കെ. മൊയ്തീന്‍കോയ അമേരിക്കയുടെ ഭീഷണിക്ക് കീഴടങ്ങി നമ്മുടെ ഊര്‍ജ്ജ സുരക്ഷയും ദേശീയ താല്പര്യവും ബലികഴിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് ദൂരവ്യാപക പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്നതില്‍ സംശയമില്ല. ഇറാന് എണ്ണ ഇറക്കുമതി നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് സ്വതന്ത്ര...
ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് ‘വിശ്വാസവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും’ എന്ന ശീര്‍ഷകത്തില്‍ 2019 ജനുവരി 12 ന് ദേശാഭിമാനിയില്‍ ലേഖനം വായിക്കുകയുണ്ടായി. എഴുതിയത് പത്രശില്‍പിയിലൊരാളും പാര്‍ട്ടി നേതാവുമായ പി. രാജീവ്. വീണ്ടും വീണ്ടും മുഖ്യമന്ത്രി ഉള്‍പ്പെടെ പല നേതാക്കളും...
ആഗോള കുത്തക വ്യവസായ സ്ഥാപനമായ അമേരിക്കന്‍കമ്പനി പെപ്സികോ ഇന്ത്യയിലെ കര്‍ഷകര്‍ക്കെതിരെ കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കേസ് ഫയല്‍ ചെയ്തിരിക്കുന്നുവെന്ന വാര്‍ത്ത പൊതുതെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്കിടയില്‍ പലരുടെയും ശ്രദ്ധയില്‍ വേണ്ട രീതിയില്‍ പെടാതെ പോയി. ഈ മാസമാദ്യമാണ്...
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിനാഫാസോയില്‍ ക്രിസ്ത്യന്‍ ആരാധനാലയത്തിലുണ്ടായ വെടിവെപ്പില്‍ പുരോഹിതനുള്‍പ്പെടെ ആറ് പേര് കൊല്ലപ്പെട്ടു. വടക്ക് ഡിജിബോക്ക് അടുത്ത പട്ടണമായ സില്ഗാഡിയിലാണ് അക്രമമുണ്ടായത്. അജ്ഞാത സംഘമാണ് വെടിവെപ്പിന് പിന്നില്‍. ബുര്‍കിനാഫാസോയില്‍ വിഭാഗീയ അക്രമങ്ങള്‍ തുടങ്ങിയ ശേഷം...
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ 250ലേറെ പേര് കൊല്ലപ്പെട്ട ചാവേറാക്രമണങ്ങളെത്തുടര്‍ന്ന് ശ്രീലങ്കയില്‍ മുഖംമച്ചുള്ള എല്ലാതരം വസ്ത്രധാരണകള്‍ക്കും വിലക്ക്. അക്രമങ്ങളില്‍ അവശേഷിക്കുന്നവരെ കണ്ടെത്തുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കാനാണ് നിരോധനമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു. ദേശീയ സുരക്ഷ ഉറപ്പുവരുത്താനാണ്...
ലക്നൗ: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അടവ്മാറ്റി മഹാസഖ്യം പൊതുസ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സൈനിക വിഷയത്തില്‍ വൈറല്‍ വീഡിയോയിലൂടെ രാജ്യശ്രദ്ധേ നേടിയ മുന്‍ ബി.എസ്.എഫ് ജവാന് തേജ് ബഹദൂര്‍ യാദവ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വാരാണസിയില്‍ മത്സരിക്കും. മോദിക്കെതിരെ വാരണാസിയില്‍നിന്നു...
കൊച്ചി: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്നറിയിപ്പുമായി പൊലീസ്. ഭീകരര്‍ കൊച്ചിയെ ലക്ഷ്യമിടാന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് ഫോര്‍ട്ട്കൊച്ചി പൊലീസ് നിര്‍ദേശിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേകളും ഹോട്ടലുകളും...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാസര്‍കോഡ് പിലാത്തറയില്‍ പത്മിനി രണ്ടു തവണ വോട്ടു ചെയ്തു. സുമയ്യ, സലീന...
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് പതിവില്‍ക്കവിഞ്ഞ ഐക്യത്തോടെ ഒറ്റക്കെട്ടായി മുന്നോട്ടുപോയതായി മുസ്ലിംലീഗ് പ്രവര്‍ത്തകസമിതി വിലയിരുത്തിയ കാര്യം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടും ഇക്കാര്യത്തില്‍ തീര്‍ത്തും തെറ്റായ ചില വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് തള്ളിക്കളയണമെന്ന് മുസ്ലിംലീഗ്...
കൊച്ചി: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെയും ഇടയിലായി രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് കഴിഞ്ഞ ആറു മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ചതായും കേരളം ഫോനി ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ ഇല്ലെന്നും...