സിദ്ദീഖിന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച കേരളാ പത്രപ്രവര്‍ത്തക യൂണിയന് സമര്‍പ്പിച്ച ഹരജിയില്‍ കേസില്‍ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രിം കോടതിയുടെ നിര്‍ദേശം. ഉത്തര്‍പ്രദേശിലെ ഒരു കോടതിയും ഹരജിക്കാരന് ജാമ്യം അനുവദിക്കില്ലെന്നും അതിനാല്‍ ഭരണഘടനയുടെ 32ാം...
പാവപ്പെട്ടവന്റെ ദീപാവലി സര്‍ക്കാരിന്റെ കയ്യിലാണെന്നും കോടതി പറഞ്ഞു. രണ്ട് കോടി രൂപവരെയുള്ള വ്യക്തിഗത വായ്പകള്‍ക്ക് മൊറട്ടോറിയം കാലവവളില് പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ തീരുമാനം എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന...
കോവിഡ് കെയര്‍ സെന്ററിലെ നേഴ്സായിരുന്നു ചിന്നാരി. തിങ്കളാഴ്ച രാത്രി ചിന്നാരി കോവിഡ് സെന്ററില്‍നിന്ന് മടങ്ങുന്നതിനിടെയാണ് യുവാവ് തീകൊളുത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തതോടെ ചിന്നാരി ബന്ധത്തില്‍ നിന്നും പിന്മാറി. ഇതിനെ തുടര്‍ന്ന് നാഗഭൂഷണത്തിന് വൈരാഗ്യമുണ്ടാവുകയായിരുന്നു.
ബുധനാഴ്ച ഉച്ചയോടെ കാര്‍ത്ത്യായനിയുടെ രണ്ടാമത്തെ മകന് വീട്ടിലെത്തിയപ്പോഴാണ് അമ്മ മുറിയില്‍ മരിച്ചുകിടക്കുന്നത് കാണുന്നത്. തുടര്‍ന്ന് നാട്ടുകാരുമായി നടത്തിയ തെരച്ചിലില്‍ മറ്റൊരു മുറിയില്‍ ബിജുവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.
യൂണിവേഴ്സിറ്റി ഓഫ് അരിസോണയില്‍ നിന്നുള്ള ഗവേഷകരാണ് കൊവിഡ് ബാധിച്ച 6,000 പേരില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ച് ആന്റിബോഡികളുടെ ഉല്‍പ്പാദനം സംബന്ധിച്ച പഠനം നടത്തിയത്. എന്നാല്‍ ഈ ആന്റിബോഡി കോവിഡില്‍ നിന്ന് ശാശ്വത സംരക്ഷണം നല്‍കുന്നുണ്ടോയെന്നത് ബുദ്ധിമുട്ടേറിയ...
'നട്ടെല്ലില്ലാത്തതില്‍ സങ്കടം. ഒപ്പം ബോധ്യവും. നിരവധി സ്ത്രീകള്‍ക്ക് ദിനംപ്രതി സോഷ്യല്‍ മീഡിയയില്‍ വധഭീഷണി നേരിടുന്നു. അവര്‍ അതിനെ നേരിടുന്നു. എന്നാല്‍ ഏതാനും ദിവസത്തെ ട്രോളിനെ നേരിടാനുള്ള ധൈര്യം പോലും ഒരു വലിയ കോര്‍പ്പറേറ്റ് സ്ഥാപനത്തിന് ഇല്ലാത്തത്...
നിങ്ങള്‍ അറിയപ്പെടുന്ന ഒരു നടിയാണ്, ഒരുപാട് ആരാധകരുണ്ട്, കുടുംബമുണ്ട്, നിങ്ങളുടേതായ ഇഷ്ടങ്ങള്‍ ഉണ്ട്... ആ ലോകത്ത് മാത്രമായി ജീവിച്ചിരുന്നു എങ്കില്‍, നിങ്ങളൊരിക്കലും സൗമ്യയെ കാണില്ല, കണ്ടാലും അവളുടെ സങ്കടങ്ങള്‍ ഏറ്റെടുക്കാന്‍ തോന്നില്ല , ആ സങ്കടങ്ങള്‍ക്ക്...
കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട നടിക്കെതിരെ അമ്മ അസ്സോസിയേഷന് ജനറല്‍ സെക്രട്ടറി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് അമ്മയില്‍ നിന്ന് രാജിവെച്ചത് സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഫേസ്ബുക്കിലൂടെയാണ് പാര്‍വതി താന്‍ രാജിവെച്ച വിവരം...
'പാര്‍ട്ടി തമ്പ്രാക്കളുടെ ഓരോ തോന്ന്യാസത്തിനും എറാന്മൂളി, അവയെ ന്യായീകരിക്കാന്‍ പരിഹാസ്യമായ വാദമുഖങ്ങള്‍ നിരത്തി, അടിമജീവിതം നയിക്കുക എന്നതല്ലാതെ നിങ്ങള്‍ക്കൊക്കെ വേറെ എന്തെങ്കിലുമൊരു അസ്തിത്വം ബാക്കിയുണ്ടോ യുവ സഖാക്കളേ?'- ബല്‍റാം ഫേസ്ബുക്കില്‍ ചോദിച്ചു.
ഹന്റ്സ്മെന്‍ ഇനത്തിലുള്ള ഒരു ചിലന്തിയായിരുന്നു യുവാവിന്റെ ഹെഡ്സെറ്റില് ഉണ്ടായിരുന്നത്. ചെവി മൂടാനായുള്ള ഹെഡ്സെറ്റിലെ ഭാഗത്തിനുള്ളിലായിരുന്നു ചിലന്തി. പെര്‍ത്തില്‍ പ്ലംബ്ബിംഗ് ജോലിക്കാരാനായ ഒള്ളി ഹര്സ്റ്റിനാണ് അനുഭവമുണ്ടായത്. ഹെഡ്സെറ്റില് ഒളിച്ചിരിക്കുന്നയാളെ കണ്ടെതോടെ യുവാവ് ഹെഡ്സെറ്റ് നിലത്തേക്ക് വലിച്ചെറിയുകയായിരുന്നു.