ഹിന്ദി ന്യൂസ് ചാനല്‍ പുറത്തു വിട്ട അഴിമതി ആരോപണത്തെക്കുറിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കോഴിക്കോട്ടെ എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം കെ രാഘവന്. ഇനി തന്നെ അപമാനിക്കാന്‍ ബാക്കിയില്ല. ഇത്രയ്ക്ക് വ്യക്തിഹത്യ...
കാങ്കര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനിടെ നാല് ബിഎസ്എഫ് ജവാന്മാര് വെടിയേറ്റ് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ കങ്കര്‍ ജില്ലയിലാണ് ആക്രമണം. ബി.എസ്.എഫ് 114 ബറ്റാലിയണിലെ ജവാന്മാരാണ് കൊല്ലപ്പെട്ടവരെല്ലാവരും. ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും മേഖലയില്‍ തെരച്ചില്‍ തുടരുകയാണെന്ന്...
ഫൈസല്‍ മാടായി കണ്ണൂര്‍: സിഎംപിയിലെ പ്രബല വിഭാഗത്തിന്റെ അനിഷ്ടം മുഖവിലക്കെടുക്കാതെ സിപിഎമ്മിനൊപ്പം ചേര്‍ന്നവരെ ഉപയോഗിച്ച് സ്വത്ത് വകകളും കൈക്കലാക്കാന്‍ ഗൂഢനീക്കം. ഭരണത്തിന്റെ തണലില്‍ കണ്ണൂരിലെ സിഎംപി ജില്ലാ ആസ്ഥാനം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാക്കി മാറ്റിയ...
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോക്കിടയില്‍ പരിക്ക് പറ്റിയ മാധ്യമ പ്രവര്‍ത്തകനെ ഹോസ്പിറ്റലിലേക്ക് നീക്കാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. മാധ്യമ പ്രവര്‍ത്തകന്റെ ഷൂസും കൈയില്‍ പിടിച്ചു അനുഗമിക്കുന്ന പ്രീയങ്ക ഗാന്ധിയേയും ദൃശ്യങ്ങളില്‍ കാണാം....
ജനഹൃദയങ്ങള്‍ കൈയ്യിലെടുത്ത് പൊതുപരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗനാന്ധി. കഴിഞ്ഞദിവസം തെലങ്കാനയില്‍ തന്നെ കാണാനെത്തിയ ജനക്കൂട്ടത്തിന് നേരെ പോലീസ് ലാത്തി വീശിയപ്പോഴാണ് രാഹുല്‍ പ്രോട്ടോകോള്‍ ലംഘിച്ച് ഇടപെട്ടത്. തെലങ്കാനയിലെ ഹുസുര്‍ഗനറില്‍ നടന്ന പൊതുപരിപാടിയില്‍ പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തി...
വയനാട്ടില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വരുന്നെന്ന റപ്പോര്‍ട്ട് വന്നത് മുതല്‍ നിരന്തര വിമര്‍ശനവുമായി രംഗത്തുവെന്ന് സിപിഎമ്മിന് സ്നേഹത്തിന്റെ മറുപടിയുമായി രാഹുല്‍ ഗാന്ധി. സംഘ്പരിവാറിന്റെ അജണ്ടകള്‍ക്കെതിരെ ഇന്ത്യ ഒന്നാണെന്ന് സന്ദേശം നല്‍കാനാണ് താന്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്നും മല്‍സരം...
തിരുവനന്തപുരം: രാഹുല്‍ഗാന്ധിയെ അധിക്ഷേപിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. .ദേശാഭിമാനിയുടെ പപ്പു പരാമര്‍ശം മാന്യതക്ക് നിരക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പരാമര്‍ശവും ഒഴിവാക്കേണ്ടതായിരുന്നുവെന്നും...
കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും വയനാട്ടിലെത്തി. കളക്ട്രേറ്റിലെത്തി അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പത്രിക നല്കിയ ശേഷം രാഹുലും പ്രിയങ്കയും റോഡ്ഷോയില്‍ പങ്കെടുത്തു. അരലക്ഷത്തോളം പ്രവര്‍ത്തകരാണ് വയനാട്ടില്‍ രാഹുലിനെ സന്ദര്‍ശിക്കാനെത്തിയിരിക്കുന്നത്. യു.ഡി.എഫ് നേതാക്കള്‍...
തൃശൂര്‍: തൃശൂര്‍ ചിയാരത്ത് പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി. ബി ടെക് വിദ്യാര്‍ത്ഥിനി നീതു (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് കൂടിയായ നിതീഷ് പിടിയിലായിട്ടുണ്ട്. നാട്ടുകാര്‍ പിടികൂടി ഇയാളെ പെലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രണയം നിരസിച്ചതാണ്...
കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും വയനാട്ടിലെത്തി. കളക്ട്രേറ്റിലെത്തി അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പത്രിക നല്കിയ ശേഷം രാഹുലും പ്രിയങ്കയും റോഡ്ഷോയില്‍ പങ്കെടുക്കും. അരലക്ഷത്തോളം പ്രവര്‍ത്തകരാണ് വയനാട്ടില്‍ രാഹുലിനെ സന്ദര്‍ശിക്കാനെത്തിയിരിക്കുന്നത്. യു.ഡി.എഫ് നേതാക്കള്‍...