ലക്നൗ: അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കോണ്‍ഗ്രസ് പരാതി നല്കി. ലേസര്‍ രശ്മി ഏഴുതവണ രാഹുലിന്റെ ശരീരത്തില്‍ പതിച്ചുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ് പുറത്തുവിട്ടത്....
ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിക്കെ ആന്ധ്രയില്‍ വ്യാപക അക്രമം. വ്യത്യസ്ഥ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ടി.ഡി.പി പ്രവര്‍ത്തകനും വൈ.എസ്.ആര് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ആന്ധ്രയിലെ അനന്ത്പൂരിലാണ് സംഭവം. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിയുകയായിരുന്നു....
മഹാരാഷ്ട്രയില്‍ പൊതുയോഗത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകരുടെ കൂട്ടയടി. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറലാവുകയായിരുന്നു. മുന്‍ ജല്‍ഗാവ് എം.പി ബി.എസ്. പാട്ടീന്റെയും ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഉദയ് വാഗിന്റെയും അനുയായികള്‍ തമ്മിലാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ബി.ജെ.പിയും ശിവസേനയും ചേര്‍ന്ന്...
ഹൈദരാബാദ്: ആന്ധ്രയില്‍ വോട്ടെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. ആന്ധ്രയിലെ വെസ്റ്റ് ഗോദാവരിയിലെ പോളിങ് ബൂത്തിലാണ് സംഘര്‍ഷമുണ്ടായത്. ടിഡി.പി-വൈ.എസ്.ആര് പ്രവര്‍ത്തകരാണ് വോട്ടെടുപ്പിനിടെ ഏറ്റുമുട്ടിയത്. പരിക്കേറ്റ നേതാവിനെ ആസ്പത്രിയിലേക്ക് മാറ്റി. സംഘര്‍ഷത്തില്‍ ബൂത്ത് തകര്‍ന്നു....
പാലാ: കെ.എം മാണിയുടെ മൃതശരീരം പാലായിലെ കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ എത്തിയത് രാവിലെ 7.10ന്. ഇപ്പോള്‍ പൊതുദര്‍ശനം നടക്കുന്ന കൊട്ടാരമറ്റം കരിങ്ങോഴയ്ക്കല്‍ വീട്ടിലേക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തുന്നത്. യുഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം സ്ഥലത്തുണ്ട്. കെപിസിസി പ്രസിഡന്റ്...
അനന്ത്പൂര്‍: 91 മണ്ഡലങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ വോട്ടിങ് യന്ത്രം തകരാറിലായി. ഇതില്‍ പ്രതിഷേധിച്ച് ആന്ധ്രയിലെ ജനസേന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ധുസൂദന്‍ ഗുപ്ത ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചു. വോട്ടെടുപ്പ് തുടങ്ങിയപ്പോഴാണ് സംഭവം....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരിച്ചടി. സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിച്ച സംഭവത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് തേടി. ബാലാകോട്ടില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരുടെ പേരിലാണ് മോദി വോട്ടര്‍ഭ്യര്‍ത്ഥന നടത്തിയത്. മോദി തെരഞ്ഞെടുപ്പ്...
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പൈലറ്റ് പോയ അകമ്പടി വാഹനം നിയന്ത്രണം വിട്ടു അപകടത്തില്‍ പെട്ടു. അപകടത്തില്‍ സിഐ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം വെമ്പായം കൊപ്പത്ത് വെച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം രണ്ട്...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാര്‍ വാദത്തിനു തിരിച്ചടി. പ്രതിരോധ രേഖകള്‍ തെളിവാക്കാന്‍ കഴിയില്ലെന്ന സര്‍ക്കാരിന്റെ വാദത്തിനാണ് തിരിച്ചടി നേരിട്ടത്. രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. മോഷ്ടിച്ച രേഖകള്‍...
അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് സി.പി സുഗതന്. ‘ദുഖമുണ്ടെങ്കിലും ശല്ല്യമൊഴിഞ്ഞ് കിട്ടിയെന്ന് ചിന്തിക്കുന്ന മകന്’ എന്നാണ് സുഗതന് മാണിയെക്കുറിച്ച് പറഞ്ഞത്. കെ.എം മാണിയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വിവാദമായ...