ലക്നൗ: ബീഹാറില്‍ പശുവിറച്ചി കൈവശം വെച്ചുവെന്നാരോപിച്ച് മധ്യവയസ്കന് ക്രൂരമര്‍ദ്ദനം. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ബീഹാറിലെ ദാന്‍കൗളില്‍ മുഹമ്മദ് ഇസ്തേഖര്‍(48) എന്നയാള്‍ക്ക് ഒരു കൂട്ടം ആളുകളുടെ മര്‍ദ്ദനമേറ്റത്. അതീവ ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഇസ്തേഖര്‍ സംഭവവുമായി ബന്ധപ്പെട്ട്...
കണ്ണൂര്‍: മാപ്പിളപ്പാട്ട് ഗായകന് എരഞ്ഞോളി മൂസ(79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തലശ്ശേരി സ്വദേശിയാണ് അദ്ദേഹം. ഉച്ചക്ക് 12.45-ഓടെയായിരുന്നു അന്ത്യം. ഖബറടക്കം സംബന്ധിച്ച് തീരുമാനമായിട്ടില്ല. 1940 മാര്‍ച്ച് പതിനെട്ടിനാണ് ജനനം. കണ്ണൂര്‍ ജില്ലയിലെ...
കൊച്ചി: മുന്‍ കേരള ഫുട്ബോള്‍ താരങ്ങള്‍ കഞ്ചാവുമായി പിടിയില്‍. 16 കിലോ കഞ്ചാവുമായി പിടിയിലായത് അണ്ടര്‍ 19 കേരള ടീം അംഗമായിരുന്ന ഷെഫീഖ്, അണ്ടര്‍ 16 പാലക്കാട് ജില്ലാടീം അംഗമായിരുന്ന ഫിറോസ് എന്നിവരാണ്. ഇവരുവരും മലപ്പുറം...
അമേത്തി: ഉത്തര്‍പ്രദേശില്‍ ലക്നൗവ്വില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വെളിപ്പെടുത്തല്‍. അമേത്തിയിലെ സഞ്ജയ് ഗാന്ധി ആസ്പത്രിയിലാണ് രോഗി മരിച്ചത്. പ്രധാനമന്ത്രിയുടെ ചികിത്സാ പദ്ധതിയിലൂടെയുള്ള ചികിത്സ രോഗിക്ക് നിഷേധിച്ചുവെന്നതായിരുന്നു മോദിയുടേയും മന്ത്രി...
ഉത്തര്‍പ്രദേശില്‍ ബി.എസ്.പി അധ്യക്ഷ മായാവതിക്ക് ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് പരാജയം മുന്നില്‍കണ്ടെന്ന് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിലേക്ക് എത്തിയതോടെ മോദി തിരിച്ചടി മനസിലാക്കിയതായാണ് രാഷ്ട്രീയ വിലയിരുത്തല്‍. രാജീവ് ഗാന്ധിക്കെതിരെയുള്ള മോദിയുടെ പരാമര്‍ശവും പ്രധാനമന്ത്രിയുടെ കണക്കുകൂട്ടലുകള്‍...
2019 ലോകസഭാ തെരഞ്ഞെടുപ്പിന്റെ വരാനിരിക്കുന്ന വിധിയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താക്കീതുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയെ അഴിമതിക്കാരനെന്ന് വിമര്‍ശിച്ച പ്രധാനമന്ത്രിക്കു ശക്തമായ മറുപടിയുമായാണ് രാഹുലിന്റെ...
ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ഥിയായി സോണിയയും രാഹുലും മത്സരിക്കുന്ന റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്ന് പ്രവര്‍ത്തകരോട് ബി.എസ്.പി അധ്യക്ഷ മായാവതി. കോണ്‍ഗ്രസുമായി ബി.എസ്.പിക്ക് യാതൊരുവിധ സഖ്യവുമില്ല. എന്നാല്‍, ബിജെപിയെ പരാജയപ്പെടുത്താന്‍ അമേത്തിയിലും, റായ്ബറേലിയിലും തങ്ങള്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യും...
പ്രധാനമന്ത്രി നരേന്ദ്രമോദിയെപോലെ ഇത്രമാത്രം തരംതാഴ്ന്ന മറ്റൊരു വ്യക്തിയില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. രാജ്യത്തിനുവേണ്ടി വീരമ്യുത്യുവരിച്ച രാജീവിഗാന്ധിയെക്കുറിച്ച് ഇത്രയും തരംതാഴ്ന്ന പ്രസ്താവന നടത്താന്‍ മോദിയ്ക്ക് മാത്രമേ സാധിക്കൂ. ഇന്ത്യയില്‍ ഇതുവരെ ഉണ്ടായ പ്രധാനമന്ത്രിമാര്‍ക്ക് കളങ്കമാണ്...
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 51 മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണം അവസാനിച്ചു. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ജമ്മുകശ്മീരിലും രാജസ്ഥാനിലും അഞ്ചാം ഘട്ടത്തോടെ വോട്ടെടുപ്പ് പൂര്‍ത്തിയാകും. ബിഹാര്‍, ജാര്‍ഖണ്ഡ്,...
തിരുവനന്തപുരം: സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ ഇന്നും നാളെയും മറ്റന്നാളും കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍...