തിരുവനന്തപുരം: കുട്ടികളുടെ നഗ്ന ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച കേസില്‍ 12 പേര് അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് 16 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്റര്‍പോളിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന വ്യാപകമായി പൊലീസ് റെയ്ഡ് നടത്തുകയാണ്. ദക്ഷിണമേഖല...
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ജേക്കബ് തോമസ്. ജേക്കബ് തോമസ് നല്കിയ രാജി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കാത്തതിനാലാണ് മത്സരിക്കാനുള്ള സാധ്യതകള്‍ അടഞ്ഞത്. ഏപ്രില്‍ നാലിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ചാലക്കുടിയില്‍ നിന്ന് ട്വന്റി...
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് എഡിറ്റോറിയല്‍ എഴുതിയ സംഭവത്തില്‍ ദേശാഭിമാനിക്കെതിരെ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി റെസിഡന്റ് എഡിറ്റര്‍ രംഗത്ത്. സംഭവത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും തിരുത്തുമെന്നും റെസിഡന്റ് എഡിറ്റര്‍ പി.എം മനോജ് പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ്...
കൊച്ചി: തൊടുപുഴയിലെ കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുഞ്ഞിനെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടിയുടെ സ്ഥിതിയില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെന്നും ആരോഗ്യനില ആഗുരുതരമായി തുടരുകയാണ്. സ്വന്തമായി ശ്വാസോച്ഛ്വാസം ചെയ്യാന്‍ കഴിയാതെ...
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പരിഹസിക്കുന്ന ദേശാഭിമാനി എഡിറ്റോറിയലിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. എറണാകുളത്തെ സിപിഎം സ്ഥാനാര്‍ത്ഥി കൂടിയായ പി.രാജീവാണ് ഈ മുഖപ്രസംഗമെഴുതിയ ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍. അല്‍പ്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ മാപ്പ് പറയാന്‍...
കോണ്‍ഗ്രസില്‍ ചേരാന്‍ തന്നെ ഉപദേശിച്ചത് കുടുംബ സുഹൃത്തായ ലാലു പ്രസാദ് യാദവാണെന്ന് മുന്‍ ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആം ആദ്മി...
മുഖ്താര്‍ ഉദരംപൊയില്വര്ഷങ്ങള്ക്ക് മുമ്പ് മഞ്ചേരിയിലെ സഹൃദയ ക്യാമ്പുകളില്‍ വെച്ചാണ് അശ്രഫ് ആഡൂരിനെ പരിചയപ്പെടുന്നത്. മുഖത്തും മനസ്സിലും ചിരി നിറച്ചാണ് കണ്ണൂരില്‍ നിന്ന് വരുന്ന സംഘത്തില്‍ അശ്രഫുമുണ്ടാവുക. ഉള്ളില്‍ സങ്കടങ്ങള്‍ നിറയുമ്പോഴാണ് ഏറ്റവും സുന്ദരമായി ഒരാള്‍ക്ക് ചിരിക്കാനാവുകയെന്ന്...
വടകര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന്റെ പേര് ഔദ്യോഗികമായി എഐസിസി പ്രഖ്യാപിച്ചു. മുരളീധരന് നാളെ (തിങ്കളാഴ്ച) നാമനിര്‍ദേശ പത്രിക നല്‍കും. രാവിലെ 11ന് കോഴിക്കോട് ജില്ലാ കളക്ടർ സാംബശിവ റാവുവിന് മുമ്പാകെയാണ് പത്രിക നൽകുക....
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കാനായി വയനാട് വരുമ്പോള്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രം തന്നെ മാറുകയാണ്. 1977 ആവര്‍ത്തിക്കാമെന്ന കണക്ക് കൂട്ടലിലാണ് കെപിസിസി നേതൃത്വം രാഹുല്‍ ഗാന്ധിയെ വയനാട്ടിലേയ്ക്ക് ക്ഷണിച്ചത് . 77ല്‍ 20ല്‍ ഇരുപത്...
വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കാനുള്ള പ്രവര്‍ത്തനം നടത്തുമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തോടെ കോണ്‍ഗ്രസിന്റെ പ്രഥമ പരിഗണന ഇടതുപക്ഷത്തെ തോല്പ്പിക്കുകയാണെന്ന് വ്യക്തമായതായും കാരാട്ട്...