12കാരി പബ്ജി ഗെയിമിലൂടെയാണ് യുവാക്കളുമായി പരിചയത്തിലാവുന്നത്. കഴിഞ്ഞ മാസം മൂവരും പെണ്‍കുട്ടിയെ രംഭാ നഗറിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതികള്‍ പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ വീണ്ടും...
ഇന്നലെയാണ് സമഗ്രമായ കുറിപ്പ് സി ബി ഐ അഭിഭാഷകന് കോടതിക്ക് കൈമാറിയത്. അതേസമയം, കുറിപ്പിന്റെ പകര്‍പ്പ് കേസിലെ എതിര്‍കക്ഷികള്‍ക്ക് നല്‍കിയിട്ടില്ല. കുറിപ്പിന് അനുബന്ധമായ രേഖകള്‍ സമര്‍പ്പിക്കാന്‍ രണ്ട് ആഴ്ചത്തെ സമയം സി ബി ഐ സുപ്രീം...
കൊവിഡ് സാഹചര്യത്തില്‍ തൊഴില്‍മേഖലയില്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നത് ലക്ഷമിട്ട് ദുബൈ ടൂറിസം ആന്റ് കൊമേഴ്സ് മാര്‍ക്കറ്റിങ് വകുപ്പാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ പിഴവ് കണ്ടെത്തിയതോടെയാണ് മറ്റൊരു പിഴവ് ആവര്‍ത്തിച്ചിരിക്കുന്നത്. ശുഭ്മാന്‍ ഗില്ലിന്റെ ഭാര്യ എന്ന് ഗൂഗിളില്‍ തിരയുമ്പോഴാണ് സച്ചിന്റെ മകള്‍ സാറ തെന്‍ഡുല്‍ക്കറുടെ പേര് ലഭിക്കുന്നത്. നേരത്തെ, സാറ തെണ്ടുല്‍ക്കര്‍ ശുഭ്മാന്‍ ഗില്ലുമായി ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനിടെയാണ്...
പണം തട്ടിയെടുക്കാനുള്ള ക്രിമിനല്‍ ഉദ്ദേശത്തോടെ റിപബ്ലിക് ടിവി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തതായി ആറ് പേജുള്ള നോട്ടീസില്‍ പറയുന്നുണ്ട്. പ്രതിച്ഛായ പരസ്യമായി അപകീര്‍ത്തിപ്പെടുത്തിയതിനും ഇന്നുവരെ അര്‍ണബും റിപബ്ലിക് ടിവിയും അദ്ദേഹത്തിന് വരുത്തിയ നാശനഷ്ടങ്ങള്‍ക്കും 200 കോടി...
2015 മാര്‍ച്ച് 13 നു അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സഭയ്ക്കുള്ളില്‍ അക്രമം നടത്തി രണ്ടര ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നതാണ് കേസ്.
ഇന്‍സ്റ്റഗ്രാമില്‍ സല്‍മാനെ കാശ്മേര ഷാ അഭിനന്ദിച്ചു. നിങ്ങള്‍ തീര്‍ച്ചയായും ഒരു വലിയ മനുഷ്യനാണ്. ഫറാസ് ഖാന്റെ മെഡിക്കല്‍ ബില്ലുകള്‍ അടച്ചതിന് നന്ദി. നടന് ഫറാസ് ഖാന് ഗുരുതരാവസ്ഥയിലാണ്. സല്മാന് അദ്ദേഹത്തോടൊപ്പം നില്‍ക്കുകയും മറ്റുള്ളവരെ സഹായിക്കുന്നതുപോലെ സഹായിക്കുകയും...
കൂടത്തായ് പൊന്നാമറ്റം വീട്ടില്‍ റോയ് തോമസിന്റെ സഹോദരന് നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാന്‍ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ...
സകരിയ ആദ്യം സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ ടീമില്‍ നിന്നുള്ള പ്രമുഖരും പുതിയ ചിത്രത്തിന്റെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സകരിയയുടെ രണ്ടാമത്തെ ചിത്രം ഹലാല്‍ ലവ്വ് സ്റ്റോറി ആമസോണില്‍ പുറത്തിറങ്ങി. ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
തിരോധാനത്തിനു മുമ്പ് നജീബിന് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റിരുന്നു. ഇതിനു പിന്നാലെ 2016 ഒക്ടോബര്‍ 15നാണ് നജീബിനെ ഹോസ്റ്റലില്‍നിന്ന് കാണാതാകുന്നത്. നജീബിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോടതികള്‍ കയറിയിറങ്ങിയും തെരുവില്‍ പ്രതിഷേധിച്ചും മാതാവ് ഫാത്തിമ നഫീസ് നടത്തുന്ന പോരാട്ടവും...