തൃശൂര്‍: ജില്ലാ കലക്ടര്‍ ടി.വി.അനുപമയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ചാലക്കുടിയില്‍ വെച്ചാണ് സംഭവം. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചാലക്കുടിയില്‍ നടന്ന അവലോകന യോഗം കഴിഞ്ഞ് തിരികെ തൃശൂരിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ചാലക്കുടി പഴയ ദേശീയ പാതയില്‍ സ്വകാര്യ വര്‍ക്ക്...
കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന യുഡിഎഫ് ചാലക്കുടി മണ്ഡലം സ്ഥാനാര്‍ഥി ബെന്നി ബഹനാന് സുഖം പ്രാപിക്കുന്നു. ഒരാഴ്ചത്തെ വിശ്രമമാണ് അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ. എം. എ യൂസഫലി...
പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൈക്കില്‍ നിന്ന് വടിവാള്‍ വീണ സംഭവത്തില്‍ സി.പി.എമ്മിനെ ട്രോളി ഷാഫി പറമ്പില്‍ എം.എല്‍.എ. ‘നവോത്ഥാനം താഴെ വീണു. മറ്റു ബൈക്കുകള്‍ വന്ന് മറച്ച് പിടിച്ച് അത്...
അഷ്റഫ് തൈവളപ്പ് മണ്ഡലത്തിന്റെ പേരും വേരും തൃശൂരിലാണെങ്കിലും വോട്ടര്‍മാരില്‍ ഭൂരിഭാഗവും എറണാകുളം ജില്ലയില്‍ നിന്ന് ഉള്‍പ്പെടുന്ന ലോക്സഭ മണ്ഡലമാണ് ചാലക്കുടി. എറണാകുളം ജില്ല ഉള്‍ക്കൊള്ളുന്ന നാലു ലോക്സഭ മണ്ഡലങ്ങളിലൊന്ന്. എറണാകുളം ജില്ലയിലെ അങ്കമാലി, ആലുവ, പെരുമ്പാവൂര്‍,...
ന്യൂഡല്‍ഹി: പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പാക്കാന്‍ രാജ്യത്തെ സാധാരണക്കാര്‍ക്കുമേല്‍ പുതിയ നികുതി ഭാരം കെട്ടിവെക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പദ്ധതി നടപ്പാക്കും. ഇക്കാര്യത്തില്‍ ഒരു സംശയവും...
ന്യൂഡല്‍ഹി: മുസ്ലിംലീഗിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് ജയിലിടക്കണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടു. വര്‍ഗീയ പരാമര്‍ശം നടത്തിയ യോഗി ആദിത്യനാഥിനെതിരെ കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍. ചരിത്ര...
കൊച്ചി: ലോക്സഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സരിത എസ് നായരുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. സരിതയുടെ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളുകയായിരുന്നു. എറണാംകുളത്തേയും വയനാട്ടിലേയും പത്രികകളാണ് തള്ളിയത്. സോളാര്‍ വിഷയത്തിലെ രണ്ട് കേസുകളില്‍ സരിതയെ കോടതി ശിക്ഷിച്ചിരുന്നു. ഈ ശിക്ഷകള്‍...
വടകര: ലോക്സഭ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീര്‍ പരസ്യ പ്രചരണം ആരംഭിച്ചു. വോട്ട് അഭ്യര്‍ത്ഥനയുമായി വടകരയിലെ ജനങ്ങള്‍ക്കിടയിലാണ് നസീര്‍ ഇന്നെത്തിയത്. തുടര്‍ന്ന് വടകരയിലെ സിദ്ധാശ്രമ...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സതാംപ്ടണെതിരെ ലിവര്‍പൂളിന് കരുത്തുറ്റ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ സതാംപ്ടണെ തറപറ്റിച്ചത്. കളി തുടങ്ങി ആദ്യ പത്ത് മിനിറ്റിനുള്ളില്‍ തന്നെ ലിവര്‍പൂളിനെ ഞെട്ടിച്ച് സതാംപ്ടണ് മുന്നിലെത്തുകയായിരുന്നു. ഒന്‍പതാം മിനിറ്റിൽ ഷെയ്ൻ...
കൊച്ചി: അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദിച്ച ഏഴു വയസുകാരന് മരണത്തിനു കീഴടങ്ങി. മര്‍ദനമേറ്റ് ആസ്പത്രിയിലായി പത്താംദിവസമാണ്, നാടിന്റെ പ്രാര്‍ഥനകള്‍ വിഫലമാക്കി കുരുന്നുജീവന് പൊലിഞ്ഞത്. രാവിലെ 11.35ന് മരണം സ്ഥിരീകരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മാര്‍ച്ച് 28ന് പുലര്‍ച്ചെ...