മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് മലപ്പുറത്ത് പ്രചാരണ പോസ്റ്ററുകളൊട്ടിക്കുന്ന കുഞ്ഞുങ്ങളെ അഭിനന്ദിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഒരാളുടെ പുറത്തുകയറി മറ്റൊരാള്‍ മതിലില്‍ പോസ്റ്ററൊട്ടിക്കുന്ന കുഞ്ഞുങ്ങളെ അഭിനന്ദിച്ച് കുഞ്ഞാലിക്കുട്ടി രംഗത്തെത്തുകയായിരുന്നു. ഇവരുടെ ഫോട്ടോ സഹിതം...
കൊച്ചി: കളമശ്ശേരി മണ്ഡലത്തില്‍ റീപോളിങ്ങ് നടത്തുമെന്ന് എറണാംകുളം മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി പി.രാജീവ്. ബൂത്ത് 83 ല്‍ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ പോള്‍ ചെയ്തതിനേക്കാളും 43 വോട്ടുകള്‍ മെഷീനില്‍ കൂടുതലായി കണ്ടതിനെ തുടര്‍ന്നാണ് റീപോളിങ് നടത്തുന്നത്. റീപോളിങ്ങിന്റെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബോളിവുഡ് നടന് അക്ഷയ്കുമാറുമായുള്ള അഭിമുഖത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി അധ്യക്ഷ പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി സംസാരിക്കേണ്ടത് കര്‍ഷകരോടാണ്, അല്ലാതെ സിനിമാ താരങ്ങളോടല്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നുഘട്ടങ്ങള് പിന്നിട്ട സന്ദര്‍ഭത്തിലാണ്...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇ.വി.എമ്മുകളെക്കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണ്ണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും സുപ്രീംകോടതിയില്‍. നേരത്തെയുള്ള കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികളാണ്...
കൊച്ചി: വര്‍ഗീയ പരാമര്‍ശം നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ളക്കെതിരെ ഹൈക്കോടതി നോട്ടീസ്. ശ്രീധരന് പിള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് വി.ശിവന്‍കുട്ടി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നടപടി സ്വീകരിച്ചത്. വര്‍ഗീയ പരാമര്‍ശത്തില്‍...
വയനാട്: തൊവരിമലയില്‍ ഹാരിസണ്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ അവകാശം സ്ഥാപിച്ചവരെ ഒഴിപ്പിക്കാന്‍ ക്രൂര മര്‍ദ്ദന മുറകളുമായി സര്‍ക്കാര്‍ രംഗത്ത്. തൊവരിമലയില്‍ കയറിയ ആയിരത്തിലധികം പേരെയാണ് പോലീസും വനംവകുപ്പും ചേര്‍ന്ന് ഒഴിപ്പിക്കുന്നത്. അതേസമയം, സമരം ചെയ്യുന്ന...
കൊച്ചി: കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി അടക്കം നാല് പേര്‍ക്കാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. ആകാശ് തില്ലങ്കേരിക്ക് പുറമേ രണ്ടാം പ്രതി രഞ്ജി...
കൊച്ചി: ബംഗളുരു യാത്രക്കരെ സ്വകാര്യ ബസ്സില്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. സുരേഷ് കല്ലട ട്രാവല്‍സിലെ ജീവനക്കാരായ തിരുവനന്തപുരം സ്വദേശി ജിതിന്, ആലത്തൂര്‍ സ്വദേശി ജയേഷ് എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്....
തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച ഫോട്ടോ പതിച്ച ഒറിജിനല്‍ വോട്ടര്‍ ഐ.ഡി കാര്‍ഡ് ആണ് പ്രധാന തിരിച്ചറിയല്‍ രേഖ. ഇവ കൈവശമില്ലാത്തവര്‍ക്ക് താഴെ പറയുന്ന രേഖകളില്‍ ഒന്നിന്റെ ഒറിജിനല്‍ ഹാജരാക്കി വോട്ടു രേഖപ്പെടുത്താം. പാസ്പോര്‍ട്ട് തൊഴില്‍ മന്ത്രാലയത്തിന്റെ...
തിരുവനന്തപുരം: ആറ്റിങ്ങല്‍ പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ 1,12,322 പേര്‍ക്ക് ഒന്നിലധികം ഇലക്ഷന് തിരിച്ചറിയല്‍ കാര്‍ഡും ഒന്നിലധികം പോളിംഗ് സ്റ്റേഷനുകളിലെ വോട്ടേഴ്സ് ലിസ്റ്റില്‍ പേരും നിലവിലുള്ളതായി അന്തിമ വോട്ടര്‍ പട്ടിക പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന്...