ന്യൂഡല്‍ഹി: അമിത് ഷാക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചീട്ട്. അമിത് ഷാ കൊലക്കേസ് പ്രതിയാണെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരായ പരാതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളിയത്. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിലാണ്...
ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കുന്നതിനിടെ ഒഡീഷയില്‍ എട്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കുന്നു. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കാനാണ് ശ്രമം നടക്കുന്നത്. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ...
കൊച്ചി: ഗായികയും അവതാരകയുമായ റിമി ടോമി വിവാഹ മോചിതയാവുന്നു. ഏപ്രില്‍ പതിനാറിന് എറണാകുളം കുടുംബകോടതിയില്‍ ഇരുവരും വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. 2008-ലായിരുന്നു റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം. പരസ്പര സമ്മതത്തോടെയാണ് ഇരുവരും...
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിനു വേണ്ടി തയ്യാറാക്കിയ വോട്ടര്‍ പട്ടികയില്‍ സംസ്ഥാനമൊട്ടാകെ വ്യാപകവും ഞെട്ടിക്കുന്നതുമായ ക്രമക്കേടാണ് നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന് എംഎല്.എ. മിക്കവാറും എല്ലാ ബൂത്തുകളിലും യുഡിഎഫിന് വോട്ട് ചെയ്യുന്ന വോട്ടര്‍മാരുടെ പത്ത് മുതല്‍...
ദുബായ്: ദുബായ് ക്രീക്കില്‍ മലയാളി മുങ്ങി മരിച്ചു. കൊല്ലം സ്വദേശിയായ സഹദ് അബ്ദുള്‍ സലാമാണ് മീന്‍ പിടിക്കുന്നതിനിടയില്‍ കാല് തെറ്റി വീണ് മരിച്ചത്. സംഭവം അറിഞ്ഞയുടനെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും സഹദിന്റെ മൃതദേഹമാണ് കണ്ടെത്താനായത്. ശരീരം ഫോറന്‍സിക്...
കോട്ടയം: കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും തന്റെ പിതാവും സഹോദരനും ചേര്‍ന്നാണ് കൊവിനെ കൊന്നതെന്നും ആവര്‍ത്തിച്ച് ഭാര്യ നീനു കോടതിയില്‍ മൊഴി നല്കി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് നീനു മൊഴി നല്‍കിയത്. കോടതിയില്‍ നീനുവിന്റെ വിസ്താരം തുടരുകയാണ്....
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ ബി.ജെ.പി പണം കൊടുത്തു സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. തങ്ങളുടെ എം.എല്‍എമാര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും കെജ്രിവാള് പറഞ്ഞു. എം.എല്‍എമാര്‍ക്ക്...
ന്യൂഡല്‍ഹി: നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുകൊണ്ടുള്ള നടന് ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു. ദിലീപിന് വേണ്ടി...
തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേര്‍ട്ട് പിന്‍വലിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ അനുമാന പ്രകാരം കേരളത്തിലെ ഒരു ജില്ലയിലും മഞ്ഞ അലേര്‍ട്ട് നിലനില്ക്കുന്നില്ല. ഫോനിചുഴലിക്കാറ്റ് ശക്തമാകാനുള്ള സാഹചര്യത്തില്‍...
ലക്നോ: 40 തൃണമൂല്‍ എംഎല്‍എമാരെ ബിജെപിയിലെത്തിക്കുമെന്ന നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി എസ്പി നേതാവ് അഖിലേഷ് യാദവ്. മോദിയുടെ പരാമര്‍ശം നാണക്കേടാണെന്ന് അഖിലേഷ് പറഞ്ഞു. ഇത്രയും തരംതാണ പ്രസ്താവന നടത്തിയ മോദിയെ ’72 വര്‍ഷം’ വിലക്കണമെന്നും അദ്ദേഹം...