്പറ്റി ചെറിയ രീതിയിലുള്ള ചര്‍ച്ചകള്‍ ഉണ്ടാവുമെന്നൊക്കെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പുറത്തുവരുന്ന വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും തോത് ഇത്രക്ക് ഉണ്ടെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും, ദി...
നിയമസഭയിലടക്കം മാന്യത കെട്ട് പെരുമാറിയ ഇടതുപക്ഷത്തിന്റെ പ്രതിഷേധ രീതിയെ മുന്നിനിര്‍ത്തിയുള്ള ചോദ്യത്തില്‍, മാണിയെ കോണ്‍ഗ്രസ് ആണ് ദ്രോഹിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇടതുപക്ഷം അന്ന് ഉന്നയിച്ച ആരോപണങ്ങള്‍ ഉറച്ചു നില്ക്കുന്നോ, എന്ന ചോദ്യത്തിലും മുഖ്യമന്ത്രി ഉരുണ്ടുകളി തുടര്‍ന്നു.