കൊച്ചി: കുഴിപ്പള്ളി ബീച്ചില്‍ വെച്ച് കടലില്‍ കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി. കുഴിപ്പള്ളി സ്വദേശിനികളായ സ്നേഹ, വിസ്മയ എന്നിവരെയാണ് കണ്ടെത്തിയത്. ഏറെ നേരെത്തെ തെരച്ചിലിനൊടുവിലാണ് കണ്ടെത്താന്‍ കഴിഞ്ഞതെങ്കിലും ഇരുവര്‍ക്കും കാര്യമായ പരിക്കുകളൊന്നുമില്ല. നാട്ടുകാരും കോസ്റ്റല്‍ പൊലീസും...
പി.കെ ഫിറോസ് ശ്രീ. എം.കെ രാഘവന് എം.പിക്കെതിരെ ഠഢ 9 പുറത്ത് വിട്ട ആരോപണത്തിലെ വസ്തുതയെന്ത്? ആരോപണം 1) കോഴിക്കോട് ഹോട്ടലിന് വേണ്ടി സ്ഥലം വാങ്ങിക്കൊടുത്താല്‍ കമ്മീഷനായി 5 കോടി കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ സ്വീകരിക്കാന്‍ സന്നദ്ധത...
തൃശൂര്‍: സെല്‍ഫിക്കായി തോളില്‍ കൈയിട്ട വിദ്യാര്‍ത്ഥിയെ തട്ടിമാറ്റി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. തൃശൂര്‍ അതിരൂപതയിലെ എളവള്ളി ഇടവക പള്ളിയിലും സമീപസ്ഥലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതാണ് സുരേഷ് ഗോപി. താരത്തെ കണ്ടതും പള്ളിയിലെ കുട്ടികള്‍ ഓടിക്കൂടുകയായിരുന്നു....
തൊടുപുഴയിലെ കുട്ടി മരിക്കാന്‍ കാരണമായത് തലക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. തലയുടെ ഇരുവശങ്ങളിലും പിറകിലും ചതവുണ്ട്. ശരീരത്തിലാസകലം മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റാണ് കുട്ടി മരിച്ചത്. പത്തുദിവസത്തോളം വെന്റിലേറ്ററില്‍ തുടര്‍ന്നെങ്കിലും...
തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിന് സമീപം യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി. ശനിയാഴ്ച്ച രാത്രിയാണ് കൊലപാതകം നടന്നത്. ബിനു എന്നയാളാണ് കൊല്ലപ്പെട്ടത്. കല്ല് കൊണ്ട് തലക്ക് അടിയേറ്റാണ് യുവാവ് കൊല്ലപ്പെട്ടത്. സന്തോഷ് എന്ന പ്രതി ഒളിവിലാണ്. വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് സുപ്രീം കോടതിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. ആംആദ്മി പാര്‍ട്ടി, ടിഡിപി തുടങ്ങി 21 പ്രതിപക്ഷ പാര്‍ട്ടികളാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഫലപ്രഖ്യാപനം എത്ര വൈകിയാലും...
എടപ്പാള്‍: മലപ്പുറം എടപ്പാളില്‍ പത്ത് വയസുകാരിക്ക് ക്രൂര മര്‍ദ്ദനം. ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെയാണ് നാടോടി പെണ്‍കുട്ടിക്ക് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ തലക്ക് മുറിവേറ്റിട്ടുണ്ട്. മര്‍ദ്ദനമേറ്റ കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദിച്ച ഏഴു വയസുകാരന്...
സര്‍വ ലൗകിക സുഖങ്ങളും ത്യജിച്ചവനാണ് യോഗി. യോഗം എന്നത് ‘യോ’ എന്ന വാക്കില്‍നിന്ന് ഉല്‍ഭവിച്ചതാണെന്ന് സംസ്കൃതം. ‘യോ’ ക്ക് ഒരുമിപ്പിക്കുക, ചേര്‍ക്കുക എന്നൊക്കെയാണത്രെ അര്‍ത്ഥം. നാട്ടില്‍ ഇപ്പോള്‍ പ്രചാരം നേടിയിട്ടുള്ള പല യോഗികളുടെയും കാര്യം പക്ഷേ...
സി.പി സൈതലവി നിലവിലുള്ള ഘടനയെ മുച്ചൂടും തകര്‍ക്കാനായി അതിസൂക്ഷ്മതയോടെ കയറിപ്പറ്റുന്ന മാരക വിഷാണു ആണ് ‘വൈറസ്’ എങ്കില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിനു ചാര്‍ത്തിയ ‘വിശേഷണം’ പൂര്‍വകാല പ്രാബല്യത്തോടെ തിരിച്ചെടുത്ത് സ്വന്തം...
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കിഫ്ബിയുടെ മസാല ബോണ്ടില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവ്ലിന് കമ്പനിയില്‍ പങ്കാളിയായ സിഡിപിക്യു എന്ന കമ്പനി ഫണ്ട് വാങ്ങിയതില്‍ ദുരൂഹതയുണ്ടെന്നും ധനമന്ത്രിയുടെ പങ്ക് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു....