ചെന്നൈ: വെല്ലൂരിലെ വോട്ടെടുപ്പ് മാറ്റിവെക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. വെല്ലൂരിലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. ഇതു സംബന്ധിച്ച് ശുപാര്‍ശ രാഷ്ട്രപതിക്ക് നല്‍കിയിട്ടില്ലെന്നാണ് കമീഷന്റെ പുതിയ വിശദീകരണം. വെല്ലൂരില്‍ വോട്ടിന്...
ചെന്നൈ: വെല്ലൂരിലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്. വെല്ലൂരില്‍ വോട്ടിന് വേണ്ടി കോടിക്കണക്കിന് രൂപ ഒഴുകിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി തെരഞ്ഞെടുപ്പ് കമ്മീഷന് 2550 രൂപ കോടി...
തിരുവനന്തപുരം: ക്ഷേത്രത്തില്‍ തുലാഭാര നേര്‍ച്ചക്കിടെ ത്രാസ് പൊട്ടിവീണ് പരിക്കേറ്റ സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസ്. അതേസമയം സംഭവത്തില്‍ ശശി തരൂര്‍ എം.പിയില്‍ നിന്നും പൊലീസ് മൊഴിയെടുക്കും പരാതി നല്‍കും. ശശിതരൂര്‍ എത്തുന്നതിന് മുമ്പേ തുലാഭാരം തൂക്കിയിരുന്നുവെന്നും...
കോഴിക്കോട്: കോടഞ്ചേരിയില്‍ കുളിക്കാന്‍ ഇറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങതോട് പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയവരാണ് മുങ്ങി മരിച്ചത്. വിഷ്ണു, വിശാഖ് എന്നിവരാണ് മരിച്ച സഹോദരങ്ങള്‍. മലപ്പുറം താനൂര്‍ സ്വദേശികളാണ് ഇരുവരും. ഈ...
രാഹുല്‍ ഗാന്ധി പത്തനംതിട്ടയില്‍ നിന്നും തത്സമയം..
സംഘപരിവാര്‍ നയങ്ങള്‍ക്കും നരേന്ദ്ര മോദിക്കും എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയും ആര്‍എസ്എസും അവരുടെതല്ലാത്ത എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പത്തനാപുരത്തെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ആശയങ്ങളോട്...
മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടിയില്‍ ടാങ്കര്‍ ലോറി ഗുഡ്സ് ഓട്ടോയില്‍ ഇടിച്ച് മൂന്നു മരണം. ഒരാളുടെ നില അതീവഗുരുതരമായി തുടരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശികളായ സൈദുല്‍ഖാന്‍(30), സഹോദരങ്ങളായ എസ് കെ ഷബീറലി(47), എസ് കെ സാദത്ത്(40) എന്നിവരാണ്...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തി. ഇന്നലെ രാത്രി പതിന്നൊന്ന് മണിയോടെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ഇന്ന് തിരുവനന്തപുരം, മാവേലിക്കര, പത്തനാപുരം, പത്തനംതിട്ട, ആലപ്പുഴ എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം അന്തരിച്ച...
തലശ്ശേരി: വ്യക്തമായ ദേശീയ നയമില്ലാത്ത ലക്ഷ്യ ബോധമില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറിയെന്ന് വടകര പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് പറഞ്ഞു. തലശ്ശേരി പ്രസ്സ് ഫോറം മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
പനാജി: ലോക്സഭയിലേക്കുള്ള വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗോവയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിന് നല്‍കിവന്ന പിന്തുണ പിന്‍വലിക്കുമെന്ന് സഖ്യ കക്ഷിയായ മഹാരാഷ്ട്രവാദി ഗോമണ്ഡക് പാര്‍ട്ടി(എം.ജി.പി) വ്യക്തമാക്കി. സംസ്ഥാനത്തെ രണ്ട്...