മകന്റെ യു.എ.ഇയിലെ ജോലിക്കാര്യത്തിനാണ് കടകംപളളി കോണ്‍സുലേറ്റില്‍ എത്തിയതെന്നാണ് സരിത്ത് പറയുന്നത്. കോണ്‍സുലര്‍ ജനറലുമായി കൂടിക്കാഴ്ചയും നടത്തിയിട്ടുണ്ട്. മന്ത്രി ജലീലും നിരവധി തവണ കോണ്‍സുലേറ്റില്‍ എത്തി. ഭക്ഷ്യകിറ്റുകളുടെ കാര്യത്തിനാണ് ജലീലിന്റെ സന്ദര്‍ശനം. ആയിരം ഭക്ഷ്യകിറ്റുകള്‍ ജലീല്‍ ആവശ്യപ്പെട്ടിരുന്നു.
മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം വന്‍ വിവാദമായതോടെയാണ് വിജയ് സേതുപതി സിനിമയില്‍ നിന്നും പിന്‍വാങ്ങിയത്. മുരളീധരന് തന്നെ ചിത്രത്തില്‍ നിന്ന് പിന്മാറാന് വിജയ് സേതുപതിയോട് ആവശ്യപ്പെട്ടതോടെയാണ് താരം അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.
പൗരന്മാര്ക്ക് ഒരു സന്ദേശം കൈമാറുമെന്നതിനായി ഇന്ന് വൈകീട്ട് ആറ് മണിക്ക് സംസാരിക്കുമെന്ന് നരേന്ദ്ര മോദി തന്റെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
ഇത് പരസ്പരം പിന്തുണ നല്‍കുകയും ശാക്തീകരിക്കുകയുമാണ്. അത് തന്റെ സ്വപ്നമായിരുന്നു. അത് ചുറ്റിലും യാഥാര്‍ഥ്യമാകുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. ഇന്ന് നായികമാര്‍ക്ക് വളരെയധികം അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. പണ്ടൊന്നും സിനിമാ പ്രൊജക്ടുകളുടെ പേര് പറയുമ്പോള്‍ നടിമാരെ കുറിച്ച് ആരും...
സജ്നയും തീര്‍ത്ഥയും തമ്മിലുളള ഫോണ്‍ സംഭാഷണം പുറത്തുവന്നത് ശരിയാണ്. പക്ഷേ, ആ ഓഡിയോ എഡിറ്റ് ചെയ്തിട്ടുണ്ടെന്ന് അന്ന പറയുന്നു. സജനയ്ക്ക് ലഭിക്കുന്ന തുക മറ്റൊരു സുഹൃത്തിന് കൂടി നല്കുന്ന കാര്യമാണ് പറയുന്നത്. പക്ഷേ ആ തുക...
മുഖ്യമന്ത്രിയും ഭാര്യയുമാണ് ഷാര്‍ജ ഭരണാധികാരിയെ സ്വീകരിക്കാന്‍ പോയത്. പിന്നീട് അച്ഛന് മരിച്ചപ്പോള്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ച് വിളിച്ചിരുന്നു. ശിവശങ്കറിന്റെ ഫോണില്‍ നിന്നാണ് വിളിച്ചത്. മുഖ്യമന്ത്രിക്ക് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നും സ്വപ്ന മറുപടി...
വെള്ളി ഇറക്കുമതിയിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഏപ്രില്‍-സെപ്തംബര്‍ കാലത്ത് 5543 കോടി രൂപയുടെ വെള്ളിയാണ് ഇറക്കുമതി ചെയ്തത്. മുന്‍വര്‍ഷത്തെ 14600 കോടിയെ അപേക്ഷിച്ച് 63.4 ശതമാനം കുറവാണിത്. സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും ഇറക്കുമതി കുറഞ്ഞത് രാജ്യത്തെ വ്യാപാരകമ്മി കുറയാന്‍...
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറാണ് ഇതേക്കുറിച്ച് തന്നോടു പറഞ്ഞത്. മുതിര്‍ന്ന ഡോക്ടര്‍മാരെ അറിയിച്ചു. അത് പ്രശ്നമാക്കരുതെന്ന് പറഞ്ഞു. തനിക്കും സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഡോക്ടര്‍ നജ്മ പറഞ്ഞു.
അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം ജൂണ്‍, ജൂലൈ മാസത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. സൗദി അറേബ്യയുടെ തീരുമാനത്തിനുശേഷമായിരിക്കും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും മറ്റ് ഏജന്‍സികളും ഔദ്യോഗികമായി ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയെന്നും ഹജ്ജ് അവലോകന യോഗത്തില്‍...
നേരത്തെ സനല്‍, ശ്രീരാഗ്, അനുരാഗ്, സായിഷ്, അഖില്‍, സന്ദീപ്, ധനേഷ് പ്രിജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 10നാണ് മാങ്ങാട്ടുകരയില്‍വച്ച് കാറിലെത്തിയ സംഘം നിധിന് ഓടിച്ചിരുന്ന കാര്‍ തടഞ്ഞ് നിധിനെ വലിച്ചിറക്കി വെട്ടിക്കൊന്നത്. നേരിട്ട് പങ്കെടുത്തവരെ...