ലോക്സഭാ തെഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തിലേക്കടുക്കുമ്പോള്‍ ദേശീയ നേതാക്കള്‍ വീണ്ടും കേരളത്തിലേക്ക്. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്ത്ഥിതത്തോടെ ശ്രദ്ധയാകര്‍ഷിച്ച വയനാട് മണ്ഡലത്തിലാണ് നാളെ രാഹുല്‍ഗാന്ധിയുടെ സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ബിജെപി നേതാവും അമേഠിയിലെ രാഹുലിന്റെ എതിരാളിയുമായ...
മുംബൈ: മാലെഗാവ് സ്ഫോടനക്കേസിലെ പ്രതി സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ ഹര്‍ജി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് മുംബൈ എന്‍ഐഎ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സയിദ് അസ്ഹര്‍ എന്നയാളുടെ പിതാവായ നിസാര്‍...
കൊച്ചി: ആലുവയില്‍ അമ്മയുടെ ക്രൂര മര്‍ദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരന് മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. രക്തം കട്ടപിടിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതാണ് മരണ കാരണം. ഇന്ന് രാവിലെ 9.5-നായിരുന്നു മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍...
കൊച്ചി: ഹൃദയ ശസ്ത്രക്രിയക്കായി മംഗാലപുരത്ത് നിന്നും കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് എത്തിച്ച പതിനഞ്ച് ദിവസം പ്രായമുള്ള നവജാത ശിശുവിനെ വര്‍ഗീയമായി അപമാനിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. കോതമംഗലം പൈങ്ങോട്ടൂര്‍ കോനാമ്പറത്ത് വീട്ടില്‍ ബിനില്‍...
കൊച്ചി: മംഗലാപുരത്ത് നിന്ന് ഹൃദയ ശസ്ത്രക്രിയക്കായി കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ച നവജാശ ശിശുവിന്റെ ആരോഗ്യനിലയില്‍ സ്ഥിരത വന്നതായി ഡോക്ടര്‍മാര്‍. കഴിഞ്ഞ 24 മണിക്കൂറായി ഐസിയുവില്‍ നിരീക്ഷണത്തിലുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയ നാളെ നടത്തുമെന്നും ആസ്പത്രി അധികൃതര്‍...
വയനാടില്‍ നാടന്‍ പാട്ടുമായി രാഹുല്‍ഗാന്ധിയെ സ്വീകരിച്ചത് ആവേശമായി. കേരള കോണ്‍ഗ്രസ് എം നേതാവ് പി.ജെ. ജോസഫാണ് രാഹുല്‍ഗാന്ധിക്കുവേണ്ടി രണ്ട് സാധാരണക്കാരായ വനിതകള്‍ എഴുതിയ ഗാനം ആലപിച്ചത്. പിജെ ജോസഫിന്റെ തൊട്ടടുത്ത് തന്നെ നിന്ന രാഹുല്‍ ഗാന്ധി...
അജ്മാന് (യുഎഇ): പ്രഭാത സവാരിക്കിടെ യുഎഇ പൗരന്റെ വിലപ്പെട്ട രേഖകളും വലിയ സംഖ്യയുമടങ്ങുന്ന പേഴ്സ് കളഞ്ഞു കിട്ടിയത് പേലീസില്‍ തിരിച്ചല്‍പ്പിച്ച് മലയാളി മാതൃകയായി. കോഴിക്കോട് ജില്ലയിലെ പുറമേരി സ്വദേശി റഫീഖ് കിഴക്കയിലാണ് വലിയ സംഖ്യയടങ്ങിയ പേഴ്സ്...
കാസര്‍കോട് പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ മുഖ്യമന്ത്രിക്ക് എഴുതിയ വികാരനിര്‍ഭരമായ തുറന്ന കത്ത് ചര്‍ച്ചയാവുന്നു. ഇരട്ടക്കൊലക്കേസില്‍ പോലീസ് കൃത്യമായ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞും കൊല്ലപ്പെട്ടവരെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നുവെന്ന്...
ലീഗിനെതിരായ യോഗിയുടെ ട്വീറ്റുകള്‍ മരവിപ്പിക്കുന്നത് അഭിനന്ദനാര്‍ഹമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി.യോഗി ആദിത്യനാഥിന് തെരെഞ്ഞെടുപ്പ് കമ്മീഷന് ഏര്‍പ്പെടുത്തിയ വിലക്കിന് പിന്നാലെ അദ്ദേഹത്തിന്റെ മുസ്ലിം ലീഗിനെതിരായുള്ള രണ്ടു ട്വീറ്റുകള്‍ കൂടി മരവിപ്പിക്കുന്നത്...
ആലത്തൂര്‍: എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കോടതിയിലേക്ക്. വിജയരാഘവന്റെ മോശം പരമാര്‍ശത്തിനെതിരെ ആലത്തൂര്‍ കോടതിയില്‍ രമ്യ പരാതി നല്കി. പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിലാണ് നടപടി. പൊന്നാനിയില്‍ ഈ മാസം...