ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ യോഗ്യരായ എല്ലാ കുടുംബങ്ങള്‍ക്കും അന്ത്യോദയ അന്ന യോജന പ്രകാരം അര്‍ഹരായ കുടുംബങ്ങള്‍ക്കുമായിരിക്കും വസ്ത്രങ്ങള്‍ വിതരണം ചെയ്യുക.
പെണ്‍കുട്ടിയും പ്രതിയും ഒരേസ്ഥലത്തുവെച്ച് കരാട്ടെ, ജൂഡോ പരിശീലനം നടത്തുന്നവരാണ്. വെള്ളിയാഴ്ച കരാട്ടെ ക്ലാസിനായി പുറപ്പെട്ട പെണ്‍കുട്ടി പ്രദേശത്തെ ഷോപ്പിങ് ക്ലോംപക്സിനടത്തുവച്ചാണ് സഹപാഠിയെ കണ്ടുമുട്ടിയത്. തുടര്‍ന്ന് പരിശീലനസ്ഥലത്തേക്കാണെന്ന് ബോധിപ്പിച്ച് പ്രതി കാറില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തതോടെ പെണ്‍കുട്ടി...
റോഡുകള്‍ പുഴകളെ പോലെ ഒഴുകുന്ന നിലയാണ്. നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകിപ്പോയി. വീടുകള്‍ വെള്ളത്തിലായതോടെ പലരും പുരപ്പുറത്ത കയറിനില്‍ക്കു്ന്ന നിലയാണ്. വാഹനങ്ങള്‍ ഒഴുകുന്നതും മറ്റുമായി ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.
വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ട ബാഗിലാണ് തോക്കും ഉണ്ടകളും കണ്ടത്. പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വയനാട്ടില്‍ സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് അനുമതി നിഷേധിച്ച വിവാദങ്ങള്‍ക്കിടെയാണ് രാഹുല്‍ കേരളത്തിലെത്തുന്നത്. അതേസമയം, വിവാദ വിഷയങ്ങളില്‍ രാഷ്ട്രീയ പ്രസ്താവനകളൊന്നും രാഹുല്‍ തയാറാവില്ലെന്നാണ് സൂചന.
'ഇന്ത്യയിലെ സര്‍ക്കാര്‍ ശരിയായല്ല പ്രവര്‍ത്തിക്കുന്നത്, അത് ജനങ്ങള്‍ക്ക് നന്നായി അറിയാം. കോവിഡ് 19 ഗൗരവത്തിലെടുക്കണമെന്നും ഫെബ്രുവരി മാസത്തില്‍ തന്നെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അല്ലെങ്കില്‍ ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്കി. അതിന്റെ ക്രെഡിറ്റ്...
ഈ വര്‍ഷം ഏപ്രില്‍ 29 നും ജൂലൈ 30 നും ഇടയിലാണ് ചൈനയില്‍ വാക്സിനുകള്‍ പരീക്ഷണത്തിന് വിധേയമാക്കിയത്. ബെയ്ജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്സ് ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിലെ ഗവേഷകര്‍ അടങ്ങുന്നതാണ് പരീക്ഷണം.
പ്രതി ജോര്‍ജ്കുട്ടിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പൂജാരിയുടെ അറിവോടെ തന്നെ ഇയാള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ പദ്ധതിയിട്ടു. തുടര്‍ന്ന് ആക്രമണത്തിന് പിന്നില്‍ അമര്‍സിംഗ് എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. ഇതില്‍ അവര്‍ വിജയിച്ചു. എന്നാല്‍ സംഭവം വിവാദമാവുകയായിരുന്നു.
ദീപാവലി വിത്ത് എംഐ ഓഫര്‍ ആക്സിസ് ബാങ്ക് കാര്‍ഡുകളും ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് 1,000 രൂപ തല്‍ക്ഷണ ഡിസ്ക്കൗണ്ട് നല്കുന്നു. കൂടാതെ, പേയ്മെന്റുകള്‍ക്കായി നിങ്ങള്‍ എംഐ പേ ഓപ്ഷന് ഉപയോഗിക്കുന്നുവെങ്കില്‍, 5,000...